പ്രകൃതിയും ആത്മീയതയും കലരുന്ന ഭൂട്ടാനിലെ ഹാങ്കിങ് മൊണാസ്ട്രി; അത്രമേല്‍ മനോഹരമെന്ന് സഞ്ചാരികള്‍

ഭൂട്ടാനിലെ പാരോയിലുള്ള തക്‌സങ് ദ് സങ് (ടൈഗര്‍ നെസ്റ്റ്) സന്ദര്‍ശനം അപൂര്‍വ അനുഭവമാണ്. ഭൂട്ടാന്‍ യാത്ര അത്രമേല്‍ ഹൃദ്യമാക്കും തക്‌സങ് സന്ദര്‍ശനം. ജമോല്‍ഹരി മലനിരകളുടെ ഭാഗമായ മാനം മുട്ടുന്ന കരിങ്കല്‍ കുന്നിന്റെ ചരിവിലായി തൂങ്ങിക്കിടക്കുന്ന രീതിയിലാണ് തക്‌സങ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഹാങ്കിങ് മൊണാസ്ട്രി എന്ന വിശേഷണവും ഇതിനുണ്ട്. തക് സങ് എന്ന വാക്കിന്റെ പ്രത്യക്ഷ തര്‍ജമയാണത്രെ ഇംഗ്ലീഷിലെ ടൈഗര്‍ നെസ്റ്റ്. എട്ടാം നൂറ്റാണ്ടില്‍ ഗുരു പത്മസംഭവ ( സെക്കന്‍ഡ് ബുദ്ധന്‍ എന്ന പേരില്‍…

Read More

സിനിമ കഴിഞ്ഞാൽ ഇഷ്ടം കൃഷി, ഫാമിങ് രീതികളൊക്കെ ഓൺലൈനിൽ നോക്കി മനസിലാക്കും; ഹണി റോസ് പറയുന്നു

മലയാളികളുടെ ചുറുചുറുക്കുള്ള യുവ നായികയാണ് ഹണി റോസ്. ബിഗ് സ്‌ക്രീനിൽ നമ്മെ ആവേശഭരിതരാക്കിയ നിരവധി ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു ഹണി റോസ്. കഥാപാത്രങ്ങൾക്കു വേണ്ടി എന്തെല്ലാം വിട്ടുവീഴ്ച ചെയ്യാനും താരം തയാറാണ്. സ്ഥിരമായി പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ള താരം അവിടത്തെ അപ്പീയറൻസ് കൊണ്ടു ശ്രദ്ധിക്കപ്പെടാറുണ്ട്. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന താരമാണ് ഹണി റോസ്. സിനിമ മാത്രമല്ല, കൃഷിയും താരത്തിനു പ്രിയപ്പെട്ടതാണ്. കൃഷി തനിക്കു ജീവനാണെന്നു താരം പറയുന്നു. വീടിനോടു ചേർന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിട്ടിച്ചുണ്ട്….

Read More

ഇടിച്ചു വീഴ്ത്തി; സെക്കൻഡുകൾക്കുള്ളിൽ വിഴുങ്ങി, പല്ലിരാക്ഷസന്റെ മാൻ വേട്ട വൈറൽ വീഡിയോ കാണാം

കൊമോഡോ ഡ്രാഗൺ, കണ്ടാൽ ആരും ഭയന്നുപോകുന്ന ഭീമൻ പല്ലിവർഗം! ഈ ഭീമൻ പല്ലി ഒറ്റച്ചാട്ടത്തിന് മാനിനെ ഇടിച്ചിടുന്നതും സെക്കൻഡുകൾക്കുള്ളിൽ വിഴുങ്ങുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അൽപ്പം ഭയപ്പെടുത്തുന്ന വീഡിയോ ആണിത്. ഇൻസ്റ്റഗ്രാമിൽ അനിമൽ പവേഴ്സ് എന്ന അക്കൗണ്ടിൽനിന്ന് പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. ഒറ്റച്ചാട്ടത്തിന് കൊമോഡോ ഡ്രാഗൺ മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഭീമൻ പല്ലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താനാവാതെയാണ് മാൻ കീഴടങ്ങുന്നത്. മാനിന്റെ കഴുത്തിൽ കടിച്ചുപിടിച്ച്…

