ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കൂ… ആഴ്ചകൾക്കുള്ളിൽ മാറ്റങ്ങൾ

രാവിലെ വെറും വയറ്റിൽ ഫ്‌ളാക്‌സ് സീഡ്‌സ് കുതിർത്തുവച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രകൃതിദത്ത ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ളാക്സ് സീഡ്‌സിൽ. രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിൻറെ ആരോഗ്യത്തിനും ഉത്തമമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാൻ ഫ്ളാക്സ് സീഡുകളും ഫ്ളാക്സ് സീഡ് ഓയിലും ഡയറ്റിൽ ഉൾപ്പെടുത്തണം. തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണെന്ന്…

Read More

ഹൃദയാകൃതിയിലുള്ള ദ്വീപ്; പോകാം പ്രണയാഘോഷങ്ങൾക്കായി

ഫെബ്രുവരി 14നാണ് വാലൻറെൻസ് ദിനം. പ്രണയിതാക്കൾ തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ് ആഘോഷിക്കുന്ന ദിവസം. ഡിന്നർ, ട്രിപ്പ്, പാർട്ടികൾ എന്നിവയെല്ലാം ഈ ദിനത്തോട് അനുബന്ധിച്ച് പങ്കാളികൾ പ്ലാൻ ചെയ്യാറുണ്ട്. മാത്രമല്ല തങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനങ്ങൾ വാങ്ങി നൽകാനും ഈ ദിനം പ്രണയിതാക്കൾ ശ്രമിക്കാറുണ്ട്. പ്രണയദിനത്തിൽ പങ്കാളിയോടൊപ്പം സന്ദർശിക്കാൻ ഹൃദയത്തിൻറെ ആകൃതിയിലുള്ള ദ്വീപിൽ പോയാലോ..! അങ്ങനെയൊരു ദ്വീപുണ്ടോ, ഉണ്ട്..! നമ്മുടെ തൊട്ടടുത്തുതന്നെ..! കർണാടകയുടെ അതിമനോഹരമായ തീരപ്രദേശത്തിനു സമീപം അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു ഹൃദയാകൃതിയിലുള്ള ദ്വീപ്. നേത്രാനി എന്നാണു ദ്വീപിൻറെ പേര്….

Read More

ക്യാൻസർ എളുപ്പത്തിൽ കണ്ടെത്താം; ല​ളി​ത​മാ​യ സ്‌​ക്രീ​നിങ് ടെ​സ്റ്റ് മതി

ക്യാൻസർ ലോ​കജനത അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ​ക​ര്‍​ച്ചേ​ത​ര വ്യാ​ധി​ക​ളി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍നിൽക്കുന്നു. ക്യാ​ന്‍​സ​റും താ​ര​ത​മ്യേ​ന സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കു​റ​ഞ്ഞ​വ മു​ത​ല്‍ മാ​സ​ങ്ങ​ളോ വ​ര്‍​ഷ​ങ്ങ​ളോ രോ​ഗം കൊ​ണ്ടു ന​ട​ന്നി​ട്ടും ഒ​രി​ക്ക​ല്‍​പോ​ലും എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാ​ത്ത ത​രം ക്യാ​ന്‍​സ​റു​ക​ള്‍ വ​രെ ഉ​ണ്ട്. ക്യാ​ന്‍​സ​ര്‍ ബാ​ധി​ക്കു​ന്ന​തി​നു പ്രാ​യ വ്യ​ത്യാ​സ​മോ ലിം​ഗ വ്യ​ത്യാ​സ​മോ വ​ര്‍​ഗ വ​ര്‍​ണ വ്യ​ത്യാ​സ​ങ്ങ​ളോ ഇ​ല്ല .  ശ​രീ​ര​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തെ​യും ക്യാ​ന്‍​സ​ര്‍ ബാ​ധി​ക്കാം. ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ കൊ​ണ്ട് പ​ല ക്യാ​ന്‍​സ​റു​ക​ളും ക​ണ്ടു​പി​ടി​ക്കാ​ന്‍ ക​ഴി​യും. ല​ളി​ത​മാ​യ സ്‌​ക്രീ​നിങ് ടെ​സ്റ്റു​ക​ളി​ലൂ​ടെ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടു പി​ടി​ക്കാ​വു​ന്ന അ​നേ​കം ത​രം ക്യാൻ​സ​റു​ക​ള്‍…

