പക്ഷികളെ കാണണോ…; കുമരകത്തേക്കു വരൂ

പക്ഷികളെ കാണാനും ഒരു ദിവസത്തെ സഞ്ചാരത്തിനും കുട്ടനാടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ രുചിക്കൂട്ട് അറിയാനും വരു കുമരകത്തേക്ക്. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷണകേന്ദ്രം നിങ്ങളെ കാത്തിരിക്കുന്നു. 14 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷിസങ്കേതം ഇന്ത്യയിലെതന്നെ അപൂര്‍വ ദേശാടനപ്പക്ഷികളെയും തണ്ണീര്‍ത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. കോട്ടയത്തെ വേമ്പനാട് തടാകവും തീരങ്ങളും അടങ്ങുന്നതാണ് ഇത്. ആയിരക്കണക്കിനു ദേശാടന പക്ഷികളടക്കമുള്ള ജലപക്ഷികളെ കാണാന്‍ ഇവിടെ സന്ദര്‍ശകരെത്തുന്നു. ഹിമാലയം മുതല്‍ സൈബീരിയയില്‍ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം. ജൂണ്‍…

Read More

കരിമീന്‍ വറ്റിച്ചത് കഴിച്ചിട്ടുണ്ടോ …; ഇങ്ങനെ തയാറാക്കാം

കരിമീന്‍ കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മീന്‍ എന്നു പറയുമ്പോള്‍ കേരളത്തിലെത്തുന്നവരുടെ മനസില്‍ ആദ്യമെത്തുന്നത് കരിമീന്‍ ആയിരിക്കും. രുചികരമായ കരിമീന്‍ വറ്റിച്ചത് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങള്‍ കരിമീന്‍- അരക്കിലോ ചെറിയുളളി- 2 കപ്പ് ഇഞ്ചി- 1 ടേബിള്‍സ്പൂണ്‍ വെളുത്തുളളി- 3 വലുത് പച്ചമുളക് – 4,5 വറ്റല്‍മുളക് ചതച്ചത്- 1 ടീസ്പൂണ്‍ കുടംപുളി – 3 മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ തേങ്ങാപ്പാല്‍- ഒന്നാം പാല്‍ കാല്‍കപ്പ്, രണ്ടാം പാല്‍ 1 കപ്പ്…

Read More

ബീറ്റ്റൂട്ട് ഇഡ്ഡലി ഫ്രൈ കഴിച്ചിട്ടുണ്ടോ..?

ബീറ്റ്റൂട്ട് ഇഡ്ഡലി ഫ്രൈ, അധികമാരും കഴിക്കാൻ ഇടയില്ലാത്ത രുചികരമായ വിഭവമാണിത്. പരമ്പരാഗത ഇഡ്ഡലികൾക്കു പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദൽ വിഭവമാണിത്. മാത്രമല്ല, ശരീരത്തിന് വളരെയധികം ഗുണമുള്ള ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച മാർഗവുമാണിത്. ആവശ്യമുള്ള സാധനങ്ങൾ 2 കപ്പ് അരി 1 കപ്പ് ഉറാദ് പയർ 1 ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് അരിഞ്ഞത് വറുക്കാൻ ആവശ്യമായത് ഉള്ളി നന്നായി മൂപ്പിച്ചത് 2 പച്ചമുളക് – കീറിയത് 1 ടീസ്പൂൺ ജീരകം 1/2 ടീസ്പൂൺ കടുക് 1/2…

