
ഊണിനും ബിരിയാണിക്കും ഈ അച്ചാര്‍ മതി; കിടിലൻ റെസിപ്പി
ഊണിനു കറികള്‍ എന്തൊക്കെയുണ്ടെങ്കിലും മലയാളിക്കു തൊട്ടുകൂട്ടാന്‍ ഏതെങ്കിലുമൊരു അച്ചാര്‍ വേണം. ഊണിനു മാത്രമല്ല, ബിരിയാണിക്കും വേണം വിവിധതരം അച്ചാറുകള്‍. ചാമ്പക്ക, ഓറഞ്ച് തൊലി അച്ചാറുകള്‍ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചാമ്പക്ക അച്ചാര്‍ ചാമ്പക്ക അച്ചാര്‍ തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. ചാമ്പക്ക- ഇടത്തരം വലിപ്പമുള്ളത് 20 എണ്ണം 2. വെളുത്തുള്ളി- 10 അല്ലി 3. മുളകുപൊടി – നാല് ടീസ്പൂണ്‍ 4. പച്ചമുളക് – അഞ്ച് എണ്ണം 5. ഇഞ്ചി- അര ടീസ്പൂണ്‍ 6. ഉലുവാപ്പൊടി –…