Read More

നമ്മളൊക്കെ എന്ത്..; 1,600 വർഷം പഴക്കമുള്ള മദ്യശാല; ആരെയും അദ്ഭുതപ്പെടുത്തും കാഴ്ചകൾ

ഗ്രീ​സി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ സി​സി​യോണിൽ ഗവേഷകർ വൻ കണ്ടെത്തിൽ നടത്തി. സി​സി​യോ​ണി​ൽ റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ​വൈ​ൻ ഷോ​പ്പ് ആ​ണു ഖനനത്തിൽ ക​ണ്ടെ​ത്തി​യ​ത്. വൈ​ൻ ഷോ​പ്പി​ന് 1,600 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. അ​തൊ​രു സാ​ധാ​ര​ണ വൈ​ൻ ഷോ​പ്പ് ആ​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്തെ ആ​ഡം​ബ​ര മ​ദ്യ​ശാ​ല​ക​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലോ ആ​ക്ര​മ​ണ​ത്തി​ലോ ആ​യി​രി​ക്കാം മ​ദ്യ​ശാ​ല ത​ക​ർ​ന്ന​തെ​ന്നും അ​വ​ർ പ​റ​യു​ന്നു. കാ​ന​ഡ​യി​ലെ വി​ൽ​ഫ്രി​ഡ് ലോ​റി​യ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ സ്കോ​ട്ട് ഗാ​ലി​മോ​റും ഓ​സ്റ്റി​ൻ കോ​ള​ജി​ലെ ക്ലാ​സി​ക് പ​ണ്ഡി​ത​നാ​യ മാ​ർ​ട്ടി​ൻ…

Read More

മുഖസൗന്ദര്യത്തിന് കുങ്കുമാദി തൈലം

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു മാ​ത്ര​മ​ല്ല, സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ആ​യു​ര്‍​വേ​ദം. മു​ഖ​ത്തെ ബാ​ധി​ക്കു​ന്ന സൗ​ന്ദ​ര്യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ആയുർവേദത്തിൽ ഫലപ്രദമായ പ്രതിവിധികളുണ്ട്. മു​ഖ​ത്തെ അ​യ​ഞ്ഞ ച​ര്‍​മം, ചു​ളി​വു​ക​ള്‍, മു​ഖ​ത്തെ പാ​ടു​ക​ള്‍ തു​ട​ങ്ങി​യ പ​ലവി​ധ പ്ര​ശ്ന​ങ്ങ​ളും ഇ​തി​ല്‍പ്പെ​ടു​ന്നു.​ ദോ​ഷ​ങ്ങ​ളും ഇ​ല്ലാ​ത്ത​വ​യാ​ണ് ആ​യു​ര്‍​വേ​ദ​മെ​ന്നു പ​റ​യാം. അ​ല്‍​പ​നാ​ള്‍ അ​ടു​പ്പി​ച്ചു ചെ​യ്താ​ല്‍ ഗു​ണം ല​ഭി​യ്ക്കും. ആ​യു​ര്‍​വേ​ദ​ത്തി​ല്‍ പ​റ​യു​ന്ന ഒ​ന്നാ​ണ് കു​ങ്കു​മാ​ദി തൈ​ലം. സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യ ഒ​ന്നാ​ണി​ത്. കു​ങ്കു​മാ​ദി തൈ​ലം ശു​ദ്ധ​മാ​യ​തു നോ​ക്കി വാ​ങ്ങു​ക. ചു​വ​ന്ന നി​റ​ത്തി​ല്‍ കൊ​ഴു​പ്പോ​ടെ​യു​ള്ള ഈ ​തൈ​ലം ര​ണ്ടോ മൂ​ന്നോ…

Read More

ആണിരോഗവും പ്രതിവിധികളും അറിയാം

ആണിരോഗം ധാരാളം പേരിൽ കണ്ടുവരാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ആണിരോഗം പൊതുവേ രണ്ടുതരമാണ്, കട്ടിയുള്ളതും മൃദുലമായതും. കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിൻറെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത്, നഖത്തിനോടു ചേർന്നു വരുന്നത്, വിരലുകളുടെ പുറം ഭാഗത്തുവരുന്നത് എന്നിങ്ങനെ അവയുടെ…

