തീർഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെ പൂർണ ചുമതലയും ഉംറ സർവീസ് കമ്പനിക്ക്

തീർഥാടകരുടെ യാത്ര സുഗമമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ട് എല്ലാ സേവന പാക്കേജുകളും പൂർണമായി നൽകാൻ ഉംറ സേവനം നൽകുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും അഭ്യർഥിച്ച് ഹജ്, ഉംറ മന്ത്രാലയം. തങ്ങൾക്കു കീഴിലുള്ള തീർഥാടകർക്ക് ഉംറ പെർമിറ്റും, നമസ്‌കാരം നിർവഹിക്കാനുള്ള പെർമിറ്റും നൽകുന്നതിനും, കൃത്യസമയത്ത് തീർഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂർണ ചുമതല ഉംറ സർവീസ് കമ്പനികൾക്കാണെന്നു മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഉംറ വീസയ്ക്ക് 90 ദിവസത്തെ കാലാവധിയാണുള്ളതെന്നും ഉംറ വീസ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ഇത് ദീർഘിപ്പിക്കാൻ…

Read More

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനും അരങ്ങേറാനും അവസരമൊരുക്കി റേഡിയോകേരളം 1476

ഗള്‍ഫ് മലയാളികളുടെ ഏക എഎം റേഡിയോ ആയ – റേഡിയോ കേരളം 1476 , വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനും, സംഗീതമോ – വാദ്യോപകരണങ്ങളോ അഭ്യസിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അരങ്ങേറ്റം നടത്താനും അവസരം ഒരുക്കി. രാവിലെ 6.30 മുതല്‍ ദുബായ് കരാമയിലുള്ള റേഡിയോ കേരളം ഓഫീസിലാണ് അരങ്ങേറ്റവും – വിദ്യാരംഭവും സംഘടിപ്പിച്ചത്. റേഡിയോ കേരളം സ്റ്റേഷന്‍ ഡയറക്ടറും പ്രശസ്ത ഗായകനുമായ ജി ശ്രീറാം, ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍, ഡോ. സഫറുള്ളഖാന്‍, ചലചിത്രതാരവും റേഡിയോ…

Read More

2019 നു ശേഷമുള്ള സിഡ്‌നി തുറമുഖത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേ‌ട്ടയിൽ ഓസ്‌ട്രേലിയയോട് സഹകരിച്ച് ദുബായ് കസ്റ്റംസ്

ദുബായ്∙ ; . 2019 ന് ശേഷം ഓസ്‌ട്രേലിയയിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ സഹകരണം നൽകി ദുബായ് കസ്റ്റംസ്. ദുബായ് കസ്റ്റംസിന്റെ സഹകരണത്തോടെ ഓസ്ട്രേലിയയിലെ സിഡ്‌നി തുറമുഖത്ത് നടന്ന ലഹരിമരുന്ന് വേട്ടയിൽ ഷിപ്പിങ് കണ്ടെയ്‌നറുകളിൽ നിന്ന് രണ്ടു ടൺ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. ആഗോളതലത്തിൽ ലഹരിമരുന്നുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന്റെ ശ്രമങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ (പിസിഎഫ്‌സി) ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം…

Read More

ഗിറ്റക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ : പറക്കും കാറിന്റെ പ്രദർശനവുമായി എക്സ്പെങ്

ദുബായ് : 5,000-ത്തിലധികം കമ്പനികൾ ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവന്റ് ആയ ഗിറ്റക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. പ്രമുഖ ടെക് കമ്പനിയും ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായ എക്സ്പെങ് നിർമ്മിച്ച പറക്കും കാറിന്റെ ആദ്യത്തെ ആഗോള പ്രദർശനം ഉണ്ടായിരിക്കും. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ പ്രദർശന വേദിയിൽ 170-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സാന്നിധ്യം വഹിക്കും. എക്സ്പെങ് സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത…

