തൊഴിലാളികളുടെ ഉച്ചവിശ്രമം 15വരെ തുടരണമെന്ന് അബുദാബി നഗരസഭ

തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ചൂടിന് അൽപം ശമനമുണ്ടെന്നു കരുതി പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും  നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥർ നടത്തിവരുന്ന ക്യാംപെയിനിലാണ് ഇക്കാര്യം ആവർത്തിച്ചത്. കടുത്ത ചൂടിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ…

Read More

ദുബായ് എക്സ്പോസിറ്റി പ്രദർശന ഹാളിൽ പാകിസ്ഥാനുള്ള സഹായഹസ്ഥ പ്രവർത്തനങ്ങളി ലേർപ്പെട്ട് വിവിധ രാജ്യക്കാർ

  ദുബായ് എസ്‌പോസിറ്റി എക്സിബിഷൻ ഹാളിൽ നടക്കുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ ജീവിതം ഉഴലുന്ന പാകിസ്താനെ സഹായിക്കാനുള്ള ദുബായുടെ വോളെന്റിയർ ഹാളിലേക് വിവിധ രാജ്യക്കാരായ ജനങ്ങൾ ഒഴുകിയെത്തി . വെള്ളപ്പൊക്കബാധിതരായ ജനങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണ സാധനങ്ങൾ പൊതിയുക, ശുചിത്വ പരിപാലനത്തിനായുള്ള വസ്തുക്കൾ അയക്കൽ എന്നിങ്ങനെ വവിവിധ ജോലികളിൽ മനുഷ്യത്വപരമായി അതിർത്തി ഭേതമന്യേ പങ്കെടുക്കുകയായിരുന്നു ജനങ്ങൾ. പ്രായഭേദമന്യേ, നിറഭേദമന്യേ 10000 ബോക്സുകളാണ് പാകിസ്താനിലേക്ക് കയറ്റിയയക്കപെട്ടത്. കോവിഡ് മഹാമാരി സമയത്തായിരുന്നു ‘വി സ്റ്റാൻഡ് ടുഗെതർ’ എന്ന പേരിൽ സഹായഹസ്തത്തിനായുള്ള സംഘടന യു എ…

Read More

കേരളബ്ലാസ്റ്റേഴ്സിന് ദുബായ് വിമാനത്താവളത്തിൽ ഗംഭീര യാത്രയയപ്പ്

പുതിയ സീസണിലേക്ക് ആശംസകൾ നേർന്നുകൊണ്ട് ദുബായ് എയർപോർട്ടിൽ മഞ്ഞപ്പടക്ക് എച്‌ 16 സ്പോർട്സ് ക്ലബും ഫാൻസ്‌ ഗ്രൂപ്പും യാത്രയയപ്പ് നൽകി. കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇ ലേക്കുള്ള സൗകര്യങ്ങൾ എച് 16 സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽലായിരുന്നു ഒരുക്കിയത്. എച് 16 സ്പോർട്സ് ക്ലബ് ചെയർമാൻ ഹസ്സൻ അലി ഇബ്രാഹിം അലി അഹമ്മദ് അൽ ബലൂഷിയുടെ സാന്നിധ്യത്തിൽ ടീം അംഗങ്ങൾക്ക് ഉപഹാരങ്ങൾകി. അതേസമയം, പുതിയ സീസണിലേക്കുള്ള എല്ലാ ആശസംസകൾ നേരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ദുബായിലെ സൗകര്യങ്ങൾ വളരെ…

Read More

ക്വീൻ എലിസബത്തിനിന് ശേഷം ഇനി മകൻ ചാൾസ് രാജകുമാരൻ പദവിയിൽ ;ചാൾസിനു ശേഷം ഇനിയാര്

ക്വീൻ എലിസബത്തിന്റെ മരണത്തിനു പിന്നാലെ മകൻ ചാൾസ് ബ്രിട്ടന്റെ രാജാവായി ഇന്ന് അധികാരമേൽക്കും.ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിൽ ചേരുന്ന അക്സഷൻ കൗൺസിലിൽ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകും. ചാൾസ് രാജാവിനു ശേഷം രാജാവിന്റെ മക്കൾക്കും, കൊച്ചുമക്കൾക്കുമാണ് പിന്തുടർച്ച അവകാശം. എന്നാൽ 2013 ലെ പിന്തുടർച്ചാവകാശനിയമ പ്രകാരം നിലവിൽ രണ്ടു മാറ്റങ്ങളാണുള്ളത്. ഇളയ മകന് മകളെ പിന്തുടർച്ച അവകാശത്തിൽ പിന്നിലാക്കാമെന്നതും, റോമൻ കത്തോലിക്കരെ വിവാഹം ചെയ്യുന്ന പിന്തുടർച്ച അവകാശികളെ അയോഗ്യരാക്കാമെന്ന രണ്ടു നിയമങ്ങൾ മാറ്റി. അതേസമയം പിന്തുടർച്ചാവകാശികളെ…

Read More

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ സൗദിയിൽ

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിന് നാളെ തുടക്കം കുറിക്കും. ഇന്ത്യൻ എംബസി വാർത്ത കുറിപ്പ് വഴിയാണ് സന്ദർശന വിവരം അറിയിച്ചത്. ഇന്ത്യ – സൗദി പങ്കാളിത്ത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കോപ്പറേഷൻ കമ്മിറ്റിയുടെ മന്ത്രി തല ഉദ്ഘടനയോഗത്തിൽ അദ്ദേഹം സംബന്ധിക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക മേഖലകളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച നടത്തും. ഇതുസംബന്ധിച്ച് രാജ്യത്തിന്റെ…

