ഉ​ലു​വ ല​ഡു ;എളുപ്പത്തില്‍ തയ്യാറാക്കാം

ഉ​ലു​ല ല​ഡു ത​യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ 1. ഉ​ലു​വ- അ​ര ക​പ്പ് 2. എ​ള്ള് – അ​ര ക​പ്പ് 3. ആ​ശാ​ളി – അ​ര ക​പ്പ് 4. അ​യ​മോ​ദ​കം – അ​ര ക​പ്പ് 5. ജീ​ര​കം – അ​ര ക​പ്പ് 6. കു​ത്ത​രി – ഒ​രു ക​പ്പ് 7. തേ​ങ്ങ ചി​ര​വി​യ​ത് – ഒ​ന്ന് ചെ​റു​ത് 8. ശ​ര്‍​ക്ക​ര – അ​ര കി​ലോ​ഗ്രാം ത​യാ​റാ​ക്കു​ന്ന വി​ധം ‌ആ​ദ്യം കു​ത്ത​രി ഒ​രു പാ​നി​ല്‍ ചെ​റി​യ തീ​യി​ല്‍ വ​റ​ക്ക​ണം. അ​രി…

Read More

ഇനി ചിക്കൻ മസാല കടയിൽ നിന്നും വേണ്ട, കിടിലൻ മണത്തിലും രുചിയിലും വീട്ടിൽ തയ്യാറാക്കാം

നല്ല അടിപൊളി ടേസ്റ്റിൽ ഒരു കിടിലൻ ചിക്കൻ മസാല തയ്യാറാക്കി നോക്കാം. ഈ ചിക്കൻ മസാല നിങ്ങളുടെ വീട്ടിൽ നല്ല നാടൻ രീതിയിൽ വറുത്ത് പൊടിക്കുന്നതാണ്. ചിക്കൻ വിഭവങ്ങൾക്ക് മാത്രമല്ല നല്ല വെജിറ്റേറിയൻ കറികൾക്കും ഈ മസാല സംശയം കൂടാതെ ഉപയോഗിക്കാം. മാത്രമല്ല വീട്ടിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതും നമുക്ക് ഉറപ്പ് വരുത്താവുന്നതാണ്. ആരോഗ്യത്തിന് ഗുണകരമായ മസാലക്കൂട്ടുകൾ ചേർത്ത് നമുക്ക് നല്ല അടിപൊളി ടേസ്റ്റിൽ ചിക്കൻ മസാല തയ്യാറാക്കാം….

Read More

പ്രായം കുറയ്ക്കാം; ആഴ്ചയിൽ മൂന്ന് പ്രാവശ്യം സെക്സ് ചെയ്യൂ

സത്രീ-പുരുഷ പ്രണയത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്സ്. സെക്സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആ​ഴ്ച​യി​ല്‍ കു​റ​ഞ്ഞ​ത് മൂന്നു പ്രാവശ്യമെങ്കിലും സെക്സിലേർപ്പെട്ടാൽ ‌പത്തു വ​ര്‍​ഷം പ്രാ​യ​ക്കു​റ​വ് തോ​ന്നി​പ്പി​ക്കുമത്രെ..! സെ​ക്‌​സിൽ ഏർപ്പെടുന്പോൾ ശരീരം പു​റ​പ്പെ​ടു​വി​യ്ക്കു​ന്ന ഹോ​ര്‍​മോ​ണു​ക​ൾ ആ​രോ​ഗ്യത്തിനു ഗു​ണകരമാണ്. ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ഉ​ള്ള​തു പോ​ലെ സെ​ക്‌​സിന്‍റെ കു​റ​വു പ​ല പ്ര​ശ്‌​ന​ങ്ങ​ളും വ​രു​ത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​രി​ല്‍. പു​രു​ഷ​ന്മാ​രി​ല്‍ സെ​ക്‌​സിന്‍റെ കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ത്തി​ല്‍ ഡി​പ്ര​ഷ​ന്‍, ടെ​ന്‍​ഷ​ന്‍, സ്‌​ട്രെ​സ്…