Read More

പോകാം വയലടയിൽ, സഹ്യന്റെ മടിത്തട്ടിൽ മയങ്ങാം

കാനന സൗന്ദര്യം നുകർന്ന് ഹിമകാറ്റേറ്റ് സഹ്യന്റെ മടിത്തട്ടിലേക്കു യാത്ര പോകാം. വയനാടൻ താഴ്വാരത്തെ സുന്ദരപ്രദേശമായ വയലടയിലേക്ക്. മലബാറിന്റെയും കോഴിക്കോടിന്റെയും ഗവിയായി ഉയിർക്കൊണ്ട ഇവിടം സഞ്ചാരികളുടെ പറുദീസയാണിന്ന്. കാറ്റേൽക്കാനും കുളിരിൽ അലിയാനുമായി നിരവധിപേരാണ് കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരത്തേക്ക് എത്തുന്നത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ്. ഹെയർപിൻ വളവുകൾ താണ്ടി പ്രകൃതിയെ തൊട്ടുരുമ്മി സൗന്ദര്യം ആവോളം ആസ്വദിച്ചാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്. ചെറു വെള്ളച്ചാട്ടങ്ങൾ യാത്ര കൂടുതൽ ആകർഷകമാക്കും. മൗണ്ട് വയലട, വ്യൂ പോയന്റ്,…

Read More

ഓറഞ്ചിന്റെ തൊലിയിലും ഉണ്ട് കണ്ണഞ്ചിപ്പിക്കുന്ന ഗുണങ്ങൾ !!!

ഓറഞ്ച്, അതിന്റെ രുചി കാരണം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചര്‍മ്മത്തിന്റെ വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഓറഞ്ച്‌ തൊലി സഹായിക്കും. ചര്‍മ്മത്തിന്‌ ഗുണകരമാകുന്ന നിരവധി ഘടകങ്ങള്‍ ഓറഞ്ച്‌ തൊലിയില്‍ അടങ്ങിയിട്ടുണ്ട്‌. തിളങ്ങുന്ന ചര്‍മ്മം നേടാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമാണിത്‌. ഓറഞ്ച്‌ തൊലി ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ സ്വന്തമായി മുഖലേപനം തയ്യാറാക്കാം. പതിവായി ഈ…

Read More

മെക്സിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്ത ചിത്രം; മായൻ ഐതിഹ്യങ്ങളിലെ പ്രേതത്തിന്റെയോ..! സത്യമെന്താണ്..?

മെക്സിക്കൻ പ്രസിഡന്റ് പ്രസിഡണ്ട് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഭീകരസത്വത്തിന്റെ ചിത്രമാണ് ഒബ്രഡോർ പങ്കുവച്ചത്. ആരും ഭയന്നുവിറയ്ക്കുന്ന വിചിത്രജീവിയെയാണ് ചിത്രത്തിൽ കാണാനാകുക. ഒരു ഭീകരസത്വം! ചിത്രത്തിനൊപ്പം ഒബ്രഡോർ ഒരു അടിക്കുറിപ്പും എഴുതി, ഇത് മായൻ ഐതിഹ്യങ്ങളിലെ അല്യൂക്സ് എന്ന ജീവിയാണെന്ന്. ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു നിസാരക്കാരനല്ല. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ആണ്. ഒരു രാജ്യത്തിന്റെ ഉന്നതപദവിയിലിരിക്കുന്ന വ്യക്തിക്ക് തെറ്റായതും അയുക്തികവും അന്ധവിശ്വാസപരവുമായ വാർത്ത പ്രചരിപ്പിക്കാൻ കഴിയുമോ. ചിലർ…

