ചില മരുന്നുകൾ സ്ത്രീകൾക്കു മാത്രം; ഹോമിയോപ്പതിയും സ്ത്രീരോഗങ്ങളും

ഹോമിയോപ്പതി ഒരു വ്യക്ത്യാധിഷ്ഠിത ചികിത്സയാണ്. അതായത് ഓരോ വ്യക്തിയുടെയും പ്രത്യേകതകളെയും സ്വഭാവവിശേഷങ്ങളെയും കണക്കിലെടുത്ത് ഒരേ രോഗം ബാധിക്കുന്ന വിവിധ രോഗികൾക്കു വ്യത്യസ്ഥ മരുന്നുകൾ നൽകി ചികിത്സിക്കുന്ന രീതി ആണ് ഹോമിയോപ്പതിയിൽ ഉള്ളത്. എല്ലാ ചികിത്സാരീതികളിലും സ്ത്രീരോഗ ചികിത്സക്കു പ്രത്യേക വിഭാഗങ്ങൾ ഉണ്ട്. മോഡേൺ മെഡിസിനിൽ അത് ഗൈനക്കോളജി എന്ന് അറിയപ്പെടും. പ്രസവ ശുശ്രൂഷ മാത്രം പ്രതിപാദിക്കുന്ന പ്രസൂതികാശാസ്ത്രം ആയുർവേദത്തിൽ ഉണ്ട്. ഹോമിയോപ്പതിയിൽ ഔഷധ ഗുണ വിജ്ഞാനിയം എന്ന മരുന്നുകളെ പ്രതിപാദിക്കുന്ന മെറ്റീരിയ മെഡിക്ക എന്ന ഗ്രന്ഥത്തിൽ മരുന്നുകളെ…

Read More

ശിരുവാണി; കൊതിപ്പിക്കുന്ന പറുദീസ

1916-ൽ കോടമഞ്ഞ് ഇറങ്ങിയ ഒരു പകലിൽ, ശിരുവാണി കാടിനുള്ളിൽ കുതിരവണ്ടിയുടെ കുളമ്പടി ശബ്ദം മുഴങ്ങിക്കേട്ടു. അപരിചിതമായ ശബ്ദം കേട്ട ജന്തുമൃഗാദികൾ അപകടം മണത്തറിഞ്ഞ് ഉൾക്കാട്ടിലേക്കു വലിഞ്ഞു. വാഹനത്തിനു പിന്നാലെ വന്നവർ കുതിരവണ്ടിയിൽ ഉണ്ടായിരുന്ന സായിപ്പ് ജോൺ ഹണ്ടിന്റെ അജ്ഞാനുസരണം കാടുകൾ കീറി വഴിച്ചാലുകൾ വെട്ടി. ശിരുവാണിയെന്ന നിബിഡവനത്തിൽ ആദ്യമായി അങ്ങനെ മനുഷ്യഗന്ധം വീണു. കാടു വെട്ടി 3000 ഏക്കറിൽ റബർ വച്ചുപിടിപ്പിക്കുകയായിരുന്നു സായിപ്പിന്റെ പദ്ധതി. ആദ്യപടിയെന്നോണ്ണം കുതിരയ്ക്കു പോകത്തക്കവിധം വഴികൾ തീർത്തു. കൂടെ ഒരു റബർ നഴ്സറിയും…

Read More

നടക്കാം ആരോഗ്യത്തിലേക്ക്; ഇവ ശ്രദ്ധിക്കുക

ആരോഗ്യത്തിന് നടത്തം ശീലമാക്കണം. ദിസസേനയുള്ള നടത്തം ആരോഗ്യസംരക്ഷണത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായകമാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, നടുവേദന എന്നുവേണ്ട ഒരു വിധത്തിലുള്ള രോഗങ്ങളെല്ലാം ചെറുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ് നടത്തം പോലുള്ള വ്യായാമങ്ങൾ. ജോലി തിരക്കുകളാണ് വ്യായാമങ്ങൾക്ക് തടസമാകുന്നത്. തിരക്കുകൾ കഴിഞ്ഞ് അൽപ്പസമയം വ്യായാമത്തിനായി മാറ്റി വയ്ക്കാം. സൗകര്യമനുസരിച്ച് രാവിലെയോ വൈകുന്നേരമോ നടക്കാം. അതുമല്ലെങ്കിൽ രാത്രി തിരക്ക് കഴിഞ്ഞും നടക്കാം. നടക്കുമ്പോൾ ശ്രദ്ധിക്കുക മുതിർന്ന ഒരാൾക്ക് ഒരു ദിവസം 40 മുതൽ 60 മിനിട്ടെങ്കിലും വ്യായാമം ആവശ്യമാണ്….

