
ദുബായിൽ പുതിയ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു, വാഗ്‌ദാനം ചെയ്യുന്നത് 4000 ജോലി സാധ്യതകൾ
ദുബായിൽ അർബൻ ടെക് ഡിസ്ട്രിക്ട് ആരംഭിച്ചു. കോൺഫറൻസുകൾ, സെമിനാറുകൾ, ബിസിനസ്സ് ഇൻക്യൂബേഷൻ പ്രോഗ്രാമുകൾ, ട്രെയിനിങ്, റിസർച്ചുകൾ, എന്നിവയ്ക്കു ആതിഥേയത്വം വഹിക്കാനും സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യാനും ഈ ടെക് സിറ്റിക്ക് സാധിക്കും എന്നതാണ്ഈ സംരംഭത്തിന്റെ പ്രത്യേകത. ദുബായിലെ അൽ ജദ്ദാഫ് ജില്ലയുടെ ക്രീക്ക് സൈഡിലാണ് ദുബായ് അർബൻ ടെക് ഡിസ്‌ട്രിക്‌ട് സ്ഥിതി ചെയ്യുന്നത്. 140000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഹബ് ആയിരിക്കും . സാങ്കേതിക വിദ്യ, പരിശീലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ…