
സ്ഥിരം ചിക്കൻ കറി മാറ്റിപിടിക്കാം; നല്ല നാടൻ ചിക്കൻ പെരട്ട് ഉണ്ടാക്കാം സ്‌റ്റെലായി
എന്നും ഒരേ ചിക്കൻ കറി കഴിച്ച് മടുത്തോ?. എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ പെരട്ട് റെസിപ്പി നോക്കിയാലോ? അര മണിക്കൂറിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണ് ഇത്. സാധാരണ ചിക്കൻ കറി ഉണ്ടാക്കുന്ന അതേ സാധനങ്ങൾ ഉപയോഗിച്ച് ഈ റെസിപ്പി തയ്യാറാക്കാം. ആവശ്യമുളള സാധനങ്ങൾ ചിക്കൻ – 1 കിലോ സവാള- 4 എണ്ണം ചെറുതായി അരിഞ്ഞത് തക്കാളി- 2 എണ്ണം അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്- 2 ടീസ്പൂൺ മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ മുളക്‌പൊടി- ഒരു ടീസ്പൂൺ…