Read More

എന്താണ് ‘ഇമോഷണൽ ഈറ്റിങ്’; വൻ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ അവസ്ഥയെ എങ്ങനെ നേരിടാം

മാനസികസമ്മർദമുള്ള സമയങ്ങളിൽ അല്ലെങ്കിൽ തളർന്ന അവസരങ്ങളിൽ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുമ്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നുണ്ടെങ്കിൽ നിങ്ങൾ ഇമോഷണൽ ഈറ്റിങ് അഥവാ സ്‌ട്രെസ് ഈറ്റിങ് എന്ന അവസ്ഥയിലാണ്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുകയും വിവിധയിനം ഭക്ഷണങ്ങളിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം പുതുതലമുറയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാരെ കാത്തിരിക്കുന്നതു വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ്. ഭക്ഷണം കഴിക്കൽ വർധിക്കുകയും വിവിധയിനം ഭക്ഷണത്തോടുള്ള ആഭിമുഖ്യം കൂടുകയും ചെയ്യും. ഇത് വണ്ണം വയ്ക്കാനിടയാക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംതൃപ്തി…

Read More

അമിതമായി രാത്രിയിൽ വിയർക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാത്രികാലങ്ങളിൽ അമിതമായി വിയർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുള്ള സമയത്ത് ശരീരം വിയര്‍ക്കുന്നത് ടോക്‌സിനുകളെ പുറന്തളുന്നതിനാണ്. ഇതു ശരീരത്തിന് സംരക്ഷണമൊരുക്കുന്നു. വേനലിൽ രാത്രിയില്‍ വിയര്‍ക്കുന്നവരാണ് മിക്കവരും. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പ് ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതേസമയം, ആര്‍ത്തവ വിരാമം, ശരീരത്തിലെ അണുബാധ, മരുന്നുകൾ, ബെഡ്റൂമിലെ അമിതയളവിലുള്ള ചൂട് എന്നിവയെല്ലാം രാത്രിയിൽ വിയര്‍ക്കാൻ കാരണമാകുന്നു. തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിന്‍റെ താപനില നിയന്ത്രണ കേന്ദ്രം. ചർമത്തിലെ നാഡീകോശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈപ്പോതലാമസിലേക്ക് നല്‍കുന്ന ഭാഗമാണ്…

Read More

തേയില നിങ്ങളെ മനോഹരിയാക്കും; എങ്ങനെയെന്ന് അറിയാം

തേയില നിങ്ങളെ മനോഹരിയാക്കും. എങ്ങനെയെന്നല്ലേ..? മുഖത്തുള്ള ചുവന്ന പാടുകള്‍, ബ്ലാക്ക് ഹെഡ്‌സ്, ചുളിവുകള്‍, കറുത്ത പൊട്ടുകള്‍, നേരിയ വരകള്‍ തുടങ്ങിയവയെല്ലാം മാറ്റി യുവത്വം തുളമ്പുന്ന മുഖം ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഉപയോഗിച്ച്, വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ഒരു സ്‌ക്രബ് പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ഗ്രീന്‍ ടീ – 1 ബാഗ് തേന്‍- ഒരു ടീ സ്പൂണ്‍. ഗ്രീന്‍ ടീ ബാഗ് തുറന്ന് അതിനുള്ളിലെ തേയില ഒരു ബൗളിലേക്കിടുക. അതിലേക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ഒഴിച്ച്…

Read More

സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്ന് കമിതാക്കളുടെ ‘ലീല’; ചുംബന വീഡിയോ വൈറൽ

കമിതാക്കളുടെ നിരവധി വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്തി നേടാൻ ചില വ്യത്യസ്ത വീഡിയോ ഷൂട്ട് ചെയ്ത് പങ്കുവയ്ക്കാറുമുണ്ട്. ഹൈദരാബാദിൽനിന്നുള്ള കമിതാക്കളുടെ വീഡിയോ നെറ്റിസൻസിനിടയിൽ തരംഗമായി മാറുകയും വൻ പ്രതിഷേധങ്ങൾക്കു വഴിതുറക്കുകയും ചെയ്തു. സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു ഗാഢമായി ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് വൈറൽ ആയത്. പി.വി. നരസിംഹ റാവു എക്‌സ്പ്രസ് വേയിലാണു സംഭവം. രാത്രിയിൽ സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു കെട്ടിപ്പിടിക്കുകയും ഗാഢമായി ചുംബിക്കുകയും ചെയ്താണ് യുവാവിൻറെയും യുവതിയുടെയും യാത്ര. ഇരുവരും…

Read More

അന്‌പോ..! ഷൂ കണ്ട് ആളുകൾ ഞെട്ടി; പത്തിവിരിച്ചുനിൽക്കുകയല്ലേ മൂർഖൻ..!

