
ഗവർണറുടെ കൃത്യനിർവഹണത്തിൽ അതൃപ്‌തി ; രാഷ്ട്രപതിക്ക് കത്തയച്ച് സി പി ഐ എം പി ബിനോയ് വിശ്വം
ഗവർണ്ണറുടെ കൃത്യനിർവഹണത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സി പി ഐ എം പി ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണർ സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കാൻ പദവി ഉപയോഗിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചൂണ്ടിക്കാട്ടിയ വിവരം കത്തിൽ പ്രത്യേകം പരാമർശിച്ചു കൊണ്ടായിരുന്നു ഉള്ളടക്കം. നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കിയിട്ടില്ലായെന്ന് ഗവർണർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും തമ്മിലുള്ള ഇടനിലക്കാരനായി വർത്തിക്കേണ്ട പദവിയിൽ ഇരിക്കുന്ന ഗവർണർ തുരുമ്പെടുത്ത സ്വർണ്ണത്തിനു തുല്യമാണിപ്പോൾ എന്നാണ് എം പിയുടെ പക്ഷം. പദവിക്ക്യോജിക്കുന്ന…