
രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് നാലിന് അവസാനിക്കും; മുന്നറിയിപ്പുമായി ബഹ്‌റൈൻ
നിയമ വിധേയമല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാൻ സമയം പ്രഖ്യാപിച്ച് ബഹ്‌റൈൻ. മാർച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നാണ് ബഹ്‌റൈൻ അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്. ഫ്‌ലെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയിട്ടുണ്ട്. അത്തരം പെർമിറ്റുകളിൽ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണം എന്നാണ് നൽക്കുന്ന മുന്നറിയിപ്പ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത…