സ്‌കിൻ പീലിങ്ങും സൗന്ദര്യ സംരക്ഷണവും

ചർമ കാന്തി നിലനിനിർത്താനും സൗന്ദര്യവർധനവിനും നാട്ടറിവുകളും മറ്റു ചികിത്സാരീതികളും നിലനിന്നിരുന്നു. ഇന്ത്യയിൽ അതിപുരാതന കാലം മുതൽ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സകളുണ്ട്. ആയുർവേദം ഇതിനു വലിയ പ്രാധാന്യം നൽകുന്നു. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണത്തിന് വലിയ സ്ഥാനമാനുള്ളത്. വിവിധ തരത്തിലുളള പീലിങ്ങുകളുമായി മോഡേൺ മെഡിസിൻ ഈ രംഗത്ത് ബഹുദൂരം മുമ്പിലാണ്. മുഖക്കുരു, മുഖത്തെ കുഴികൾ, കറുത്ത പാടുകൾ, ചുണ്ടിലെ കറുപ്പ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുളിവുകൾ, ചുണങ്ങ് മുതലായ പല അസുഖങ്ങളുടെയും അവസ്ഥകളുടെയും ഫലപ്രദമായ ചികിത്സയ്ക്ക് പീലിങ്…

Read More

കാൽപ്പാദം വിണ്ടു കീറുന്നുണ്ടോ?: പരിഹാരമുണ്ട്

പാദങ്ങൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. മഞ്ഞുകാലത്താണ് വിണ്ടു കീറൽ അധികമാകുന്നത്. ചർമത്തിൻറെ വരൾച്ചയാണ് ഇതിന് കാരണം. വരൾച്ചയകറ്റാനും, പാദങ്ങൾ മനോഹരമാക്കാനും ചില പൊടിക്കൈകൾ വീടുകളിൽ തന്നെയുണ്ട്. മഞ്ഞു കാലത്ത് വീടിനകത്ത് പാദരക്ഷകളും, പാദം മറയുന്ന സോക്സുകളും ധരിക്കുക. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുന്നത് നല്ലതാണ്. വാഴപ്പഴം പേസ്റ്റാക്കി വിണ്ടുകീറിയ ഭാഗത്ത് ദിവസേന പുരട്ടാവുന്നതാണ്. വാഴപ്പഴത്തിൽ തേങ്ങയും ചേർക്കാവുന്നതാണ്. ദിവസവും എള്ളെണ്ണ പുരട്ടുന്നതും ഉത്തമമാണ്. ഗ്ലിസറിനും പനിനീരും യോജിപ്പിച്ച് ഉപ്പൂറ്റിയിൽ…

Read More

ചർമ സംരക്ഷണത്തിന് നോ ടെൻഷൻ; ഇതൊന്ന് നോക്കൂ

ചർമ സംരക്ഷണത്തെക്കുറിച്ച് ടെൻഷനടിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇനി ടെൻഷൻ വേണ്ട. ആയിരങ്ങളോ, പതിനായിരങ്ങളോ ബ്യൂട്ടി പാർലറിൽ ചെലവാക്കുകയും വേണ്ട. വീട്ടിലിരുന്നുതന്നെ നമുക്ക് ചർമം സംരക്ഷിക്കാം. വെള്ളരിക്കാ ഫേസ് ചർമ സംരക്ഷിക്കാൻ ഉത്തമമാണ്. വെള്ളരിക്കാ ഫേസ് പാക്ക് ജലാംശം അടങ്ങിയ പച്ചക്കറികൾ ചർമത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. ചർമ സംരക്ഷണത്തിന് ഭൂരിഭാഗം ആളുകളും പച്ചക്കറികളിൽ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. ധാരളം മിനറൽസിൻറെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചേർത്തുള്ള ചില ഫേസ് പാക്കുകൾ തയാറാക്കാം. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ…

