ഡ്രൈ ഫ്രൂട്‌സിന് പകരം കൊടുത്തുവിട്ടത് ലഹരി മരുന്ന്; മലയാളികളടക്കം 4 പേർ റിയാദ് വിമാനത്താവളത്തിൽ പിടിയിൽ

malayalees arrested with drugs at riyadhലഹരി മരുന്നുമായി മൂന്നു മലയാളികളടക്കം നാല് ഇന്ത്യക്കാർ റിയാദ് വിമാനത്താവളത്തിൽ പിടിയിൽ. ബെംഗളൂരുവിൽനിന്നെത്തിയ തമിഴ്നാട് സ്വദേശിയായ യാത്രക്കാരനും മൂന്നു മലയാളികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്. ഡ്രൈ ഫ്രൂട്സ് എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്നാട്ടുകാരനും അത് ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളുമാണ് പിടിയിലായത്. മുമ്പ് അബഹയിൽ ജോലി ചെയ്തിരുന്ന ഈ തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. ടിക്കറ്റും…

Read More