ഇയര്‍ഫോണ്‍ വില്ലാനാകാതെ നോക്കാം; ശബ്ദം കൂട്ടുന്നതിന് പരിധിയുണ്ട്

ഇന്ന് യുവതലമുറയുടെ ചെവിയില്‍ ഇയര്‍ഫോണാണ്. ഒരു സ്റ്റൈലിന് ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇയര്‍ ഫോണ്‍ നിങ്ങളുടെ വില്ലന്‍ ആയേക്കാം. ആറോഗ്യ വിദ്ഗദര്‍ തരുന്ന വിവരങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ തന്നെ കേള്‍സി സംബന്ധമായ രോഗങ്ങളുമായി എത്തുന്നവര്‍ ഏറെയാണെന്നാണ്. ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത് ചെറുപ്പക്കാരെയും ആണ്. അതിന് പ്രധാന കാരണമോ, ഇയര്‍ഫോണും. 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍…

Read More

തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യങ്ങൾ അറിയണോ?

നല്ല ചർമ്മത്തിന് നല്ല വ്യായാമം അത്യവശ്യമാണ്. വ്യായാമവും ചര്‍മ്മസൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മ്മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ നടത്താം. ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മത്തിന് പോഷക ​ഗുണങ്ങളുള്ള ഭക്ഷണം വേണം. ഉറക്കം കളയരുത്. ഉറക്കമൊഴിഞ്ഞ് ചര്‍മ്മാരോഗ്യസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിട്ട് കാര്യമില്ല. ആരോഗ്യമുള്ള, സ്വാഭാവികമായി തിളങ്ങുള്ള ചര്‍മ്മമുള്ള ആളുകളോട് ചോദിച്ചാലറിയാം…

Read More

ഒരു സ്പൂൺ ചായപ്പൊടി മതി, നര മാറും; ഈ ഡൈ പരീക്ഷിച്ച് നോക്കൂ

കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല, മുടി പെട്ടെന്ന് നരയ്ക്കാനും തുടങ്ങും. ഇത് മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം. ആവശ്യമായ സാധനങ്ങൾ വെള്ളം – ആവശ്യത്തിന് തേയിലപ്പൊടി – നാല് ടീസ്പൂൺ ഉണക്കനെല്ലിക്ക – ഒരു പിടി ഹെന്നപ്പൊടി – 1 ടേബിൾസ്പൂൺ കയ്യോന്നി പൊടി – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കട്ടൻചായ തിളപ്പിച്ച് കുറുക്കി തണുപ്പിച്ചെടുക്കണം. ഈ കട്ടൽചായയിലേക്ക് ഉണക്ക നെല്ലിക്കയിട്ട്…

Read More

ചെമ്പരത്തിപ്പൂവും പനിക്കൂർക്കയും ഉണ്ടോ?; നരച്ച മുടി കറുപ്പിക്കാം, മിനിട്ടുകൾ മതി

നരച്ച മുടി കറുപ്പിക്കാൻ പലതരത്തിലുള്ള കെമിക്കൽ ഡെെകൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ ഉള്ള ദോഷമില്ലാത്ത ചില സാധനങ്ങൾ കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ ഒരു ഹെയർ പാക്ക് നോക്കാം. ആവശ്യമായ സാധനങ്ങൾ തേയിലപ്പൊടി ചെമ്പരത്തി കറിവേപ്പില പനിക്കൂർക്ക തയാറാക്കുന്ന വിധം ആദ്യം ഒന്നരകപ്പ് വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ…

Read More

കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം

പനി വരുന്നത് പോലെ ആണ് ഇന്നത്തെ കാലത്ത് കാന്‍സറിന്റെ വരവ്. ചികിത്സകള്‍ ഉണ്ടെങ്കില്‍ പോലും അസുഖം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതോടെ രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇപ്പോഴിതാ ആരോഗ്യരംഗത്ത് പുത്തന്‍ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ആണ് വിജയം കൈക്കൊണ്ടിരിക്കുന്നത്. മെലനോമ, നോണ്‍-സ്‌മോള്‍-സെല്‍ ശ്വാസകോശ അര്‍ബുദം എന്നിവ ബാധിച്ച രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ചു രോഗികളെ മാത്രമേ…

Read More

ഈ ​കൂ​ണു​ക​ൾ പ്ര​കാ​ശം പ​ര​ത്തും…; ഇ​ത് കാ​സ​ർ​ഗോ​ഡി​ന്‍റെ സ്വ​ന്തം സു​ന്ദ​രി​ക്കൂ​ൺ