Read More

താരൻ ഒഴിവാക്കാൻ തൈര്; തണുപ്പുകാലത്തെ കേശസംരക്ഷണം

ആറിൽ മൂന്നു പേർക്ക് ഒരിക്കലെങ്കിലും താരൻ വന്നിട്ടുണ്ടാകും എന്നാണ് കണക്ക്. വന്നാൽ കണക്കിന് ഉപദ്രവിക്കുകയും (പ്രത്യേകിച്ച് തണുപ്പുകാലത്ത്) ചെയ്യുന്ന ഒരു അവസ്ഥയാണ് താരൻ. താരന്റെ കാരണങ്ങൾ എന്താണ് എന്നത് ഇപ്പോഴും പഠനവിഷയമാണ്. പുതിയ പഠനങ്ങൾ പറയുന്നത് ഫംഗസ് പോലെ തന്നെ ബാക്ടീരിയയും ഒരു കാരണം ആണെന്നാണ്. ആന്റി ബാക്ടീരിയൽ സ്വഭാവമുള്ള ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഒരു പരിധി വരെ താരനെ തടയും. തൈരിലെ പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഉപയോഗക്രമം ഇളം ചൂടുവെള്ളത്തിൽ തല…

Read More

രുചി മാത്രമല്ല, ആരോഗ്യവും സംരക്ഷിക്കാം; ത​ഴു​താ​മ തോ​ര​ന്‍

രുചികരവും ആരോഗ്യകരവുമായ ഉലുവാ ലഡു, തഴുതാമ തോരൻ ത​യാ​റാ​ക്കുന്നത് എങ്ങനെയെന്നു നോക്കാം. ത​ഴു​താ​മ തോ​ര​ന്‍ 1. ത​ഴു​താ​മ​യി​ല ക​ഴു​കി അ​രി​ഞ്ഞ​ത് – മൂ​ന്നു ക​പ്പ് 2. തേ​ങ്ങ ചി​ര​കി​യ​ത് – അ​ര ക​പ്പ് ചു​വ​ന്നു​ള്ളി – ഒ​രു അ​ല്ലി പ​ച്ച​മു​ള​ക് – മൂ​ന്ന് ചെ​റി​യ ജീ​ര​കം – അ​ര ടീ​സ്പൂ​ണ്‍ 3. എ​ണ്ണ – ര​ണ്ട് വ​ലി​യ സ്പൂ​ണ്‍ 4. കു​ടു​ക് – ഒ​രു ചെ​റി​യ സ്പൂ​ണ്‍ വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട് അ​രി – ഒ​രു…

Read More

സ്ത്രീകളുടെ ആരോഗ്യവും ആയുര്‍വേദവും; അറിഞ്ഞിരിക്കാം

ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍.  ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണിത്. ഇതു നിസാരമായി കാണേണ്ട ഒരു രോഗമല്ല. കാരണം…

Read More

രുചിയൂറും ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം, അടിപൊളിയാക്കാം

ചിക്കൻ കൊണ്ട് നല്ല ഒരു അടിപൊളി വിഭവം ഉണ്ടാക്കിയാലോ? നല്ല കിടിലൻ ടേസ്റ്റിൽ ഹോട്ടലിൽ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കാം. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സൂപ്പർ ടേസ്റ്റിൽ എങ്ങനെ ബട്ടർ ഗാർലിക് ചിക്കൻ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള ചേരുവകൾ എല്ലില്ലാത്ത ചിക്കൻ ബ്രെസ്റ്റ് – അരക്കിലോ ഉപ്പ് – 3/4 ടീസ്പൂൺ പൊടിച്ച കുരുമുളക് – 1/2 ടീസ്പൂൺ മൈദ- 2.5…

