തണ്ണിമത്തനും മയോണൈസും; ഇതെന്തൊരു കോംപിനേഷൻ അടിപൊളി

പൊരിച്ച ഐസ്ക്രീം, ഫാന്‍റ ഓംലെറ്റ്, ന്യൂഡിൽസ് ഷെയ്ക്ക് തുടങ്ങിയ അതിവിചിത്രമായ ഫുഡ് കോംപിനേഷനുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു കോംപിനേഷൻ തരംഗമാകുകയാണ്. സിംഗപ്പുരിലെ ഭക്ഷണപ്രിയനും സോഷ്യൽ മീഡിയയിൽ സജീവവുമായ യുവാവിന്‍റെ വീഡിയോ ആണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. നമുക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കോംപിനേഷൻ ആണ് യുവാവ് പരീക്ഷിക്കുന്നത്. രണ്ടു സുലഭമായി മാർക്കറ്റിൽ ലഭിക്കുന്നവ. തണ്ണിമത്തൻ-മയോണൈസ് കോന്പോ ആണ് താരം. തണ്ണിമത്തൻ മുറിച്ചെടുത്തതിനു ശേഷം മയോണൈസ് ക്രീം തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് കഴിക്കുന്നു. വിഭവം രുചികരമാണെന്ന് യുവാവിന്‍റെ…

Read More

ഇന്ത്യൻ എന്തുകൊണ്ട് സ്ത്രീകൾ വളകൾ ധരിക്കുന്നു?; ‌കൗതുകകരമായ കണ്ടെത്തലുകൾ

പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങൾ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവർക്കും ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരിൽ ഇതിനെയെല്ലാം എതിർക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങൾ കൗതുകമാകാറുണ്ട്. ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്‍റെയും നല്ല ഭർത്താവിന്‍റെയും പ്രതീകമായാണ് ‌സ്ത്രീകൾ വളകൾ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയർന്നുവരുന്നു, ഇതിനു പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..? വളകൾ ഇന്ത്യൻ സ്ത്രീകളുടെ…

Read More

വീടിനു കാവൽക്കാരൻ; ട​ർ​ക്കി​ക്കോ​ഴി വളർത്തൽ ആദായകരം

വലിയ മുതൽമുടക്കില്ലാതെ തുടങ്ങാവുന്ന ലാഭകരമായ തൊഴിലാണ് ടർക്കിക്കോഴി വളർത്തൽ. ട​ർ​ക്കി​ക്കോ​ഴി​ക​ൾ​ക്ക് സാ​ധാ​ര​ണ കോ​ഴി​ക​ളെ​ക്കാ​ൾ വ​ലു​പ്പം കൂ​ടുതലാണ്. ശ​രാ​ശ​രി 80 ഗ്രാം ​തൂ​ക്ക​മു​ണ്ട് ടർക്കിക്കോഴികളുടെ മു​ട്ട​ക​ൾക്ക്. പി​ട ട​ർ​ക്കി​ക​ൾ ഏ​ഴു മാ​സം പ്രാ​യ​മെ​ത്തു​മ്പോ​ൾ മു​ട്ട​യി​ടും. ഒ​രു വ​ർ​ഷം പ​ര​മാ​വ​ധി 100 മു​ട്ട​ക​ൾ. പൂ​വ​ൻ ട​ർ​ക്കി​ക്കു വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ ഏ​ഴു കി​ലോ വ​രെ തൂ​ക്കം വ​രും. ട​ർ​ക്കി ഇ​റ​ച്ചി​യി​ൽ കൊ​ള​സ്ട്രോ​ൾ ന​ന്നെ കു​റ​വാ​ണ്. മ​റ്റ് ഇ​റ​ച്ചി​ക​ളെ അ​പേ​ക്ഷി​ച്ച് മാം​സ്യ​ത്തി​ന്‍റെ അ​ള​വു കൂ​ടു​ത​ലും. കാ​ൽ​സ്യം, പൊ​ട്ടാ​സും, മ​ഗ്നീ​ഷ്യം, ഇ​രു​മ്പ് സി​ങ്ക് എ​ന്നീ ധാ​തു​ക്ക​ളും…

