സെക്‌സ് ചെയ്യുന്നതിനിടെ ഭാര്യയെയും കാമുകനെയും പിടികൂടി; അലുമിനിയം ബാറ്റിന് ഇരുവരെയും സിക്‌സറടിച്ച് ഭര്‍ത്താവ്

വിവാഹേതരബന്ധങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. വിവേതരബന്ധങ്ങളില്‍ ഏര്‍പ്പെടുകയും കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് കാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ കൂടെ പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. സംസ്ഥാനത്തെ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പറഞ്ഞുവരുന്നത് അമേരിക്കയിലുണ്ടായ സംഭവമാണ്. തന്റെ ജീവിതം തകര്‍ത്ത ഭാര്യയെയും കാമുകനെയും അലുമിനിയം ബാറ്റിനു തല്ലിച്ചതച്ച് 33കാരനായ ജോണ്‍ ഡിമ്മിങ്. ഡിമ്മിങ്ങിന്റെ ഭാര്യ ക്രിസ്റ്റി ബാര്‍ബറ്റോയും അവരുടെ സഹപ്രവര്‍ത്തകമായ കാമുകനും ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഡിമ്മിങ് ഇരുവരെയും പിടികൂടുന്നതും അലുമിനിയം ബാറ്റിന് അടിച്ചുനിരത്തുന്നതും. ഭാര്യയ്ക്കു മറ്റൊരാളുമായി…

Read More

ചുംബനത്തിൽ റെക്കോർഡ് ഇല്ല; ചുംബനമത്സരം ഗിന്നസ് നിർത്തലാക്കിയത് എന്തുകൊണ്ട്..?

ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോർഡ് തായ് ദമ്പതികളായ എക്കച്ചായിയുടെയും ലക്ഷണ തിരനരട്ടിന്റെയും പേരിലാണ്. 2013ലെ നടന്ന മത്സരത്തിൽ അവരുടെ ചുംബനം 58 മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്നു. മത്സരം ചിലപ്പപ്പോൾ നിയമങ്ങൾ പാലിക്കപ്പെടാതെ വരികയും അപകടകരമായ രീതിയിലേക്കു മാറുകയും ചെയ്യുന്നതാണ് ആ വർഷം തന്നെ ചുംബനമത്സരം അവസാനിപ്പിക്കാൻ ഗിന്നസ് തീരുമാനിക്കുന്നത്. കർശനമായ നിയമാവലികളാണു ചുംബനമത്സരത്തിനുള്ളത്. ചുംബനം തുടർച്ചയായിരിക്കണം, ചുണ്ടുകൾ എപ്പോഴും സ്പർശിക്കണം, ചുണ്ടുകൾ പിളർന്നാൽ ദമ്പതികൾ അയോഗ്യരാവും, മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്ട്രോ ഉപയോഗിച്ചു ജ്യൂസുകൾ കഴിക്കാൻ…

Read More

കോസ്റ്റാറിക്കയിലെ നീരാളികള്‍, ഒരു സംഭവം തന്നെ..!

ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു സംഘം ഗവേഷകര്‍ പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിക്കൂട്ടത്തെ കണ്ടെത്തി. ആഴക്കടല്‍ നീരാളികളുടെ കൂടിച്ചേരലുകളുടെ സജീവ മേഖലയാണിതെന്നു സംഘം സ്ഥിരീകരിച്ചു. ഇതിനു മുമ്പ് കാലിഫോര്‍ണിയ തീരമേഖലയിലെ ആഴക്കടലിലുള്ള നീരാളിക്കൂട്ടത്തെക്കുറിച്ചു മാത്രമാണു ഗവേഷകരുടെ അറിവിലുണ്ടായിരുന്നത്.  അദ്ഭുതങ്ങളുടെ കലവറയായ സമുദ്രത്തെക്കുറിച്ച് ഇനിയുമൊരുപാടു പഠിക്കാനുണ്ടെന്നു പുതിയ ഗവേഷണം തെളിയിക്കുന്നതായി ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജ്യോതിക വിര്‍മണി പറഞ്ഞു. ട്രൈപോഡ് മത്സ്യം, നീരാളിക്കുഞ്ഞുങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജലാന്തരപേടകം കണ്ടെത്തിയത്….

