കറിവേപ്പില കേട് കൂടാതെ സൂക്ഷിക്കാം അതും ഒരു വർഷം വരെ !!!
നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില. പാചകത്തില്‍ മാത്രമല്ല മുടിയുടെ വളര്‍ച്ചയ്ക്കും സൗന്ദര്യത്തിനുമൊക്കെ കറിവേപ്പില ഉപയോഗിച്ചുള്ള പല വിദ്യകളും ആളുകള്‍ ഉപയോഗിക്കാറുണ്ട്. വിഷം അടിക്കാത്ത കറിവേപ്പില ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും ഇത് വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കും എന്നാൽ കറിവേപ്പില സുലഭമായി ലഭിക്കാത്ത ആളുകൾ പലപ്പോഴും ഇത് സൂക്ഷിച്ച് വയ്ക്കാന്‍ കഷ്ടപ്പെടാറുണ്ട്. കറിവേപ്പില കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നര്‍ക്കായി ചില നുറുങ്ങ് വിദ്യകള്‍ ഇതാ… തണ്ടുകള്‍ ഇല്ലാതെ പറിച്ച് എടുത്താല്‍ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യതകള്‍…