പോസ്റ്റർ പ്രകാശനം ചെയ്തു

ഗ​രീ​ബ് ന​വാ​സ് ഖ്വാ​ജ മു​ഈ​നു​ദ്ദീ​ൻ ചി​ശ്തി അ​ജ്മീ​ർ ത​ങ്ങ​ളു​ടെ ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ച് യെ​സ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​ർ ജ​നു​വ​രി 10ന് ​ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖ്വാ​ജ ഗ​സ​ൽ ഈ​വ് 25 പ്രോ​ഗ്രാ​മി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യും ബ​നി​യാ​സ് സ്പൈ​ക്ക് എം.​ഡി കു​റ്റൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഗ​രീ​ബ് ന​വാ​സ് അ​ജ്മീ​ർ മൗ​ലി​ദ് പാ​രാ​യ​ണം, ഖ്വാ​ജ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ഖ​വാ​ലി മ​ത്സ​രം…

Read More

കാവ്യോത്സവം സംഘടിപ്പിച്ച് അബുദാബി കേരള സോഷ്യൽ സെൻ്റർ ബാലവേദി

അബുദാബി കേരള സോഷ്യൽ സെൻ്റർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യോത്സവം സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ് ശ്രീ AK ബീരാൻകുട്ടി ഉത്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതം ആശംസിച്ചു. ബാലവേദി കൺവീനർ ശ്രീ ആർ. ശങ്കർ , KSC ജനറൽ സെക്രട്ടറി ശ്രീ നൗഷാദ് യൂസഫ് ,KSC വനിതാ കൺവീനർ ശ്രീ,മതി ഗീത ജയചന്ദ്രൻ , ഷെസ സുനീർ , നീരജ് വിനോദ് എന്നിവർ…

Read More

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു

സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ആ​ലി​ൻ ചു​വ​ട് സ്വ​ദേ​ശി ന​രി​ക്കോ​ട്ട് മേ​ച്ചേ​രി ഹ​സ്സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ ആ​ണ് (41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​ഷീ​ദ. മ​ക്ക​ൾ: ആ​സ്യ, റ​യ്യാ​ൻ, അ​യ്‌​റ. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​റ​ഫു​ദ്ധീ​ൻ (സൗ​ദി), മു​ഹ​മ്മ​ദ് ഹ​നീ​ഫ (അ​ബു​ദാ​ബി), ഖൈ​റു​ന്നീ​സ, ഹ​ഫ്സ​ത്ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ…

Read More

യുഎഇയുടെ 53മത് ദേശീയ ദിനം ആഘോഷിച്ച് ഇൻകാസ് യുഎഇ സെൻട്രൽ കമ്മറ്റി

ഇൻകാസ് യുഎഇ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നാഷണൽ കമ്മറ്റി പ്രസിഡൻ്റ് സുനിൽ അസീസിൻ്റെ അധ്യഷതയിൽ ദേശീയദിനഘോഷ പരിപാടിയും ഇൻകാസ് നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നമ്മൾ ഇന്ന് കാണുന്ന സാമ്പത്തിക ഭദ്രതയും സ്വകാര്യമേഖലയിൽ അത്ഭുതകരമായുണ്ടായ മാറ്റങ്ങളിലും മുഖ്യ പങ്ക് വഹിച്ചതിൽ പ്രവാസികളുടെ പങ്ക് പ്രതേകിച്ചും യുഎയിലെ പ്രവാസികളുടെ പങ്ക് എടുത്ത് പറയേണ്ട ഒന്നാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപരമായ…

Read More

ഉത്സവമേളം തീർത്ത്‌ ഓർമ കേരളോത്സവം

ദുബായിൽ ഉത്സവമേളം തീർത്ത്‌ ഓർമ കേരളോത്സവം. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം ദിനത്തിലും ദുബായ് അമിറ്റി സ്കൂൾ വൻ ജനാവലിയ്ക്ക്‌ സാക്ഷിയായി. വൈകിട്ട്‌ നടന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര താരവും നർത്തകിയുമായ മേതിൽ ദേവിക ഉദ്‌ഘാടനം ചെയ്‌തു. ഓർമ വൈസ് പ്രസിഡന്റ്‌ നൗഫൽ പട്ടാമ്പി അധ്യക്ഷനായി. കെ പ്രേംകുമാർ എംഎൽഎ മുഖ്യാതിഥിയായി. പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, രാജൻ…

