ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആ​ർ​ത്രൈ​റ്റി​സ് അഥവാ ​സ​ന്ധി​വാ​തം ബാ​ധി​ച്ച സ​ന്ധി​ക​ള്‍​ക്ക് ശ​രി​യാ​യ വ്യാ​യാ​മം ന​ല്‍​കു​ന്ന​ത് ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​ശ​മ​ന​ത്തി​നു ഗു​ണം ചെ​യ്യും. ആ​ര്‍​ത്രൈ​റ്റി​സ് മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ചികിത്സ കൊണ്ടു ത​ട​യാ​ന്‍ കഴിയും.   പേ​ശി​ക​ളും സ​ന്ധി​ക​ളും ബ​ല​പ്പെ​ടു​ത്താ​ന്‍ ഫി​സി​യോ തെ​റാ​പ്പി​യും വ്യാ​യാ​മ​വും സ​ഹാ​യ​ക​ര​മാ​ണ്. ആ​ര്‍​ത്രൈ​റ്റി​സി​ന് വേ​ദ​ന സം​ഹാ​രി​ക​ള്‍ താ​ത്കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മാ​ണ്. ഒ​ര​ള​വു വ​രെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ശ​മ​ന​മു​ണ്ടാ​ക്കും. കോ​ര്‍​ട്ടി​ക്കോ​സ്റ്റി​റോ​യ്ഡു​ക​ള്‍ മു​ത​ല്‍ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി ബോ​ഡി​യും ബ​യോ​ള​ജി​ക്ക​ല്‍​ത്സും വ​രെ​യു​ള്ള മ​രു​ന്നു​ക​ള്‍ ചി​കി​ത്സ​യ്ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.  എ​ന്നാ​ല്‍, തു​ട​ര്‍​ച്ച​യാ​യ വേ​ദ​ന​യു​ണ്ടെ​ങ്കി​ല്‍ അ​ത് രോ​ഗി​യു​ടെ പ്ര​വ​ര്‍​ത്ത​ന​നി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സ​ന്ധി…

Read More

കുട്ടികളിലെ നിര തെറ്റിയ പല്ലുകൾ; അറിയാം

നിരതെറ്റിയ പല്ലുകൾ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ദന്ത പ്രശ്നമാണ്. ഓർത്തോഡോൺടിക്സ് അഥവാ പല്ലിൽ കമ്പി ഇടുന്ന ചികിൽസാ പഠനത്തിൻറെ നിർവചനം തന്നെ മുഖത്തിൻറെയും എല്ലുകളുടെയും വളർച്ചയുടെയും വികസനത്തിൻറെയും പഠനം എന്ന വാക്കിൽ നിന്നാണു തുടങ്ങുന്നത്. അതിനാൽ തന്നെ ആറു വയസിനും 12 വയസിനും ഇടയ്ക്ക് കൃത്യമായ പല ചികിത്സകളുമുണ്ട്. 12 വയസിനു ശേഷം മാത്രമേ ഉറപ്പിച്ചു വയ്ക്കുന്ന പല്ലിൽ കമ്പിയിട്ടുന്ന ചികിത്സാരീതികൾ നടത്താൻ സാധിക്കുകയുള്ളു. ഇതിന് ഏറ്റവും ഉചിതമായ സമയം 12 നും 16 നും…

Read More

സെക്‌സിലേർപ്പെടുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്നതാണ് ‘ഫീൽ ഗുഡ് ഹോർമോൺ’…; ഇതെങ്ങനെ ഗുണം ചെയ്യും

ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ് സെക്‌സ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ പ്രായക്കുറവു തോന്നിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആഴ്ചയിൽ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും സെക്‌സിലേർപ്പെട്ടാൽ പത്തു വർഷം പ്രായക്കുറവ് തോന്നിപ്പിക്കുമത്രെ..! സെക്‌സിൽ ഏർപ്പെടുമ്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോർമോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങൾ ഉള്ളതു പോലെ സെക്‌സിൻറെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരിൽ. പുരുഷന്മാരിൽ സെക്‌സിൻറെ കുറവ് മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൽ ഡിപ്രഷൻ, ടെൻഷൻ, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കു വഴിവയ്ക്കും. എൻഡോർഫിൻ, ഡോപാമൈൻ എന്നീ…

