മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട; നല്ല സോഫ്റ്റ് ചപ്പാത്തി തയാറാക്കാം

ഗ്യാസ് സ്റ്റൗ എത്രയൊക്കെ വൃത്തിയാക്കിയാലും മുഴുവനായും വൃത്തിയാകണമെന്നില്ല. എന്നാല്‍ വൃത്തിയാക്കുമ്പോള്‍ ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വൃത്തിയാകുന്നില്ല എന്ന ടെന്‍ഷന്‍ ഉണ്ടാകില്ല. ബേക്കിംഗ് സോഡയും നാരങ്ങയും പ്രകൃതിദത്ത അണുനാശിനിയായി പ്രവര്‍ത്തിക്കുന്ന നാരങ്ങയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ബേക്കിംഗ് സോഡ കഠിനമായ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഉപരിതലത്തില്‍ ഒരു പിടി ബേക്കിംഗ് സോഡ ചേര്‍ത്ത് ഒരു നാരങ്ങ കഷ്ണം ഉപയോഗിച്ച് മുകളില്‍ വൃത്തിയാക്കിയാല്‍ മതി. പാടുകള്‍ നീക്കം ചെയ്യപ്പെട്ട ശേഷം സ്റ്റൗ തുടയ്ക്കാന്‍ ഒരു നനഞ്ഞ തുണി ഉപയോഗിക്കുക….

Read More

ബീഫ് കഴിക്കുന്നവരാണോ?; കുടലിലെ കാന്‍സറിന് സാദ്ധ്യത

ഭൂരിഭാഗം പേര്‍ക്കും ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് ബീഫ്. എന്നാല്‍ ബീഫ് ധാരാളം കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കലോറി, കൊഴുപ്പ്, സോഡിയം എന്നിവ ബീഫില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിത വണ്ണത്തിന് കാരണമാകും. ഹൃദയാഘാതമുള്‍പ്പെടെയുള്ളവയിലേക്കും ബീഫിന്റെ അമിത ഉപയോഗം നയിച്ചേക്കാം. ബീഫ് ഒരുപാട് കഴിച്ചാല്‍ ശരീരത്തില്‍ രക്തസമര്‍ദ്ദത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്. ബീഫ് കഴിക്കുന്നവരില്‍ കുടലിലെ കാന്‍സറിന് സാദ്ധ്യത ഏറെയാണ്. സോസേജ്…

Read More

ഈ മൂന്നു ചേരുവകൾ മതി; താരനെ തുരത്തിയോടിക്കാം

മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായാണ് താരൻ നിലനിൽക്കാറുള്ളത്. മുടിയിൽ താരനുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ ഒരുപരിധി വരെ താരനെ അകറ്റാൻ കഴിയും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന മരുന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത്. കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ…

Read More

മുടി ഇനി ഒരു മാസം വരെ നരയ്ക്കില്ല; സവാളയുടെ തൊലിയുണ്ടെങ്കിൽ ഡൈ തയാറാക്കാം

വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു നാച്വറൽ ഡൈയെക്കുറിച്ച് അറിയാം. ഈ ഡൈക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയാറാക്കേണ്ട വിധവും നോക്കാം. ആവശ്യമായ സാധനങ്ങൾ കടുക് – 4 ടേബിൾസ്പൂൺ സവാളയുടെ തൊലി – 5 എണ്ണത്തിന്റേത് വെളിച്ചെണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ഇരുമ്പ് പാത്രത്തിൽ കടുക് ചൂടാക്കണം. നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കിയെടുക്കുക. ഇത് തണുക്കാനായി മാറ്റി വയ്ക്കണം. ശേഷം സവാളയുടെ തൊലിയും ഇരുമ്പ് പാത്രത്തിൽ ചൂടാക്കി കരിച്ചെടുക്കുക. ഇതും തണുക്കാനായി മാറ്റി…

Read More

വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ ഉത്തരവായി; അടച്ചിട്ടിട്ട് മൂന്നുമാസം

വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ സർക്കാർ ഉത്തരവായി. ചില്ലുപാലത്തിന്റെ സുരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാലറിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്നുറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം. അടച്ചുപൂട്ടിയ ചില്ലുപാലം തുറക്കാത്തത് സർക്കാരിനും വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കി. മൂന്നുമാസംമുമ്പ് മേയ് 30-ന് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവുപ്രകാരമാണ് ചില്ലുപാലം അടച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെയായിരുന്നു ഇത്. എന്നാൽ, കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറന്നുകൊടുത്തിരുന്നില്ല. പൂജ അവധിക്കാലം വരുന്നതിനാൽ, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് വാഗമണ്ണിൽ പ്രതീക്ഷിക്കുന്നത്.