Read More

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് യു എ ഇ

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു, സ്വകാര്യ മേഖലകളിലും പതാകകൾ മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അറിയിച്ചു.  സെപ്റ്റംബർ 9 വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദുഃഖാചരണാം സെപ്റ്റംബർ 12 തിങ്കളാഴ്ച അവസാനിക്കും. രാജകുടുംബത്തിനും രാജ്യത്തെ പൗരന്മാർക്കും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്

Read More

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനം

2009 സെപ്തംബർ 9ന് ദുബായ് നഗരത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് രംഗപ്രവേശനം ചെയ്ത ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്നേക്ക് 13വർഷം തികയുകയാണ്. ആദ്യം ഒരു ഗതാഗതമാർഗം മാത്രമായിരുന്നുവെങ്കിലും പിന്നീട് ദുബായ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് ദുബായ് മെട്രോ. ഡ്രൈവർ ഇല്ലാതെ ഓടുന്ന മെട്രോയെയാണ് ദുബായ്‌നഗരത്തിലെ ജോലിസമ്പന്നരായ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്നത്. 2009 സെപ്റ്റംബർ 9 ന് രാത്രി 9 മണിക്ക് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…

Read More

ഏഷ്യകപ്പിലെ കയ്യാങ്കളിയിൽ പാക് -അഫ്ഗാൻ താരങ്ങൾക്ക് പിഴ

ഏഷ്യകപ്പ് മത്സരങ്ങൾക്കിടയിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തിയതിനെ തുടർന്ന് പാക് അഫ്ഗാൻ താരങ്ങൾക് ഐസിസിഐ പിഴ ചുമത്തി. അഫ്ഗാനിസ്ഥാൻ ബൗളർ ഫരീദ് മുഹമ്മദ് മാലിക്, പാക് താരം നസിം ഷാ എന്നിവരാണ് ലോക കപ്പ് മത്സരവേദിയിൽ അച്ചടക്ക ലംഘനം നടത്തിയത്. മാച്ചിന്റെ 25%ആയിരിക്കും ഇവർ പിഴയായി നൽകേണ്ടി വരിക. അവസാന ഓവറിൽ രണ്ട് സിക്സറുകളോടേ 16 റൺസ് നേടിയ തന്റെ പുറത്താകൽ അഫ്ഘാൻ താരം മാലിക് ആഘോഷിച്ചതാണ് പാക് താരത്തെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ആസിഫ് മാലിക്കിന് നേരെ…

Read More

ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്‌ജ് ; ഇനി പത്തുദിവസം നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി

നീണ്ട എഴുപതു വർഷത്തെ ഭരണം പൂർത്തിയാക്കി തൊണ്ണൂറ്റിയാറാം വയസ്സിൽ വിടവാങ്ങിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായി.ബ്രിട്ടനിലെ ഭരണാധികാരിയുടെ മരണം നടന്ന നിമിഷങ്ങൾകുള്ളിതന്നെ ആരംഭിക്കുന്ന10 ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങ് ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. 1960 കൾക്ക് ശേഷം ആരംഭിച്ച ഈ ചടങ്ങ് അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാർഡിയൻ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2017ലാണ് ഈ ചടങ്ങുകളെക്കുറിച്ച് ലോകം അറിയുന്നത്. 2021ലും പൊളിറ്റിക്കൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.ദി ഗ്വാർഡിയൻ പറയുന്നതനുസരിച്ച് ലണ്ടൺബ്രിഡ്ജ് പദ്ധതിക്ക് ബൽമോറലിൽ തുടക്കമായി….

Read More

14 മണിക്കൂർ 76 മിനിറ്റ് തുടർച്ചയായി ദുബായ് പ്രേക്ഷകരോട് സംവദിച്ച് പുതിയ എ എം റേഡിയോ റേഡിയോ കേരളം 1476

പൊന്നോണ പുലരിയിൽ യു എ ഇ നിവാസികളുടെ മനസ്സുകീഴടക്കികൊണ്ട് ആദ്യത്തെ എ എം റേഡിയോ റേഡിയോകേരളം1476 ദുബായ് കരാമയിൽ പ്രവർത്തനം ആരംഭിച്ചു. എഫ് എം റേഡിയോ കേട്ട് പരിശീലിച്ച ദുബായ് പ്രവാസികൾക്കുവേണ്ടി ഒരേസമയം വാർത്തകളും,വിനോദ പരിപാടികളും, നിറയെ സമ്മാനപ്പെരുമഴയുമുള്ള റേഡിയോ ആയിരിക്കും റേഡിയോകേരളം 1476. തിരുവോണ നാളിൽ പ്രക്ഷേപണം ആരംഭിച്ച റേഡിയോ കേരളം പേരിലെ നമ്പറിനെ അന്വര്ഥമാക്കികൊണ്ട് വരുന്ന മൂന്നു ദിവസങ്ങളിൽ 14 മണിക്കൂർ 76 മിനിറ്റ് ഇടവിടാതെ പ്രവർത്തനസജ്ജമായിരിക്കും.നല്ലോണം കേട്ടോണം നോൺ സ്റ്റോപ്പ് ഓണം എന്ന…

Read More