Read More

കാമസൂത്ര മനഃപാഠമാക്കേണ്ടതില്ല; നിങ്ങളെ രതിമൂർച്ഛയിലെത്തിക്കും ഈ മൂന്ന് പൊസിഷനുകൾ

പങ്കാളികൾക്കിടയിൽ പലപ്പോഴും ഉയർന്നുവരുന്ന പ്രശ്നങ്ങളാണ് രതിമൂർച്ഛ. പലപ്പോഴും ഇതു വലിയ മാനസിക അകലങ്ങൾക്കു വഴിവയ്ക്കാറുണ്ട്. സ്ത്രീകൾക്കാണ് പലപ്പോഴും രതിമൂർച്ഛയിലെത്താത്ത സാഹചര്യമുണ്ടാകുന്നത്. ചിലർ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയുകയും പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇതാ നിങ്ങളെ രതിമൂർച്ഛയിലെത്താൻ സഹായിക്കുന്ന മൂന്ന സെക്സ് പൊഷിനുകൾ. സ്ത്രീകളിൽ നടത്തിയ സർവേയിൽ അവർ തുറന്നുപറഞ്ഞ മൂന്ന് പൊസിഷനുകൾ:  1. കൗഗേൾ സ്ത്രീകളെ ഏറ്റവുമധികം രതിമൂർച്ഛയിലെത്തിക്കുന്ന പൊസിഷനാണിത്. സ്ത്രീകൾക്കു തങ്ങളുടെ ഇഷ്ടാനുസരണം ചലനങ്ങളെ നിയന്ത്രിക്കാൻ കഴിയും. യോനിയുടെ മുൻഭാഗത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. 2. ഡോഗി പിന്നിൽ നിന്നുള്ള…

Read More

എങ്കിൽ സൂക്ഷിക്കണം..!; നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുമ്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നവരാണോ

നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുമ്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നുണ്ടെങ്കിൽ നിങ്ങൾ ഇമോഷണൽ ഈറ്റിങ് അഥവാ സ്ട്രെസ് ഈറ്റിങ് എന്ന അവസ്ഥയിലെത്തി എന്നാണു മനസിലാക്കേണ്ടത്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുകയും വിവിധയിനം ഭക്ഷണങ്ങളിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം പുതുതലമുറയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാരെ കാത്തിരിക്കുന്നതു വിവിധ ആരോഗ്യപ്രശ്നങ്ങളാണ്. ഭക്ഷണം കഴിക്കൽ വർധിക്കുകയും വിവിധയിനം ഭക്ഷണത്തോടുള്ള ആഭിമുഖ്യം കൂടുകയും ചെയ്യും. ഇത് വണ്ണം വയ്ക്കാനിടയാക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംതൃപ്തി അനുഭവപ്പെടാൻ മസ്തിഷ്‌കം നൽകുന്ന സിഗ്നൽ, സമ്മർദം കൂടുമ്പോൾ തടസപ്പെടുകയും…

Read More

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് തിരുവനന്തപുരത്ത്; കോവിഡ് 19 പുതിയ വകഭേദം ജെ എൻ 1 എത്രത്തോളം അപകടകരമാണ്?

ഡിസംബർ എട്ടിന് ഇന്ത്യയിലാദ്യാമായി ജെ എൻ 1 എന്നു പേരുള്ള കോവിഡ് 19 ൻറെ പുതിയ വകഭേദം കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞതെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. കോവിഡ് ആശങ്കകൾ ഒഴിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവകേരളസദസിലെ തിരക്കും ശബരിമല തീർഥാടനവും വൈറസ് പടരുന്നതിനെ വേഗത്തിലാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. നിരന്തരജാഗ്രത പുലർത്താൻ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. ഈ ഉപ-വകഭേദം യഥാർഥത്തിൽ ലക്‌സംബർഗിൽ ആണ് കണ്ടെത്തിയത്. ഇത് പിറോള ഇനത്തിൻറെ (BA.2.86)…

Read More