Read More

അടിപൊളി കിടിലൻ ടേസ്റ്റിൽ ചിക്കൻ നൂഡിൽസ് സൂപ്പ് റെസിപ്പി

വളരെ എളുപ്പത്തിൽ  വീട്ടിൽ തന്നെ നല്ല അടിപൊളി ചിക്കൻ നൂഡിൽസ് സൂപ്പ് തയ്യാറാക്കിയാലോ? ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഒഴിവാക്കുന്നതിനും ശരീരത്തിനും മനസ്സിനും ഊർജ്ജവും കരുത്തും വർദ്ധിപ്പിക്കുന്നതിനും നമുക്ക് ഈ ചിക്കൻ സൂപ്പ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത് നിങ്ങളുടെ പനിയും, ജലദോഷവും അസ്വസ്ഥതകളും എല്ലാം കുറക്കാൻ ധൈര്യമായി നിങ്ങൾക്ക് ഈ സൂപ്പ് ശീലമാക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ 1/2 കിലോ ചിക്കൻ എല്ലില്ലാത്തത് 1/2 ടീസ്പൂൺ ഉപ്പ് 1/2 ടീസ്പൂൺ കുരുമുളക് 1 ടേബിൾ…

Read More

മധ്യ അമേരിക്കയിൽ കാണുന്ന അണ്ണാൻ കുരങ്ങ് തൊട്ടടുത്തുണ്ട്; പിലിക്കുളയിൽ എത്തി അപൂർവ അതിഥികൾ

ബംഗളൂരുവിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥികളെത്തിയത് മൃഗസ്‌നേഹികൾക്കു കൗതുകമായി. പുതിയ അതിഥികളെ കാണാൻ ആളുകളുടെ തിരക്കാണ്. ചെന്നായ, അണ്ണാൻ കുരങ്ങ്, ബ്ലൂ ഗോൾഡ് മക്കാവ്, ഗാല, ടുറാക്കോ, മർമസോട്ട്, ടാമറിൻസ് തുടങ്ങിയ അപൂർവ അതിഥികളെത്തി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ആന്ധ്രയിലെ വിശാഖപട്ടണം മൃഗശാലയിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന ഒരു ജോടി ചെന്നായ്ക്കളെ പിലിക്കുള ബയോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ന്യൂ വേൾഡ് കുരങ്ങുകൾ, സ്‌ക്വിറൽ മങ്കി, മർമുസ്റ്റ്, ഡമറിൻസ് എന്നിങ്ങനെ 4 പുതിയ ജോഡി അതിഥികളും…

Read More

മ​റ​വി​യെ അ​ക​റ്റാൻ വ്യാ​യാ​മം ചെ​യ്യൂ

സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വ​ര്‍​ക്ക് മ​റ​വി രോ​ഗം (അ​ല്‍​ഷൈ​മേ​ഴ്‌​സ്) വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​ക്കു​റ​വാ​ണെ​ന്ന് പ​ഠ​നങ്ങൾ തെളിയിക്കുന്നത്. വ്യാ​യാ​മം ചെ​യ്യു​ന്ന​ത് കൊ​ണ്ട് ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്ന ഒ​രു ഹോ​ര്‍​മോ​ണ്‍ ആ​ണ് മ​റ​വി​രോ​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​ത്. ഐ​റി​സി​ന്‍ എ​ന്ന് ഗ​വേ​ഷ​ക​ര്‍ വി​ളി​ക്കു​ന്ന ഒ​രു ഹോ​ര്‍​മോ​ണ്‍ ആ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​ത്. ശാ​രീ​രി​ക അ​ധ്വാ​നം ന​ട​ക്കു​മ്പോ​ള്‍ കൂ​ടു​ത​ലാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്ന ഐ​റി​സി​ന്‍ ത​ല​ച്ചോ​റി​ലെ ഹി​പ്പോ​കാം​പ​സ് എ​ന്ന ഭാ​ഗ​ത്ത് ന്യൂ​റോ​ണു​ക​ള്‍ കൂ​ടു​ത​ലു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ഇ​ത് ഓ​ര്‍​മ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് തെ​ളി​ഞ്ഞ​ത്.  അ​ല്‍​ഷൈ​മേ​ഴ്‌​സ് രോ​ഗ​മു​ള്ള​വ​രു​ടെ ഹി​പ്പോ​കാം​പ​സി​ലെ ന്യൂ​റോ​ണു​ക​ളും ഇ​ല്ലാ​ത്ത​വ​രു​ടെ ത​ല​ച്ചോ​റി​ലെ ന്യൂ​റോ​ണു​ക​ളും ഗ​വേ​ഷ​ക​ര്‍…