രാ​ത്രി​യി​ൽ പ്ര​കാ​ശം പ​ര​ത്തി​നി​ൽ​ക്കു​ന്ന “കൂ​ൺ‌’ സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​മോ? പ​ല​ത​രം കൂ​ണു​ക​ൾ ക​ണ്ടു പ​രി​ച​യി​ച്ചി​ട്ടു​ണ്ടാ​കാം, എ​ന്നാ​ൽ പ്ര​കാ​ശി​ക്കു​ന്ന കൂ​ൺ ക​ണ്ടി​ട്ടു​ള്ള​ത് അ​പൂ​ർ​വം ചി​ല​ർ മാ​ത്രം. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ നി​ബി​ഡ​വ​ന​ത്തി​ലാ​ണു ശാ​സ്ത്ര​ജ്ഞ​ർ അ​പൂ​ർ​വ ബ​യോ​ലു​മി​ന​സെ​ന്‍റ് കൂ​ൺ ക​ണ്ടെ​ത്തി​യ​ത്. “ഫി​ലോ​ബോ​ലെ​റ്റ​സ് മ​നി​പു​ലാ​രി​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫം​ഗ​സ് ആ​ണു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്വ​യം പ്ര​കാ​ശി​ക്കു​ന്ന​ത്. അ​ണി​ഞ്ഞൊ​രു​ങ്ങി​യ​പോ​ലെ മ​നോ​ഹ​ര​മാ​യ പ​ച്ച​നി​റ​ത്തി​ലാ​ണ് ആ ​സു​ന്ദ​രി​ക്കൂ​ൺ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത്. പാ​രി​സ്ഥി​തി​ക സ​മ്പ​ന്ന​ത​യ്ക്കു പേ​രു​കേ​ട്ട റാ​ണി​പു​രം വ​ന​ത്തി​ൽ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ കു​മി​ൾ സ​ർ​വേ​യി​ലാ​ണു വി​ചി​ത്ര​മാ​യ കൂ​ൺ ക​ണ്ടെ​ത്തി​യ​ത്. മ​ഷ്‌​റൂം​സ് ഓ​ഫ് ഇ​ന്ത്യ ക​മ്യൂ​ണി​റ്റി​യു​മാ​യി…

Read More

സ്ത്രീകൾക്ക് സ്വ​കാ​ര്യഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം വർധിപ്പിക്കാം

വ​ര്‍​ത്ത​മാ​ന​കാ​ല​ത്തു വ​ള​രെ ശ്ര​ദ്ധ നേ​ടു​ന്ന ഒ​രു ചി​കി​ത്സാ​രീ​തി​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി. സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും പ്ര​സ​വ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​മാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​തു​വ​ഴി അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്നു. സ്ത്രീ​ക​ളി​ല്‍ എ​പ്പോ​ഴൊ​ക്കെ​യാ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് നോ​ക്കാം. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പി​സി​ഒ​ഡി കൊ​ണ്ടും ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ടും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ല വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാം….

Read More

ചക്കക്കുരു കൊണ്ട് ചമ്മന്തിപ്പൊടി; ഒരു വെറൈറ്റി വിഭവം തയാറാക്കിയാലോ?

രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കാം. ചേരുവകൾ ചക്കക്കുരു – ഒരു കപ്പ് തേങ്ങ – ഒരെണ്ണം വെളുത്തുള്ളി – ഒരു തുടത്തിന്റെ പകുതി ഇഞ്ചി – ഒരു കഷണം പുളി – ഒരു ചെറിയ ഉരുള കറിവേപ്പില – മൂന്ന് തണ്ട് മുളകുപൊടി – ഒരു ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ…

Read More

മിനിട്ടുകൾക്കുള്ളിൽ മുടി കട്ടക്കറുപ്പാക്കാം; ഉള്ളിയും ഉലുവയും ഇങ്ങനെ ചെയ്താൽ മതി

കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടി കറുപ്പിക്കാനുള്ള ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കറ്റാർവാഴ – ഒരു തണ്ട് ഉലുവ- രണ്ട് സ്‌പൂൺ തിപ്പള്ളി – 1 ടേബിൾസ്‌പൂൺ ഉള്ളി നീര് – 2 ടേബിൾസ്‌പൂൺ തയാറാക്കുന്ന വിധം കറ്റാർവാഴ നന്നായി കഴുകി അതിലെ കറ മാറ്റിയ ശേഷം രണ്ടായി പിളർന്ന് അതിനുള്ളിൽ ഉലുവ നിറച്ച് ഒരു ദിവസം മുഴുവൻ…

Read More

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ തയാറാക്കി നോക്കൂ

അടുക്കളയിൽ എന്ത് വിഭവം തയ്യാറാക്കിയാലും അതിലെല്ലാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിർബന്ധമാണ്. കുറേനാളത്തേക്ക് കേടുകൂടാതെ ഇരിക്കുന്ന ശുദ്ധമായ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. ആവശ്യമായവ ഇഞ്ചി – 100 ഗ്രാം വെളുത്തുള്ളി – 100 ഗ്രാം ഉപ്പ് -1 ടീസ്പൂൺ സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ…

Read More