Read More

കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ആരോഗ്യത്തോടെ; വിനാഗിരി മതി

വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി. കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം…

Read More

കാൽപ്പാദം വിണ്ടു കീറുന്നുണ്ടോ…?; പരിഹാരമുണ്ട്

പാദങ്ങൾ വിണ്ടുകീറുന്നതിൻറെ പ്രധാനകാരണം ചർമത്തിൻറെ വരൾച്ചയാണ്. വരൾച്ചയകറ്റാനും, പാദങ്ങൾ മനോഹരമാക്കാനും ചില പൊടിക്കൈകൾ വീടുകളിൽ തന്നെയുണ്ട്. മഞ്ഞു കാലത്ത് വീടിനകത്ത് പാദരക്ഷകളും, പാദം മറയുന്ന സോക്‌സുകളും ധരിക്കുക. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുന്നത് നല്ലതാണ്. വാഴപ്പഴം പേസ്റ്റാക്കി വിണ്ടുകീറിയ ഭാഗത്ത് ദിവസേന പുരട്ടാവുന്നതാണ്. വാഴപ്പഴത്തിൽ തേങ്ങയും ചേർക്കാവുന്നതാണ്. ദിവസവും എള്ളെണ്ണ പുരട്ടുന്നതും ഉത്തമമാണ്. ഗ്ലിസറിനും പനിനീരും യോജിപ്പിച്ച് ഉപ്പൂറ്റിയിൽ പുരട്ടാവുന്നതാണ്. വിറ്റാമിൻ ഇ അടങ്ങിയ പച്ചകറികൾ, ധാന്യങ്ങൾ കഴിക്കുക. കാലുകൾ കഴുകിയുണക്കിയ…

Read More

കീമോതെറാപ്പി പൂർത്തിയായി, കാഴ്ചപ്പാട് മാറി, ജീവിതം ഒരുനിമിഷം കൊണ്ട് മാറിമറിയും; കാൻസർ ചികിത്സയേക്കുറിച്ച് കേറ്റ് മി‍ഡിൽടൺ

കാൻസർ ചികിത്സയിലെ പുരോ​ഗതിയേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ. കീമോതെറാപ്പി ചികിത്സ പൂർത്തിയായെന്നും ആശ്വാസം തോന്നുന്നുവെന്നും കേറ്റ് പറഞ്ഞു. പ്രിൻസ് ആന്റ് പ്രിൻസസ് ഓഫ് വെയിൽസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് കേറ്റ് വീഡിയോയും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പതുമാസങ്ങൾ ഒരുകുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അതികഠിനമായിരുന്നു. കാൻസർ എല്ലാത്തിനോടുമുള്ള കാഴ്ചപ്പാട് മാറ്റും. ഈ കാലം എല്ലാറ്റിനുമുപരിയായി, എല്ലാവരും നിസ്സാരമായി കാണുന്ന ലളിതവും എന്നാൽ പ്രാധാന്യമുള്ളതുമായ കാര്യങ്ങളിൽ കടപ്പെട്ടിരിക്കാൻ എന്നെയും…

Read More

വായു മലിനീകരണം ഏറ്റവും രൂക്ഷം ബംഗ്ലദേശിൽ; മൂന്നാമത് ഇന്ത്യ; വെളിപ്പെടുത്തലുമായി വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട്

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശാണ്. രണ്ടാം സ്ഥാനം പാക്കിസ്ഥാനും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്. പിഎം 2.5 എന്താണന്നല്ലെ? അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ…