Read More

ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; മഴക്കാലം അത്ര സെയ്ഫല്ല, മുൻകരുതൽ സ്വീകരിക്കാം

മഴക്കാലമായാൽ ഇലക്ട്രിക വാഹന ഉടമകൾ അൽപം ജാഗ്രത പുലർത്തേണ്ട സമയമാണിത്. മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും. മഴയിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയും പരിഹാരം കണ്ടെത്താൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. ചാർജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക. ചാർജിങ് ഉപകരണങ്ങൾ ഡ്രൈ ആയി സൂക്ഷിക്കുക. പുറത്ത് വാഹനം ചാർജ് ചെയ്യുന്നതെങ്കിൽ ചാർജിങ് പോയിന്റ് മഴവെള്ളത്തിൽ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തിൽ വെള്ളം വീണാൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു…

ലോകപ്രശസ്തരായ ചില ഇടംകൈയന്മാരുടെ വിശേഷങ്ങള്‍…

തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാണ് ഇടതു കൈയുടെ ആധിപത്യത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലോക ജനസംഖ്യയുടെ പത്തു ശതമാനത്തോളം ഇടതുകൈ ഉപയോഗിക്കുന്നവരാണ്. സ്ത്രീകളെ അപേക്ഷിച്ച് ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക ഇടംകൈയന്മാരുടെ ദിനമായി ആചരിക്കാറുണ്ട്. ഗോവയില്‍ ഇടംകൈയന്മാര്‍ക്കായി ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തരായ ഇടംകൈയന്മാരുടെ രൂപങ്ങളാണ് ഇവിടെയുള്ളത്. ലോകപ്രശസ്തരായ ചില ഇടംകൈയന്മാര്‍ 1. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയ്ക്കു രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകൈയനായ ഗാന്ധിജിയെ കുട്ടിക്കാലത്ത് വലത്തേക്കു മാറ്റാന്‍…

‘ഫ്രൈഡ് ഐസ്‌ക്രീം’ കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിക്കുന്ന വിഭവമാണ് ഐസ്‌ക്രീം. വിവിധ തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം വിപണിയില്‍ സുലഭമാണ്. പ്രദേശികമേഖലകളില്‍ വ്യത്യസ്തമായ ഐസ്‌ക്രീം ലഭിക്കാറുമുണ്ട്. ചില ഐസ്‌ക്രീം പാര്‍ലറുകള്‍ക്കു തങ്ങളുടേതായ സ്‌പെഷാലിറ്റികളുമുണ്ട്. ജയ്പ്പുരില്‍നിന്നുള്ള ഐസ്‌ക്രീമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഐസ്‌ക്രീമല്ല. എണ്ണയില്‍ വറുത്ത ഐസ്‌ക്രീമാണ്! ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്‌ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്‌സും കൊണ്ട്…

‘എഗ് പാനിപ്പൂരി’ തരംഗവും ചില്ലറ വാദപ്രതിവാദങ്ങളും

പാനിപ്പൂരി, വടാപാവ് തുടങ്ങിയ നിരവധി നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ മലയാളിക്കും പ്രിയങ്കരമാണ്. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോടൊപ്പം ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് കഴിക്കാന്‍ പോകുന്നത് മലയാളിയുടെയും ശീലമായിമാറിയിട്ടുണ്ട്. വിവിധതരം ഫുഡ് ആസ്വദിച്ചു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറക്കാര്‍. പാരമ്പര്യരുചി തേടി അന്യനാടുകളില്‍വരെ പോയി ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. അതിന്റെ രുചിപ്പെരുമയും ചരിത്രവും തയാറാക്കുന്നവിധവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് ചിലര്‍. ഇപ്പോള്‍ ഉത്തരേന്ത്യന്‍ നഗരത്തിലെ സ്ട്രീറ്റ് ഫുഡ് മെനുവില്‍ ഒരു പുത്തന്‍ താരം കൂടി എത്തിയിരിക്കുന്നു. മറ്റാരുമല്ല, പാനിപ്പൂരിയുടെ…

Read More