Read More

ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്; അറിയാം ഇവ

ലൈംഗികതയില്‍ മനുഷ്യ ശരീരത്തില്‍ പല അവയവങ്ങള്‍ക്കും വലിയ സ്ഥാനം ഉണ്ട്. പ്രത്യേകിച്ച് സ്ത്രീ ശരീരത്തിന്. സ്ത്രീകള്‍ക്ക് നൂറ് ശതമാനം ലൈംഗികാനുഭൂതി ലഭിക്കാന്‍ ഫോര്‍പ്ലേ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ ഫോര്‍പ്ലേയില്‍ സ്ത്രീകളെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ശരീര ഭാഗങ്ങള്‍ ഏതാണെന്ന് അറിയോ? കഴുത്ത് സ്ത്രീ ശരീരത്തില്‍ വികാരങ്ങള്‍ ഉണര്‍ത്തുന്നതിന്റെ ഏറ്റവും പ്രധാനമാണ് കഴുത്ത്. കഴുത്തില്‍ ഒന്ന് സ്പര്‍ശിക്കുന്നത്, തലോടുന്നത്, ചുംബിക്കുന്നത് സ്ത്രീകളെ വലിയ രീതിയില്‍ വൈകാരികതയിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തില്‍ പങ്കാളി ഫോര്‍പ്ലേ തുടങ്ങുന്നത് തന്നെ സ്ത്രീയുടെ കഴുത്തില്‍ ചുംബിച്ചുകൊണ്ടാണ്….

Read More

വ്യാജ വെളിച്ചെണ്ണ സിമ്പിളായി കണ്ടെത്താം

വ്യാജ വെളിച്ചെണ്ണ ഇന്ന് വ്യാപകമാണ്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളടങ്ങിയ വ്യാജ വെളിച്ചെണ്ണ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയാത്തതാണ് വിൽപ്പന വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപം. അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന വ്യാജ വെളിച്ചെണ്ണ വിലക്കുറവിലാണ് കേരളത്തിലെത്തുന്നത്. നല്ലയിനം വെളിച്ചെണ്ണയുടെ വിലയിലാണ് പലയിടങ്ങളിലും വിൽപ്പന. കോട്ടപ്പുറം മാർക്കറ്റാണ് വ്യാജ വെളിച്ചെണ്ണയുടെ പ്രധാന വിപണന കേന്ദ്രം. ഒരു കാലത്ത് വെളിച്ചെണ്ണ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം മാർക്കറ്റ്. പത്തോളം വെളിച്ചെണ്ണ മില്ലും കൊപ്ര സംഭരണകേന്ദ്രങ്ങളുമുണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും മറ്റും വെളിച്ചെണ്ണ കയറ്റി അയച്ചിരുന്നു….

Read More

ഔഷധ ഗുണങ്ങളിൽ ‘കാന്താരി’ കേമൻ

ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്. പല്ലുവേദന, രക്തസമ്മർദം,​ പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും കാന്താരി മുളക് ഉപയോഗിക്കാം. കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും രക്തത്തിലെ…

Read More

ലൈംഗിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?: കാരണങ്ങൾ അറിയാം

ലൈംഗികാരോഗ്യം സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി, രോഗാവസ്ഥകൾ, പോഷകക്കുറവ് തുടങ്ങി നിരവധി ഘടകങ്ങൾ ആകാം ഈ പ്രശ്നങ്ങൾക്ക് കാരണം. ലൈംഗികാരോഗ്യം നിലനിർത്താൻ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ കുറവ് ലൈംഗികാരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലൈംഗികാരോഗ്യ പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന വൈറ്റമിനുകളുടെ അഭാവവും മനസ്സിലാക്കേണ്ടത് ഈ രോഗങ്ങൾ തടയാനും…

Read More

തേങ്ങാപ്പാല്‍ രോ​ഗങ്ങൾക്കുമുള്ള പ്രതിവിധി

മലയാളികളുടെ ഭക്ഷണ പാചകത്തില്‍ വളരെ വലിയ സ്ഥാനമുള്ള ഒന്നാണ് തേങ്ങാപ്പാൽ. ഭക്ഷണത്തിന് രുചികൂട്ടാന്‍ വേറെയൊന്നും വേണ്ട. കറികള്‍ക്കും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം ചേരുവയായി മാത്രമല്ല, വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാല്‍. രുചി മാത്രമല്ല എല്ലാവിധ രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്ട്രോൾ മുതൽ ഹൃദ്രോ​ഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഏറ്റവും…

Read More