Read More

നടക്കാൻ സമയം കിട്ടുന്നില്ലേ?; വീടിനുള്ളിൽ തന്നെ നടന്നോളൂ, ഇങ്ങനെ ചെയ്താൽ മതി

തിരക്കിനിടയിൽ വ്യായാമം ചെയ്യണം എന്ന താത്പര്യം പലർക്കുമുണ്ട്. എന്നാൽ സമയം കിട്ടാറില്ല എന്നതാണ് പ്രശ്നം. ജിമ്മിൽ പോയി വ്യായാമം ചെയ്യാനോ നടക്കാൻ പോകാനോ കഴിയാത്ത നിരവധി പേരുണ്ട്. ഇങ്ങനെ സമയം കിട്ടാത്തവർ വീടിനുള്ളിൽ തന്നെ നടക്കുന്നതും പടികൾ കയറുന്നതും വ്യായാമത്തിന്റെ തന്റെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ട്രെഡ്മില്ലിലും അല്ലാതെയും വീടിനുള്ളിലുള്ള ഈ നടത്തം തന്നെ നമ്മുടെ ആരോഗ്യം പരിപാലിക്കാൻ ധാരാളമാണ്. ഏത് തരത്തിലുള്ള വ്യായാമങ്ങളും നമ്മുടെ ശരീരത്തിന് നല്ലതാണ്. അമിതഭാരവും കലോറിയും കുറയ്ക്കാൻ എല്ലാ തരാം…

Read More

കുട്ടികളിൽ കാൻസർ ഉണ്ടാക്കുന്നതിൽ പ്രധാന കാരണം പോഷകാഹാരക്കുറവ്; കണ്ടെത്തലുമായി പഠനം

ഇന്ത്യയിൽ കുട്ടികൾക്കിടയിൽ കാൻസർ സ്ഥിരീകരിക്കുന്നതിൽ പോഷകാഹാരക്കുറവിനും വലിയ പങ്കുണ്ടെന്ന് റിപ്പോർട്ട്. ​കഡിൽസ് ഫൗണ്ടേഷൻ നടത്തിയ ഫു‍ഡ് ഹീൽസ് റിപ്പോർട്ട് 2024 ലാണ് ഇത് വിശദമാക്കുന്നത്. പതിന്നാല് സംസ്ഥാനങ്ങളിൽ നിന്നായി നാൽപത് ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. പോഷകാഹാരക്കുറവ് കുട്ടികൾക്ക് എത്രത്തോളം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും കാൻസർ സ്ഥിരീകരിക്കുന്ന കുട്ടികളിലേറെയും പോഷകാഹാരക്കുറവ് ഉള്ളവരാണെന്നും പഠനത്തിൽ പറയുന്നു. കണക്കുകൾപ്രകാരം ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 76,000 കുട്ടികളെ കാൻസർ ബാധിക്കുന്നുണ്ട്. അവരിൽ 57 ശതമാനം മുതൽ 61 ശതമാനം വരെ പോഷകാഹാരക്കുറവുള്ളവരാണ്….

Read More

പായസം ഇല്ലാതെ എന്ത് സദ്യ!; ഓണത്തിന് തയാറാക്കാം മാമ്പഴ പ്രഥമൻ, ചക്ക വരട്ടി പ്രഥമൻ

ഓണത്തിനു വീട്ടുകാർക്കും അതിഥികൾക്കും വിളമ്പാൻ ചില പായസങ്ങൾ പരിചയപ്പെടു. മാമ്പഴ പ്രഥമൻ ചേരുവകൾ മാമ്പഴം പഴുത്തത് – 1/2 കിലോ ശർക്കര – 3 1/2 കിലോ കടലപ്പരിപ്പ് വേവിച്ചത് – 1/2 കപ്പ് തേങ്ങാപ്പാൽ – 2 തേങ്ങയുടെ, ഒന്നാം പാൽ, രണ്ടാം പാൽ നെയ്യ് – 4 ടീസ്പൂൺ അണ്ടിപ്പരിപ്പ് – 1/4 കപ്പ് കിസ്മിസ് – 1/4 കപ്പ് ജീരകപ്പൊടി – 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം തൊലി കളഞ്ഞ മാങ്ങ ചെറിയ…

Read More