ഒമ്പതുകാരിയുടെ വൈറൽ ചിത്രം; ബാലികയുടെ കാമറയിൽ പതിഞ്ഞത് അപൂർവ ‘പിങ്ക് പുൽച്ചാടി’

കുട്ടിക്കാലം തൊട്ടേ ഫോട്ടോഗ്രാഫിയിൽ അതീവതാത്പര്യം പുലർത്തിയിരുന്ന ജാമി എന്ന പെൺകുട്ടി തൻറെ കാമറയിൽ പകർത്തിയ ചിത്രം ലോകശ്രദ്ധയാകർഷിച്ചു. അപൂർവമായ ‘പിങ്ക് പുൽച്ചാടി’യെയാണ് ഒമ്പതുകാരി തൻറെ കാമറയിൽ പകർത്തിയത്. വളരെ അപൂർവമാണു പിങ്ക് പുൽച്ചാടി. യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്നതായി ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ചപ്പുൽച്ചാടിയെ മാത്രം കണ്ടുശീലമുള്ളവർക്കു ‘പിങ്ക് പുൽച്ചാടി’ കൗതുകമുണർത്തുന്നതായി. ‘പിങ്ക് പുൽച്ചാടി’ എന്നൊരു വിഭാഗമില്ല. ജനിതക പരിവർത്തനം കാരണം പുൽച്ചാടിക്കു സ്വാഭാവിക നിറമായ പച്ച നഷ്ടപ്പെടുകയും പിങ്ക് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. ‘ഞാൻ ഇപ്പോൾ ഒരു പിങ്ക്…

Read More

ദമ്പതികൾ തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടായാലാണ് നല്ല ബന്ധമുണ്ടാകുക?

ദമ്പതികൾ തമ്മിലെ ബന്ധം നന്നായി മുന്നോട്ടുപോകാൻ വലിയ പ്രായവ്യത്യാസം ഭാര്യാഭർത്താക്കന്മാർ തമ്മിൽ പാടില്ലെന്നാണ് ചാണക്യ നീതിശാ‌സ്‌ത്രത്തിൽ പറയുന്നത്. ഏറെ പ്രായം ചെന്ന ഒരാണും ഒരു യുവതിയും തമ്മിൽ വിവാഹിതരായാൽ ആ ബന്ധം നിലനിന്നുപോകാൻ സാദ്ധ്യത കുറവാണ്. ശാരീരികവും മാനസികവുമായി പ്രശ്‌‌നങ്ങൾ മാത്രമുള്ള പ്രായമേറിയ പുരുഷൻ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പാടില്ല എന്നാണ് ചാണക്യൻ പറയുന്നത്. പ്രായവ്യത്യാസം ഏറുംതോറും ജീവിത പ്രശ്‌നങ്ങളും കൂടും. ദമ്പതികളിലെ പ്രായവ്യത്യാസം മൂന്ന് മുതൽ അഞ്ച് വയസ് വരെയാണെങ്കിൽ അതാണ് നല്ലതെന്നാണ് ആചാര്യൻ സൂചിപ്പിക്കുന്നത്….

Read More

ആയുസ്സ് കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം

നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല ഊര്‍ജമായിരിക്കും ദിവസം മുഴുവന്‍ ലഭിക്കുക. കാരണം അത് ദഹിക്കാന്‍ കുറച്ച് സമയമെടുക്കും. പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീന്‍മേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് റവ ഉപ്മാവ്. കൊളസ്ട്രോള്‍ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് റവ എന്ന കാര്യത്തില്‍ സംശയം…

Read More

ചായ കുക്കറിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ: അടിപൊളി

മലയാളികൾക്ക് ജീവിതത്തിന്റെ ഭാഗമാണ് ചായ. സന്തോഷം വന്നാലും സങ്കടം വന്നാലും ചായ കുടിക്കുന്നവരുണ്ട്. ചായ കുടിക്കാതിരുന്നാൽ തലവേദന അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. ഇത്തരത്തിൽ ചായ പ്രേമികളെ സന്തോഷിപ്പിക്കാൻ ഒരു വെറൈറ്റി ചായ റെസിപ്പി പരിചയപ്പെട്ടാലോ? സാധാരണ അടുപ്പിൽ ചായപാത്രം വച്ച് അതിൽ വെള്ളമൊഴിച്ച് ചായപ്പൊടി ചേർത്ത് തിളപ്പിച്ചതിനുശേഷം പാലൊഴിച്ച് തിളവരുമ്പോൾ വാങ്ങി അരിച്ചെടുത്താണ് ചായ തയ്യാറാക്കുന്നത്. പഞ്ചസാര ആവശ്യമുള്ളവർ തിള വരുന്നതിനായി മുൻപായി പഞ്ചസാര ചേർക്കുകയോ അവസാനം ചേർത്തിളക്കുകയോ ചെയ്യും. എന്നാൽ ഇങ്ങനെയല്ലാതെ കുക്കറിൽ അടിപൊളി രുചിയിൽ…

Read More

പ്രസവ ശേഷം സ്ട്രച്ച് മാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?; പരിഹാരം കാണാം

പ്രസവം കഴിഞ്ഞാല്‍ എല്ലാ സ്ത്രീകളും കൂടുതലായി ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് വയറ്റിലെ സ്ട്രച്ച് മാര്‍ക്ക്. സ്ട്രച്ച് മാര്‍ക്കുകള്‍ വയറിന്റെ ഭംഗിയെ തന്നെ ബാധിക്കുന്നു എന്ന് തോന്നിയേക്കാം. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുന്നവര്‍ക്ക് ഇതാ ചില പരിഹാരങ്ങള്‍. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ പണം ചെലവാക്കാതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. മുട്ടയുടെ വെള്ള ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് നന്നായി ജലാംശം നല്‍കാന്‍ സഹായിക്കാറുണ്ട്….