Read More

മാനസികാരോഗ്യത്തിന് പഴവും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യത്തിന് പഴങ്ങളും പച്ചക്കറികളം കഴിക്കുന്നത് ഉത്തമം. നോൺ വെജിറ്റേറിയൻ മാത്രം ശീലിച്ചവർക്ക് ഇതെളുപ്പമാകില്ല. എന്നാൽ, എളുപ്പത്തിൽ വെജിറ്റേറിയൻ ആകാൻ ശ്രമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പൂർണമായും പച്ചക്കറികളിലേക്ക് തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമമാണ്. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും…

Read More

ആഘോഷങ്ങളെത്താറായി; കേക്ക് തയാറാക്കണ്ടേ

ക്രിസ്മസും പുതുവർഷം ആഘോഷിക്കാനൊരുങ്ങുകയാണ് നമ്മൾ. പ്രിയപ്പെട്ടവർക്കു മധുരം പകരാൻ തയാറാക്കാം വിവിധ കേക്കുകൾ. വാനില ഫ്രൂട്ട്സ് കേക്ക് ആരും ഇഷ്ടപ്പെടുന്ന ഫ്ളേവർ ആണ് വാനില. വാനില ഫ്രൂട്ട്സ് കേക്ക് തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ. 1. മൈദ – ഒന്നര കപ്പ് 2. വാനില എസെൻസ് – ഒരു ടീ സ്പൂൺ 3. സൺഫ്ളവർ ഓയിൽ – ബട്ടർ – ആവശ്യത്തിനു ചേർക്കണം 4. മുട്ട – മൂന്ന് അല്ലെങ്കിൽ നാല് എണ്ണം 5. ബേക്കിങ് പൗഡർ –…

Read More

പിസിഒഡി: ഭയം വേണ്ട, ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്

ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍. ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ പിസിഒഡി സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണ്. പിസിഒഡി നിസാരമായി കാണേണ്ട ഒരു രോഗമല്ല….

Read More

ഒരു ജാപ്പനീസ് അംബാസിഡറുടെ ‘ബിരിയാണിപ്രേമം’: വീഡിയോ കാണാം

ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ കഴിഞ്ഞദിവസം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച വീഡിയോ ഭക്ഷണപ്രിയരുടെ ഇഷ്ടം നേടുന്നതായി. ലഖ്‌നോവി ബിരിയാണി ആസ്വദിച്ചുകഴിക്കുന്ന ജാപ്പനീസ് അംബാസിഡര്‍ ഹിരോഷി സുസുക്കിയാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസമായി താന്‍ ലഖ്‌നോവി ബിരിയാണിണു കഴിക്കുന്നതെന്നും വിഭവം തനിക്കുവളരെയധികം ഇഷ്ടപ്പെട്ടെന്നും സുസുക്കി പറഞ്ഞു. ഇതുവരെ കഴിച്ചതില്‍ ഏറ്റവും മികച്ച ബിരിയാണിയാണ് ഇതെന്ന് സുസുക്കി പറയുന്നു. Lucknowi Biryani for two days in a row ! Simply the best Biryani I’ve ever had !!…

Read More