തുറന്ന ജയിലിൽ കഴിയുന്നവരുടെ സംരഭങ്ങൾക്കുള്ള പ്രോത്സാഹനം; പ്രഥമ എക്സ്പോയ്ക്ക് ബഹ്റൈനിൽ തുടക്കം

ബഹ്റൈൻ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ നി​ക്ഷേ​പ എ​ക്​​സ്​​പോ​ക്ക്​ തു​ട​ക്ക​മാ​യി. ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ക്​​സ്​​പോ ഉ​ദ്​​ഘാ​ട​നം        ചെ​യ്​​തു.ബ​ദ​ൽ ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന ജ​യി​ലി​ലു​ള്ള​വ​രു​ടെ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​ണ്​ ‘ജേ​ർ​ണി ഓ​ഫ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക എ​ക്​​സ്​​പോ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച എ​ക്​​സ്​​പോ ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​​ട്രി ഹാ​ളി​ലാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി   …

Read More

ബഹ്റൈനിൽ അഞ്ച് സർക്കാർ ഫാമുകൾ, പുതിയവ ആവശ്യമില്ലെന്ന് പഠനം

ബഹ്റൈനിൽ അഞ്ച് സർക്കാർ ഫാമുകളുള്ളതായി മുനിസിപ്പൽ, കാർഷിക മന്ത്രാലയം വ്യക്തമാക്കി. അഞ്ചിടങ്ങളിലായി 35 ഹെക്ടർ ഭൂമിയാണ് ഫാമുകൾക്കായുള്ളത്. 9.9 ഹെക്ടർ ഭൂമി ബൊട്ടാണിക്കൽ ഗാർഡനും ഈസ്റ്റേൺ ഏരിയയിൽ 6.86 ഹെക്ടറും ഹൂറത് ആലിയിൽ 11 ഹെക്ടറും ടൂബ്ലിയിൽ ആറ് ഹെക്ടറുമാണ് കാർഷിക പദ്ധതികൾക്കായി നീക്കിവെച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പാർലമെന്‍റ് അന്വഷണ സംഘത്തിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷിക്കായി സ്വകാര്യ ഭൂമി വികസിപ്പിക്കേണ്ടതില്ലെന്നും ഏത് ഭൂമിയിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യാൻ…

Read More

ഇന്ത്യയുമായി മികച്ച ബന്ധമെന്ന് ബഹ്റൈൻ കിരീടാവകാശി

ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ സുദൃഢമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ ഇന്ത്യയുമായി തുടരുന്ന സഹകരണം ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്നും സാമ്പത്തിക വളർച്ചക്ക് അനുഗുണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക്…

Read More

ബഹ്റൈനിൽ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം

ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read More

ജിറ്റെക്‌സിലെ ബഹ്‌റൈൻ പങ്കാളിത്തം ശ്രദ്ധേയമായി

ദുബൈയിൽ സമാപിച്ച വേൾഡ് ജിറ്റെക്‌സ് എക്‌സ്‌പോ 2023ലെ ബഹ്‌റൈൻ പങ്കാളിത്തം ശ്രദ്ധേയമെന്ന് വിലയിരുത്തൽ. ബഹ്‌റൈൻ സ്റ്റാളുകളിൽ കൂടുതൽ സന്ദർശകർ എത്തുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുമായി 20 ഓളം കരാറുകളിൽ ഒപ്പുവെക്കാനും സാധിക്കുകയുണ്ടായി. ഇക്കണോമിക് ഡെവലപ്‌മെൻറ് ഫണ്ട്, ബഹ്‌റൈൻ എക്‌സ്‌പോർട്‌സ്, ഇല ബാങ്ക് എന്നിവയുമായി സഹകരിച്ച് ‘തംകീൻ’ തൊഴിൽ ഫണ്ടിന് കീഴിലാണ് ബഹ്‌റൈൻ പവലിയൻ ഒരുക്കിയിരുന്നത്. ബഹ്‌റൈൻ പവലിയൻ ഒരുക്കുന്നതിന് മുന്നോട്ടു വന്ന സ്ഥാപനങ്ങൾക്ക് തംകീൻ സി.ഇ.ഒ ഖാലിദ് അൽ ബയാത് നന്ദി പ്രകാശിപ്പിച്ചു.

Read More

പലസ്തീൻ ഇസ്രയേൽ സംഘർഷം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച് ബഹ്റൈൻ

ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ. ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചു വിളിക്കുകയും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്‌റൈൻ നിലപാടെന്നും ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടുവെന്നും ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു. അതിനിടെ ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്‌റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്‌റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.’ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി…

Read More

ഗാസയിലേക്കുള്ള ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായം എത്തിച്ചു

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ് റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്. ‘ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായമായി ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗാസയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ…

Read More

ടെന്‍റ് സീസണിനായി നവംബർ രണ്ട് മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും

ബഹ്റൈനിൽ ഈ വർഷത്തെ ടെന്‍റ് സീസന്‍റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. ടെന്‍റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോർഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വിഭാഗങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇപ്രാവശ്യം ടെന്‍റ് സീസൺ നടത്തുന്നതിന് അംഗീകാരം നൽകിയ ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു….

Read More

ബഹ്റൈനിൽ ക്യാമ്പിങ് സീസൺ നവംബറിൽ തുടങ്ങും

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​ഹ്റൈ​ൻ ക്യാ​മ്പി​ങ് സീ​സ​ൺ തി​രി​ച്ചെ​ത്തു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്, ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​ന്റെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ വ​ർ​ക്ക് ആ​ൻ​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്‌​സി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. ന​വം​ബ​ർ 10 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 29 വ​രെ​യാ​യി​രി​ക്കും സീ​സ​ൺ. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ങ് ന​ട​ത്താ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്ക​ണ​മെ​ന്ന് ശൈ​ഖ് നാ​സ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട്…

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ; ആദ്യ ഘട്ട സഹായം കൈമാറി

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഗാസയ്ക്കുള്ള ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്. ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി പലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും…

Read More