Read More

അതിമനോഹരം…; ഗുണ്ടൽപേട്ടിലെ സൂര്യകാന്തിവസന്തം കാണാൻ പോകാം

കർണാടക-കേരള അതിർത്തിപ്രദേശമായ ഗുണ്ടൽപേട്ടിൽ സൂര്യകാന്തിവസന്തം. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിനു സ്ഥലത്താണു നയനമനോഹരമായി സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതോടെ അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കുതുടങ്ങി. സൂര്യകാന്തിച്ചെടികൾ വിളവെടുപ്പിനൊരുങ്ങിയതോടെ കർഷകരുടെ പ്രതീക്ഷകൾക്കുകൂടിയാണ് ജീവൻവച്ചത്. കാലങ്ങളായി പൂവു കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിൻറെ ഭാഗമാണ്. കലാവസ്ഥ ചതിച്ചില്ലെങ്കിൽ ന്യായമായ വില കർഷകർക്കു ലഭിക്കും. മുപ്പതുദിവസത്തോളം സൂര്യകാന്തി വിസ്മയം ഗുണ്ടൽപേട്ടിലുണ്ടാകും. ജൂലൈ അവസാനം-ഓഗസ്റ്റ് ആദ്യവാരത്തോടെ സൂര്യകാന്തി വിളവെടുപ്പ് അവസാനിക്കും. സൂര്യകാന്തിപ്പാടങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണു കൂടുതലും. സഞ്ചാരികളുടെ വരവു വർധിച്ചതോടെ ധാരാളം സൗകര്യങ്ങളും…

Read More

ചക്ക നൽകും സൗന്ദര്യം…; ഇവ അറിയണം

ചക്കയുടെ സീസൺ കഴിഞ്ഞിട്ടില്ല. ചക്ക കഴിക്കാൻ മാത്രമല്ല, സൗന്ദര്യവർധനയ്ക്കും ഉപയോഗിക്കാം. ചക്ക നല്ല ചർമസൗന്ദര്യവർധക വസ്തുവാണ്. പലരും വീട്ടിൽ പരീക്ഷിക്കുന്നതാണ് ചക്ക കൊണ്ടുള്ള ചർമസംരക്ഷണ പൊടിക്കൈകൾ. ചക്ക ഉപയോഗിച്ച് ചർമ സംരക്ഷണ ഫെയ്‌സ്പാക്ക് എങ്ങനെ ചെയ്യാമെന്നു നോക്കാം. ആവശ്യമുള്ള വസ്തുക്കൾ ഉണങ്ങിയ ചക്കക്കുരു – 10 എണ്ണം പാൽ – കാൽ കപ്പ് തേൻ – ഒരു ടീസ്പൂൺ. ഇവ മൂന്നും ചേർത്ത് അരച്ചെടുത്താൽ ഫെയ്‌സ്പാക്ക് തയാർ. ഇനി സ്പാറ്റുല അല്ലെങ്കിൽ വിരലുപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക….

Read More

സൂക്ഷിക്കുക…; ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാം

ടാൽക്കം പൗഡർ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ടാൽക്കം പൗഡർ കാൻസറിനു കാരണമായേക്കാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ആശങ്കാജനകമാണ്. ടാൽക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാൻസറുണ്ടാവാമെന്ന് ലോകാരോഗ്യസംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പറയുന്നത്. ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നും എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽനിന്ന് ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഖനനം…

Read More

കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്നു; കർണാടകയിൽ പാ​നി​പൂ​രിക്കു നിരോധനം, കേ​ര​ള​ത്തി​ലും വേണം പ​രി​ശോ​ധ​ന

ത​ട്ടു​ക​ട​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പാ​നി​പൂ​രി​യി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടിയുമായി ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്. കൃ​ത്രി​മ​നി​റ​ങ്ങ​ൾ ചേ​ർ​ത്ത ക​ബാ​ബ്, ഗോ​ബി മ​ഞ്ചൂ​രി​യ​ൻ, പ​ഞ്ഞി​മി​ഠാ​യി എ​ന്നി​വ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെയാണ് ​പാനി​പൂ​രി​ക്കും  ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തിയത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച 260 പാ​നി​പൂ​രി സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ൽ 43 സാം​പി​ളു​ക​ളി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​നി​പൂ​രി ത​യാ​റാ​ക്കു​ന്ന​തി​ൽ ചേ​ർ​ക്കു​ന്ന പൊ​ടി​ക​ളി​ലും സോ​സു​ക​ളി​ലു​മാ​ണ് രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ കൃ​ത്രി​മ​നി​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ക​ബാ​ബു​ക​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ…