Read More

കണ്ണൂർ സ്വദേശിയുടെ തെയ്യങ്ങളുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി

യു.എ.ഇ.‌യിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിൽ കണ്ണൂർ ഏഴോം സ്വദേശി,’ജീവൻ’ വരച്ച തെയ്യങ്ങളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പല മുത്തപ്പൻ, പുലമാരുതൻ, കക്കര ഭഗവതി, ബാലീ, കരിഗുലികൻ, കണ്ടനാർ കേളൻ, നാഗോളങ്ങര ഭഗവതി, വസൂരിമാല, കാളി, മൂവാളംകുഴി ചാമുണ്ഡി, മാനത്താന കാളി, മാക്കം, കതിവനൂർ വീരൻ, മണത്തണ പൊതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് കളിയാട്ട മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.അക്രിലിക്കിലാണ് ജീവൻ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്ന കളിയാട്ട മഹോത്സവത്തിലെ…

Read More

സർവീസ് കാർണിവൽ ആഘോഷിച്ച് ഖത്തർ

ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​യി​ൽ പു​തു​വ​ഴി ​തേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ളി​ച്ച​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ്, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി വി​ദ​ഗ്ധ​രും സം​രം​ഭ​ക​രും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​മാ​യെ​ത്തു​ന്ന​വ​ർ​ക്കാ​യി ര​ക്ത​പ​രി​ശോ​ധ​ന​യും ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ ​പ്ര​വാ​സി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ൾ അ​റി​യാ​നും അം​ഗ​മാ​വാ​നും ആ​ഗ്ര​ഹി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് അ​തി​നും ഉ​ത്ത​ര​മു​ണ്ടാ​യി​രു​ന്നു. പാ​ട്ടു​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും ഏ​​റെ ക​ണ്ട ഖ​ത്ത​റി​ലെ പ്ര​വാ​സ മ​ണ്ണി​ൽ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്റെ പു​തു​മാ​തൃ​ക തീ​ർ​ത്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ​ഫോ​റം സം​ഘ​ടി​പ്പി​ച്ച സ​ർ​വി​സ് കാ​ർ​ണി​വ​ൽ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌…

Read More

ഈദ് അൽ ഇത്തിഹാദ്; ദുബൈ കെഎംസിസി സമ്മേളനം ഡിസംബർ ഒന്നിന്

യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തിന് ഉത്സവച്ഛായ പകർന്ന് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക മഹാസമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉത്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായി പങ്കെടുക്കും.  CDA സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്മെന്റ് ഡയരക്ടർ മുഹമ്മദ് അൽ…

Read More

കേരളോത്സവം – 2024 ഡിസംബർ 1 , 2 തീയതികളിൽ

യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രായോജകരാകുന്ന ഫ്രാഗ്രൻസ് വേൾഡ് പെർഫ്യൂംസ് കേരളോത്സവം 2024 ഡിസംബർ 1 , 2 തീയ്യതികളിൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. ഡിസംബർ 1 ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം നിർവഹിക്കും മുഖ്യാതിഥി ആയി പ്രശസ്ത നർത്തകിയും സിനിമ താരവുമായ മേതിൽ ദേവിക, ഇന്ത്യൻ കോൺസുലേറ്റ്…

Read More

പത്താം വാർഷികം ആഘോഷിച്ച് റിയാദിലെ മലബാർ അടുക്കള

റി​യാ​ദി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ല​ബാ​ർ അ​ടു​ക്ക​ള’ റി​യാ​ദ് ചാ​പ്റ്റ​ർ 10ആം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കൂ​ട്ടാ​യ്മ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ​ലി ച​ക്കോ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റെ​മി​ൻ വേ​ങ്ങാ​ട്ട്​ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്​ നെ​ജു ക​ബീ​ർ ഉ​പ​ഹാ​രം ന​ൽ​കി. പ്ര​വാ​സ​ത്തി​ൽ ആ​രോ​ഗ്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഫ​റാ​ബി ലാ​ബ്സ്​ സി.​എ​ഫ്.​ഒ ക​ബീ​ർ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ​മാ​രാ​യ ഷ​ഫാ​ഉ റ​മീ​സ്, സു​മ​യ്യ, ഹാ​ഷി​ഫ, ഷാ​ദി​യ, സ​ഫ്ന മോ​ൾ…

Read More