ബഹ്റൈനിൽ ഹ്യുമിഡിറ്റി വർധിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്. രാത്രിയും പുലർച്ചെയും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്

Read More

ബഹ്റൈനിൽ രാത്രിയും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നു

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്. രാത്രിയും വെളുപ്പിനും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ബഹ്റൈനിൽ രാത്രിയും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നു

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്. രാത്രിയും വെളുപ്പിനും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തം: ആഭ്യന്തര മന്ത്രി

സുരക്ഷാ മേഖലയിൽ കുവൈത്തുമായി തന്ത്രപ്രധാന പങ്കാളിത്തമാണ്​ ബഹ്റൈനുള്ളതെന്ന്​ ആഭ്യന്തര മന്ത്രി ലഫ്​. ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ വ്യക്​തമാക്കി. ബഹ്​റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്​. ജനറൽ അൻവർ അബ്​ദുല്ലത്തീഫ്​ അൽ ബർജാസിനെയും സംഘത്തെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്​റൈനിലേക്ക്​ കുവൈത്ത്​ സംഘത്തെ സ്വാഗതം ചെയ്യുകയും പരസ്​പരസ്​പര സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്​തു. സുരക്ഷാ മേഖലയിൽ സഹകരണം വ്യാപിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. സംയുക്​ത സുരക്ഷാ…

Read More

സ്വദേശിവത്കരണം; ബഹ്റൈനിൽ സർക്കാർ സർവീസിൽ വിദേശികൾക്ക് നിയന്ത്രണം

ബഹ്‌റൈനിൽ സ്വദേശിവൽക്കരണത്തിൻറെ ഭാഗമായി സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ നിയമന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായാണു നിയമന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശിപാർശ പാർലിമെൻററി കമ്മറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്. സർക്കാർ സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സിവിൽ സർവിസ് നിയമത്തിൽ മാറ്റംവരുത്തുന്നതടക്കമുള്ള നിർദേശങ്ങൾ പാർലമെന്ററി കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകി. നിയമനിർമാണ, നിയമകാര്യ സമിതിയും നേരത്തെ ഈ…

Read More

ബഹ്റൈനിൽ സർക്കാർ മേഖലയിലെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ വിജ്ഞാപന പ്രകാരം, ബഹ്റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ 2023 ജൂലൈ 19-ന് അവധിയായിരിക്കും. HRH the Crown Prince and Prime Minister issues circular on the Hijri New Year holidayhttps://t.co/Jc8aMBoBUH pic.twitter.com/CPTJZ3GaAK…

Read More

ഇൻഡിഗോ എയർലൈൻ സർവീസ് കണ്ണൂരിലേക്ക് നീട്ടാൻ നിവേദനം നൽകി

വടക്കൻ കേരളത്തിലെ പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ സർവീസ് കണ്ണൂരിലേക്ക് നീട്ടണമെന്ന് അഭ്യർത്ഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവിസ് ജനറൽ മാനേജർ ഹൈഫ ഔനും ഇൻഡിഗോ സെയിൽസ് ആന്റ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദിനും നിവേദനം നൽകി. കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴിയോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങണമെന്നാണ് ആവശ്യം ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന…

Read More

ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്‌റൈനിലെ കാഴ്ചകൾ കാണാൻ അവസരം

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്‌ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്‌റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു. ഗൾഫ് എയറും ബഹ്റൈൻ എയർപോർട്ട് കമ്പനിയും, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്. പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുക. ജൂലൈ 5 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. യാത്രക്കാർക്ക് ബഹ് റൈനിലെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ സിറ്റി ടൂർ സൗകര്യമൂരുക്കും….

Read More

ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തി

ബഹ്‌റൈനിൽ കടലിൽ മുങ്ങിയ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ ഇടപെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ബോട്ട് കരയിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു.

Read More

ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു നിര്യാതനായി

ബഹ്റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റ് എം.പി രഘു (എം.പി രാമനാഥൻ) നിര്യാതനായി. രോഗബാധിതനായി കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടറായിരുന്നു. പാലക്കാടാണ് സ്വദേശം.

Read More