Read More

ഇന്ത്യക്കൊപ്പം പാകിസ്ഥാൻ രൂപയുടെയുംബ്രിട്ടീഷ് പൗണ്ടിന്റെയും മൂല്യമിടിഞ്ഞത് യു എ ഇ ക്ക് നേട്ടം

ദുബായ് : രൂപയ്ക്കും പൗണ്ടിനുമെതിരെ ദിർഹത്തിന്റെ മൂല്യം വർധിച്ചതിനാൽ ചരക്കുഗതാഗത നിരക്ക് കുറയുകയും ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവുണ്ടാകും.ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില 20 ശതമാനമെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ. രൂപയ്ക്കെതിരെ ദിർഹം കരുത്താർജിച്ചതോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള രാജ്യത്തിന്റെ ശേഷി വർധിച്ചു. സാധനങ്ങൾ എത്തിക്കുന്നതിനുള്ള കണ്ടെയ്നറുകളുടെ ചെലവ് കുറഞ്ഞു. തൽഫലമായി സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭ്യമാകും. ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാൻ രൂപയുടെയും…

Read More

അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

  ദുബായ് : അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി . ഫ്ലാറ്റിന്റെ / വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്‌ലർസ് താമസിക്കുന്നതിനും വിലക്കുണ്ട് . നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു . ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ് . ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ അപകടമുണ്ടാകും . പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതും…

Read More

ഒക്ടോബര്‍ 8 ശനിയാഴ്ച ശമ്പളത്തോടുകൂടിയ അവധി

 മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 8 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു

Read More

വേനൽച്ചൂടിൽ നിന്ന് മൂടൽമഞ്ഞിലേക്ക് പിച്ചവെച്ച് ദുബായ്

ദുബായ് : ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും തണുത്ത കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന്റെ തെളിവായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ‌കാണപ്പെട്ടു. വിവിധ ഭാഗങ്ങളിൽ മഞ്ഞ് മൂടിയതുമൂലം അന്തരീക്ഷം ഭാഗികമായി കാഴ്ചയെ മറക്കുന്ന അവസ്ഥയിലേക്കെത്തി. ഇതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അബുദാബി പൊലീസ് താമസക്കാർക്ക് മുന്നറിയിപ്പും നൽകി. ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. മൂടൽ മഞ്ഞിന്റെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ്…

Read More

ഇന്ന് വൈകീട്ട് ജുമൈറ ബീച്ചിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് ദുബായ് പോലീസ്

ജുമൈറായിലെ കൈറ്റ് ബീച്ചിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട് ദുബായ് പോലീസ്. ഇന്ന് വൈകീട്ട് 5 മണി മുതൽ ദുബായ് ജുമൈറ കൈറ്റ് ബീച്ചിൽ സംഗീത ബാൻഡുകളും വിനോദ പരിപാടികളും, കായിക മത്സരങ്ങളുമടക്കം നിരവധി വിനോദ പരിപാടികൾ ദുബായ് പോലീസ് സംഘടിപ്പിക്കുകയാണ്‌. ഒരു ദിവസത്തെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പോലീസ് ക്ഷണിക്കുന്നു.ജുമൈറയിലെ സാൾട്ട് റെസ്റ്റോറന്റിന് പുറകിലുള്ള കൈറ്റ് ബീച്ചിൽ ഇന്ന് വൈകിട്ട് 5 മുതൽ 6.30 വരെ നടക്കുന്ന പരിപാടിയിൽ ദുബായ് പോലീസിന്റെ പ്രസിദ്ധമായ സൂപ്പർകാറുകളുടെ പ്രദർശനവും ഉണ്ടായിരിക്കും….

Read More

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സൗദി ദുബായ് ഭരണാധികാരികൾ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവർ എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലൻഡിന്റെയും പുതിയ രാജാവായ ചാൾസ് മൂന്നാമനെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. യുഎഇ സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ ഞായറാഴ്ച ലണ്ടനിലെ ബർമിങ്ങാം കൊട്ടാരത്തിൽ നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചത്. വിവിധ…

Read More