Read More

അരമണിക്കൂറിൽ ഒരു കിടിലൻ ബീഫ് കട്ലറ്റ് തയ്യാറാക്കാം

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ചൂടോടെ ഒരു ബീഫ് കട്‌ലറ്റ് കൂടി ഉണ്ടെങ്കിലോ?, പൊളിക്കും ല്ലേ?. പക്ഷേ കട്‌ലറ്റ് ഉണ്ടാക്കാനുളള മടി കാരണം പലരും ഈ ആഗ്രഹം എന്തെങ്കിലും ചെറിയ സ്‌നാക്‌സിൽ ഒതുക്കാറാണ് പതിവ്. എന്നാലേ ഒരു അരമണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നല്ല കിടിലൻ ബീഫ് കട്‌ലറ്റ് ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമുളള ചേരുവകൾ: 1. ബീഫ് വേവിച്ച് പൊടിയായി അരിഞ്ഞത് 250 ഗ്രാം 2. കോൺ ഫ്ലോർ 2 ടേബിൾസ്പൂൺ 3. ഉള്ളി 1 (ചെറുതായി അരിഞ്ഞത്) 4….

Read More

ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ

അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ ആ​മ​സോ​ണി​ൽ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ന​ഗ​ര​ങ്ങ​ളു​ടെ അ​വ​ശേ​ഷി​പ്പു​ക​ളാ​ണ് ലേ​സ​ർ സ്കാ​നിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും സ​ങ്കീ​ർ​ണ​മാ​യ ശൃം​ഖ​ല​കളുള്ള, പൂ​ർ​ണ​മാ​യ ക​ണ്ടെ​ത്ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലി​തു​മാ​ണ്. ഇ​ക്വ​ഡോ​റി​ലെ ഉ​പാ​നോ ന​ദീ​ത​ട​ത്തി​ലെ ആ​ൻ​ഡീ​സ് പ​ർ​വ​ത​നി​ര​ക​ളു​ടെ കി​ഴ​ക്ക​ൻ താ​ഴ്​വ​ര​യി​ലാ​ണ് പു​രാ​ന​ഗ​ര​ശേ​ഷി​പ്പു​ക​ൾ. 20 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഗ​വേ​ഷ​ണ​മാ​ണ് ഇ​ക്വ​ഡോ​ർ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ താ​ഴ് വ​ര​യി​ൽ ന​ട​ന്ന​ത്. ലി​ഡാ​ർ…

Read More

വൃഷണ വേദന നിസാരമായി കാണരുത്

ശാരീരിക പരിക്കുകൾ, അണുബാധകൾ, വീക്കം, ആരോഗ്യപരമായ അവസ്ഥകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ വൃഷണ വേദനയ്ക്കു കാരണമാകാം. വൃഷണങ്ങൾക്ക് നേരിട്ടുള്ള ആഘാതമോ ആഘാതമോ പോലുള്ള പരിക്കുകൾ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. നേരിട്ടുള്ള പ്രഹരം, സ്‌പോർട്‌സുമായി ബന്ധപ്പെട്ട അപകടങ്ങൾ, അല്ലെങ്കിൽ ഗ്രോയിൻ ഏരിയ ഉൾപ്പെടുന്ന അപകടങ്ങൾ എന്നിവ പോലെ വൃഷണങ്ങൾക്കുണ്ടാകുന്ന ആഘാതം അല്ലെങ്കിൽ പരിക്കുകൾ വൃഷണ വേദനയിലേക്ക് നയിച്ചേക്കാം. എപ്പിഡിഡൈമിറ്റിസ് അല്ലെങ്കിൽ ഓർക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകൾ കടുത്ത അസ്വാസ്ഥ്യവും കഷ്ടപ്പാടും ഉണ്ടാക്കും. വൃഷണത്തിലേക്കുള്ള…

Read More

എളുപ്പമാണ്… അടുക്കളത്തോട്ടത്തിൽ ഔഷധഗുണമേറെയുള്ള ഇഞ്ചി കൃഷി ചെയ്യാം

ഒരു വർഷത്തോളമായി വിപണിയിൽ വലിയ വിലയാണ് ഇഞ്ചിക്ക് ഈടാക്കുന്നത്. 300-350 രൂപ വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും തക്കാളിക്കുമെല്ലാം നൂറിനുമുകളിലായിരുന്നു വില. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്കാവശ്യമുള്ള പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്നു നോക്കാം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് വേണ്ടത്. ജൈവാംശം കൂടിയ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽനിന്നു ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി…

Read More