Read More

തലച്ചോറിനെ ബാധിക്കുന്ന 5 വൈറസുകള്‍

പേവിഷബാധ മുതല്‍ കോവിഡ് വരെ തലച്ചോറിനെ നേരിട്ടു ബാധിക്കുന്ന ചില വൈറസുകള്‍. കോവിഡ് കോവിഡ് തലച്ചോറില്‍ ദീർഘകാലും ഹ്രസ്വകാലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യത്യസ്ത പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് തലച്ചോറില്‍ വീക്കം ഉണ്ടാക്കാം. ഇത് മസ്തിഷ്ക ഫോഗ് വികസിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധമുട്ടും ആശയക്കുഴപ്പം എന്നിവയിലേക്കും നയിക്കാം. ഡെങ്കിപ്പനി കൊതുകുകളിലൂടെ പകരുന്ന ഡെങ്കി വൈറസ് മനുഷ്യരില്‍ മസ്തിഷ്ക വീക്കത്തിനും ജ്വരത്തിനും കാരണമാകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ദീർഘകാലം ബാധിക്കും. സിക്കാ സിക്കാ വൈറസ് തലച്ചോറിനെ…

Read More

ഉലുവ ഉണ്ടോ?; ഇത് ഒരു തവണ ഉപയോഗിച്ചാൽ മതി, മുടി പിന്നെ നരയ്ക്കില്ല

വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു ഫലപ്രദമായ ഡൈ പരിചയപ്പെടാം. ആവശ്യമായ സാധനങ്ങൾ വെള്ളം – അരക്കപ്പ് ബീറ്റ്‌റൂട്ട് – പകുതി (ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്) ചായപ്പൊടി – 3 ടീസ്പൂൺ ഉലുവ – 1 ടീസ്പൂൺകടുക് – 3 ടീസ്പൂൺ കരിംജീരകം – 1 ടീസ്പൂൺ തയാറാക്കുന്ന വിധം വെള്ളത്തിൽ ബീറ്റ്‌റൂട്ട് ചേർത്ത് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് ചായപ്പൊടി ചേർത്തുകൊടുക്കുക. ഇതിനെ നന്നായി തിളപ്പിച്ച് കുറുക്കി അരിച്ചെടുത്ത് തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു ഇരുമ്പ്…

Read More

ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍. 1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ. 2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്. 3. എന്തു സാധനവും…

Read More

ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട..!

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.  എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ പോ​വാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചില രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​നി​ലും നേ​പ്പാ​ളി​ലും സ​ഞ്ച​രി​ക്കാൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ല. പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ കൈയും വീ​ശി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന് കാ​ഴ്ച​ക​ൾ കാ​ണാം. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്കു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ കഴിയുന്നത്. …

Read More

അ​സാ​ധാ​ര​ണ മ​റ​വി​യു​ണ്ടോ..?; ശ്ര​ദ്ധി​ക്ക​ണം ഈ കാര്യങ്ങൾ

മ​സ്തി​ഷ്ക്ക​ത്തി​ന്‍റെ സ​വി​ശേ​ഷ​ധ​ർമ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തു വ​ഴി ഗു​രു​ത​ര​മാ​യ മ​റ​വി​യു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് മേ​ധാ​ക്ഷ​യം അ​ഥ​വാ ഡി​മെ​ൻ‌​ഷ്യ എന്നു വൈദ്യശാസ്ത്രം പറയുന്നത്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക ഓ​ർമ​ക്കു​റ​വി​ൽനി​ന്നു ഡിമെൻഷ്യ വ്യ​ത്യ​സ്ത​മാ​ണ്. ത​ല​ച്ചോ​റി​ന് ഏ​ൽ​ക്കു​ന്ന ആ​ഘാ​ത​ത്താ​ലും മ​റ്റും പെ​ട്ടെ​ന്ന് ഈ ​അ​വ​സ്ഥ സം​ഭ​വി​ച്ചേ​ക്കാം. മ​റ്റ് ചി​ല​പ്പോ​ൾ ദീ​ർ​ഘ​കാ​ല ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ൾ, ത​ക​രാ​റു​ക​ൾ എ​ന്നി​വ നി​മി​ത്തവും ഡിമെൻഷ്യയിലെത്തിച്ചേരാം. പ്രായമുള്ളവരിലാണ് അധികമായി ഡിമെൻഷ്യ കണ്ടുവരുന്നത്. ചില കാരണങ്ങൾ- ആ​ദ്യ​കാ​ല ജീ​വി​ത​ത്തി​ലെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ആ​ൽ​സ് ഹൈ​മേ​ഴ്സ് വ​രാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​പ​ക​ട ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്….

Read More