പാദരക്ഷകളിൽ വൻ പരീക്ഷണം നടക്കുന്ന കാലമാണിത്. യുവാക്കളെയും വ്യത്യസ്തത തേടുന്നവരെയും തങ്ങളിലേക്ക് ആകർഷിക്കാൻ കന്പനികൾ തമ്മിൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുന്നത്. ഇപ്പോൾ വ്യത്യസ്തമായ ഷൂ ധരിച്ചെത്തിയ യുവതിയാണ് സോഷ്യൽ മീഡിയയിൽ താരം. ഷൂ അത്ര നിസാരമല്ല. കണ്ടാൽ ആരും പേടിച്ചുപോകും. ഒറ്റനോട്ടത്തിൽ ഷൂ കണ്ടാൽ പത്തിവിരിച്ചുനിൽക്കുന്ന രണ്ട് മൂർഖൻ പാന്പുകളാണെന്നേ തോന്നൂ. ഷൂവിൻറെ മുൻഭാഗത്തു പത്തിവരിച്ചുനിൽക്കുകയാണ് മൂർഖൻ. ഷൂവിൻറെ ബാക്കി ഭാഗങ്ങളെല്ലാം പാന്പിൻറെ തൊലിപോലെയുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്നു. വളരെ കൃത്യതയോടെയാണ് ഷൂവിൻറെ നിർമാണം. അസാധാരണമായ…

Read More

ഇഷയിലേക്കൊരു ശാന്തിയാത്ര; കോയമ്പത്തൂരിലെത്തിയാൽ ഇവിടം സന്ദർശിക്കണം

ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷൻ ആത്മയാത്രയുടെ കേന്ദ്രമാണ്. കോയമ്പത്തൂരിൽ എത്തിയാൽ എല്ലാവരും സന്ദർശിക്കുന്ന ഇടം. ഇഷ ഫൗണ്ടേഷൻ പൂർണമായും സന്നദ്ധസേവകരാൽ പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത മതേതര സ്ഥാപനമാണ്. യോഗയിലൂടെ അവബോധമുയർത്താനുതകുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷ ഫൗണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഒരു മരമോ ചെടികളോ ഇല്ലാത്ത അതിവിശാലമായ തരിശുഭൂമിക്കു നടുവിലാണ് ആദിയോഗി ശിവവിഗ്രഹം തലയുയർത്തി നിൽക്കുന്നത്. ഈ വിഗ്രഹത്തിന് സദ്ഗുരു…

Read More

പ്രഗ്നന്‍സി ടൂറിസം; ഗര്‍ഭിണിയാകാന്‍ യൂറോപ്യന്‍ വനിതകള്‍ ഇന്ത്യയിലെത്തുന്ന അത്ഭുതഗ്രാമം

ഇന്ത്യയിലെ ലഡാക്ക് മേഖലയിലെ ബ്രൊഖപക്കാര്‍ പ്രഗ്നന്‍സി ടൂറിസത്തെക്കുറിച്ച് അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. സമൂഹത്തില്‍ അവര്‍ക്കുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന ഭയമാണു കാരണം. ബ്രൊഖപയുടെ ആചാരങ്ങള്‍ വേദിക് കര്‍ച്ചറുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആര്യന്മാരെപ്പോലെ അവരും പ്രകൃതിയെ ആരാധിക്കുന്നവരാണ്. പുരുഷദൈവങ്ങള്‍ മാത്രമല്ല, അമ്മദൈവങ്ങളും അവര്‍ക്കുണ്ട്. മാത്രമല്ല, സംസ്‌കൃതവുമായി സാമ്യമുള്ള ഭാഷയാണ് ബ്രൊഖപയുടേത്. ഗര്‍ഭിണികളാകാന്‍ യൂറോപ്യന്‍ സ്ത്രീകളത്തുന്ന ഇന്ത്യയിലെ ഗ്രാമം! ലഡാക്കിലെ ബിയാമ, ധാ, ഹാനു, ദര്‍ചിക് ഗ്രാമങ്ങളിലാണ് ഗര്‍ഭം ധരിക്കാന്‍ മാത്രം യൂറോപ്യന്‍ വനിതകള്‍ എത്തുന്നത്. ബ്രൊഖപ യുവാക്കളില്‍ നിന്നാണ്…

Read More