
ക്യാന്‍സറിനെ തോല്‍പ്പിച്ച് അവള്‍ പോലീസില്‍ തിരികെയെത്തി; സിമ്മി എന്ന നായയുടെ വീഡിയോ വൈറലായി
പഞ്ചാബ് പോലീസിലെ അംഗമായ, ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട നായയുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നവയല്ല. ആ നായയുടെ കഥയില്‍ സങ്കടകരമായ ഒരുപാടു സംഭവങ്ങളുണ്ട്. വലിയ വാര്‍ത്താപ്രാധാന്യം നേടിയ സിമ്മി എന്ന നായ എല്ലാവരുടെയും കണ്ണുനിറച്ചു. നായ്ക്കള്‍ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. മിലിട്ടറി, പോലീസ് നായ്ക്കള്‍ നടത്തുന്ന പ്രവര്‍ത്തനം എല്ലാ അര്‍ഥത്തിലും എടുത്തുപറയേണ്ടതാണ്. നന്നായി പരിശീലിച്ചുകഴിഞ്ഞാല്‍, അവരുടെ സൂപ്പര്‍ പവര്‍ മൂക്ക് പൊതുവായ സംരക്ഷണം നല്‍കുന്നത് മുതല്‍ മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ മുതല്‍ കണ്ടെത്താന്‍ നായ്ക്കളെ വിവിധ സേനകള്‍ ഉപയോഗിക്കുന്നു. പഞ്ചാബ്…