Read More

കരിമീൻ വളർത്താം ഈസിയായി

രുചിപ്പെരുമയിൽ കരിമീനോളം വരുമോ മറ്റൊരു മീനും? വിപണിയിൽ വലിയ വിലയുള്ള മീനായതിനാൽ വിശേഷ അവസരങ്ങൾ ആഘോഷമാക്കാനാണ് സാധാരണക്കാർ കരിമീൻ വാങ്ങുക. പവി​പ​ണി​യി​യി​ല്‍ മി​ക​ച്ച ലഭിക്കുന്ന ക​രി​മീ​നി​നെ കുളങ്ങ​ളിലും പാറക്കു​ള​ങ്ങ​ളി​ലും അ​നാ​യാ​സം വ​ള​ര്‍​ത്താം. പ​രി​ച​ര​ണ​വും കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നു മാ​ത്രം. ഒ​രു സെ​ന്‍റി​ല്‍ പ​ര​മാ​വ​ധി 100 എ​ണ്ണ​ത്തി​നെ വ​ള​ര്‍​ത്താം. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ ഗ്രേ​ഡ് ചെ​യ്ത് വ​ള​ര്‍​ത്തു​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. അ​താ​യ​ത് മൂ​ന്നു മാ​സം പ്രാ​യ​മാ​കു​മ്പേ​ഴേ​ക്കും ക​രി​മീ​നു​ക​ളെ കേ​ജ് സി​സ്റ്റ​ത്തി​ലാ​ക്കി വ​ള​ര്‍​ത്ത​ണം. ഇ​തു​വ​ഴി പ്ര​ജ​ന​ന​ത്തി​നു ത​യാ​റാ​കാ​തെ ന​ല്ല വ​ള​ര്‍​ച്ച നേ​ടാ​ന്‍…

Read More

അലുമിനിയം ഫോയിൽ എന്തുകൊണ്ട് മരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്നു?; അറിയാമോ..?

ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കമ്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും. അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം? അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ്…

Read More

സെക്സ് കുറഞ്ഞാൽ പുരുഷലിംഗത്തിൻറെ വലിപ്പം കുറയുമോ?; പഠനം

സ്ത്രീ-പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്‌സ്. സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സെക്‌സ് ചെയ്യുന്നതിൻറെ കാലയളവ് വർധിച്ചാൽ പുരുഷലിംഗത്തിൻറെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. രതിയിലേർപ്പെടുമ്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോർമോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങൾ ഉള്ളതു പോലെ സെക്‌സിൻറെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരിൽ. ലൈംഗികതയുടെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ,…

Read More

ഈസിയായി ഇനി ഇന്‍റർവ്യൂ അഭിമുഖീകരിക്കാം

ഇന്‍റർവ്യൂവിൽ ചിലർക്കു ശോഭിക്കാൻ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവർ ധാരാളമാണ്. പുതുവർഷത്തിൽ അഭിമുഖപരീക്ഷയിൽ മികച്ചവിജയം നേടാൻ എടുക്കൂ ചില തയാറെടുപ്പുകൾ. ത​യാ​റെ​ടു​പ്പ്, പ​രി​ശീ​ല​നം, അ​വ​ത​ര​ണം ഈ ​മൂ​ന്നു ഘ​ട​ക​ങ്ങ​ളാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ര​ഹ​സ്യമെന്ന് ആദ്യമേ അറിയുക. ഉദ്യോഗാർഥിയുടെ ക​ഴി​വു​ക​ള്‍ വിലയിരുത്താനും ജോലി​യി​ല്‍ എ​ത്ര​ത്തോ​ളം ശോ​ഭി​ക്കാ​നാ​കു​മെ​ന്നു മനസിലാക്കാനുമാണ് ഇന്‍റർവ്യൂ നടത്തുന്നത്. സ്വ​ന്തം ക​ഴി​വു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​നും കു​റ​വു​ക​ള്‍ മ​റ​ച്ചുവയ്ക്കാനം സാധിക്കുന്നവർക്ക് ഇന്‍റർവ്യൂ ഈസിയായി കടന്നുകൂടാം. ആ​ദ്യ മി​നി​റ്റു​ക​ളാ​ണ് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ​ത്. എ​ന്തി​നൊ​ക്കെ ഉ​ത്ത​രം ന​ല്‍​കു​ന്നു​വെ​ന്ന​തി​നെ​ക്കാ​ള്‍…