Read More

കാൽപ്പാദത്തിലെ വിണ്ടുകീറൽ…; നിരാശ വേണ്ട, പരിഹാരമുണ്ട്

പാദങ്ങൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. ചർമത്തിൻറെ വരൾച്ചയാണ് ഇതിന് കാരണം. വരൾച്ചയകറ്റാനും, പാദങ്ങൾ മനോഹരമാക്കാനും ചില പൊടിക്കൈകൾ വീടുകളിൽ തന്നെയുണ്ട്. മഞ്ഞു കാലത്ത് വീടിനകത്ത് പാദരക്ഷകളും പാദം മറയുന്ന സോക്‌സുകളും ധരിക്കുക. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുന്നത് നല്ലതാണ്. വാഴപ്പഴം പേസ്റ്റാക്കി വിണ്ടുകീറിയ ഭാഗത്ത് ദിവസേന പുരട്ടാവുന്നതാണ്. വാഴപ്പഴത്തിൽ തേങ്ങയും ചേർക്കാവുന്നതാണ്. ദിവസവും എള്ളെണ്ണ പുരട്ടുന്നതും ഉത്തമം. ഗ്ലിസറിനും പനിനീരും യോജിപ്പിച്ച് ഉപ്പൂറ്റിയിൽ പുരട്ടാവുന്നതാണ്. വിറ്റാമിൻ ഇ അടങ്ങിയ…

Read More

പുറംവേദന നിസാരമല്ല; ശ്രദ്ധിച്ചാൽ ഒഴിവാക്കാം

അ​സ്വ​സ്ഥ​ത​യും അ​സ​ഹ്യ​മാ​യ വേ​ദ​ന​യും ഉ​ണ്ടാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് പു​റം​വേ​ദ​ന. പു​റം​വേ​ദ​ന​യു​ടെ തീ​വ്ര​ത വി​വ​രി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഇ​പ്പോ​ള്‍ പു​റം​വേ​ദ​ന ധാരാളം പേരിൽ കണ്ടുവരാറുണ്ട്. പുറംവേദനയ്ക്കുള്ള കാ​ര​ണ​ങ്ങ​ള്‍ അ​വ​ര​വ​ര്‍ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ള​ഞ്ഞു​തി​രി​ഞ്ഞു​ള്ള ഇ​രി​പ്പ്, പൊ​ണ്ണ​ത്ത​ടി, കൂ​ടു​ത​ല്‍ പ​തു​പ​തു​പ്പു​ള്ള മെ​ത്ത, ചാ​രു​ക​സേ​ര, കൂ​ടു​ത​ല്‍ ഉ​യ​ര​മു​ള്ള ത​ല​യി​ണ, ടൂ​വീ​ല​റി​ലും ത്രീ​വീ​ല​റി​ലും കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യു​ക എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ളാ​ണ്. ക​സേ​ര​യി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ പ​ല​രും മു​ന്‍​പോ​ട്ട് വ​ള​ഞ്ഞ് ഇ​രി​ക്കു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ത്. ക​സേ​ര​യി​ല്‍ വ​ള​ഞ്ഞി​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ന​ട്ടെ​ല്ല് വ​ള​ച്ച് മേ​ശ​മേ​ല്‍…

Read More

നിങ്ങളെ പങ്കാളി നിങ്ങളെ സൂക്ഷ്മമായി വഞ്ചിക്കുകയാണോ, എങ്ങനെയറിയാം?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഒരു ‘ലൈക്ക്’ ദമ്പതികൾക്കിടയിൽ സംശയത്തിന് ഇടയാക്കാം. സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നത് മുതൽ ഫോട്ടോകൾ ലൈക്ക് ചെയ്യുന്നതു വരെയുള്ള സോഷ്യൽ മീഡിയ ഉപയോഗങ്ങളിൽ സംശയങ്ങളും ചോദ്യങ്ങളും ഉയരാം. ചെറിയ വഞ്ചനയുടെ ആധുനിക പദമായ ‘മൈക്രോ-ചീറ്റിംഗ്’ സംബന്ധിച്ച ഉള്ളടക്കം കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. ലൈക്കും കമൻറും എളുപ്പത്തിൽ ലഭ്യമാകുമ്പോൾ, ദമ്പതികൾ ഡിജിറ്റൽ ഡിറ്റക്ടീവുകളായി മാറിക്കൊണ്ടിരിക്കുന്നു, അവിശ്വസ്തതയുടെ സൂചനകൾക്കായി പരസ്പരം ഓൺലൈൻ പെരുമാറ്റം സൂക്ഷ്മമായി പരിശോധിക്കുന്നു. എന്നിരുന്നാലും, ഈ അതിജാഗ്രത ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ…

Read More