Read More

ഇടുക്കിയിൽ മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ

കാണാമവളേ… കേൾക്കാമവളേ… കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്… നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട് കനവിൻ തൈ നട്ടുണരും നാട് നെഞ്ചിലലിവുള്ള മലനാടൻപെണ്ണ്… മലയാളികളുടെ മനസിൽ ഇടംപിടിച്ച ഇടുക്കിയെക്കുറിച്ചുള്ള പാട്ടിന്റെ വരികളാണിത്. അതെ, കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കി..! പ്രകൃതി കനിഞ്ഞരുഗ്രഹിച്ച നാട്. അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാർ, തേക്കടി, രാമക്കൽമേട്, മുനിയറ, അഞ്ചുരുളി, അയ്യപ്പൻകോവിൽ തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികൾക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, സഞ്ചാരികളെത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് ഇടുക്കിയിൽ. ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ…

Read More

പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക; അറിയണം ഗ്ലൂട്ടൺ അലർജി

മലയാളികൾ ധാരാളമായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുവാണ് പൊറോട്ട. നക്ഷത്ര ഹോട്ടലുകൾ മുതൽ നാടൻതട്ടുകടകളിൽ വരെ സുലഭമായി ലഭിക്കും. മൈദ പൊറോട്ട ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കഴിക്കുന്നവർക്കു പോലും അറിയാം. എന്നാലും ആളുകൾ കഴിക്കുന്നു. പൊറോട്ട മാത്രമല്ല, മൈദ ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണവസ്തുക്കളും ആരോഗ്യത്തിനു ഗുണകരമല്ല. മൈദ പൊറോട്ട മാത്രമാണ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ധാരണ തെറ്റാണ്. ഗോതമ്പു പൊറോട്ടയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. കുട്ടികളെ ഒരിക്കലും പൊറോട്ട കഴിപ്പിക്കരുതെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പോലും പറയാറുണ്ട്. ജീവൻ നഷ്ടമാകുന്ന വിധം മൈദയിലും ഗോതമ്പിലും അടങ്ങിയിട്ടുള്ളത്…

Read More

ഈ ജ്യൂസ് കുടിക്കാനായി ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വീഡിയോ വൈറല്‍

ഓരോ നാട്ടില്‍ പോയാലും അവിടുത്തെ രുചികളറിയുന്ന ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിക്കാനായി ഓരോ നാട്ടിലും പോകുന്നവരുമുണ്ട്. അത്തരത്തില്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യലേയ്ക്ക് പറന്നിറങ്ങിയ ഒരു ദക്ഷിണ കൊറിയന്‍ ബ്ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  കിം ജേഹിയോന്‍ എന്ന യുവാവാണ് കരിമ്പിന്‍ ജ്യൂസ് കുടിക്കാനായി ഇന്ത്യലേയ്ക്ക് എത്തിയത്. ഇന്ത്യയിലെത്തിയ താന്‍ ആദ്യം ചെയ്തത് എന്ന് കുറിച്ച് ജ്യൂസ് കുടിക്കുന്ന വീഡിയോ കിം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  വിമാന യാത്ര…

Read More

‘ഡൽഹി ചായഗാഥ’; ശർമിഷ്ഠ ഘോഷ്- എംഎ ഇംഗ്ലീഷ്

വരൂ, നമുക്ക് ശർമിഷ്ഠ ഘോഷിനെ പരിചയപ്പെടാം. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുന്ന ഊർജസ്വലയായ ഒരു യുവതിയാണ് ശർമിഷ്ഠ. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന യുവതിയെ അതുവഴി കടന്നുപോകുന്ന എല്ലാവരുടെയും ശ്രദ്ധയിൽപ്പെടും. ചായക്കച്ചവടം ഉന്തുവണ്ടിയിലാണ്. എന്നാൽ, ചായക്കച്ചവടം ചെയ്യുന്ന ശർമിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും ഞെട്ടും! ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവർ. ബ്രിട്ടീഷ് കൗൺസിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശർമിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങിയത്. ചായക്കടയും…

Read More