Read More

വൻ അവസരങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു ‘ജെമ്മോളജി’

വൻ തൊഴിലവസരങ്ങളുള്ള മേഖലയാണ് രത്‌നങ്ങളെക്കുറിച്ചും കല്ലുകളെക്കുറിച്ചുമുള്ള ശാസ്ത്രശാഖയായ ജെമ്മോളജി. ജെമ്മോളജിയിൽ ആഭരണ ഡിസൈൻ, ടെക്‌നോളജി, വിപണനം, തൊഴിൽ സംരംഭകത്വം എന്നിവയിൽ ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ജെമ്മോളജി, ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളുമുണ്ട്. ഡിസൈനിങ്, ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൺസൾട്ടൻറ്, കാഡ് ഡിസൈനർ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജ്വല്ലറി സംരംഭകൻ, അഡ്വർടൈസിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങളുണ്ട്. ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ ഉണ്ട്. ഡൽഹി, നോയിഡ,…

Read More

അറിയാമോ ആരോഗ്യ രാമച്ചത്തിൻറെ ഗുണങ്ങൾ

ആയുർവേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. രാമച്ചത്തിൻറെ സുഗന്ധം ആരെയും ആകർഷിക്കുന്നതാണ്. രാമച്ചത്തിൻറെ മണമുള്ള സോപ്പ് ഉൾപ്പെടെയുള്ള ഉത്പനങ്ങൾ വിപണിയിൽ സുലഭമാണ്. ഉഷ്ണ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലം എടുക്കുന്നതിനും ദാഹശമനി, കിടക്ക നിർമാണം എന്നിവയ്ക്കും രാമച്ചം ഉപയോഗിക്കുന്നു. ശരീരത്തിന് തണുപ്പേകാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിൻറെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിൻറെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും. വാതരോഗങ്ങൾ, നടുവേദന…

Read More

പ്രകൃതിയുടെ കൗതുകം…; ആരെയും കുട്ടികളാക്കുന്ന എക്കോ പോയിൻറ്; മൂന്നാറിലെത്തുന്നവർ പോകൂ

പുതുവർഷം ആഘോഷിക്കാൻ മൂന്നാർ പോകുന്നവർ സന്ദർശിക്കേണ്ട കൗതുകം നിറഞ്ഞ സ്ഥലമാണ് എക്കോ പോയിൻറ്. ഏവരും ഇഷ്ടപ്പെടുന്ന ഇവിടത്തെ പ്രത്യേകത ശബ്ദത്തിൻറെ പ്രതിധ്വനിയാണ്. കുട്ടിത്തത്തെ തൊട്ടുണർത്തുന്നതാണ്. ഏതു ശബ്ദവും ഇവിടെ പ്രതിധ്വനിപ്പിക്കും. ഇവിടെയെത്തുന്നവർ കുട്ടികളെപ്പോലെ ആർത്തുല്ലസിക്കുന്നതും പതിവുകാഴ്ചയാണ്. മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് എക്കോ പോയിൻറ്. ഇവിടത്തെ പ്രതിധ്വനിയും പ്രദേശത്തിൻറെ മനോഹാരിതയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 600 അടി ഉയരത്തിലുള്ള എക്കോ പോയിൻറ് സാഹസിക നടത്തത്തിനും അനുയോജ്യമായ ഇടമാണ്. പ്രകൃതിഭംഗി ആസ്വദിച്ച് വനാന്തരത്തിലൂടെ ഒരു സവാരി എക്കോ…

Read More