റൂബി ഫിറ്റ്‌നസ് സെന്റര്‍ ഇനി അൽ ഐനിലും;ഉദ്ഘാടനം നിർവഹിച്ച് ഫിറ്റ്‌നസ് ലോകത്തെ വിഖ്യാത താരം സെര്‍ഗിയോ ഒലീവിയ ജൂനിയര്‍

നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളിലായി മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നു വന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍ യുഎഇ അല്‍ ഐനില്‍ പ്രവര്‍ത്തനം തുടങ്ങി.വിഖ്യാത അമേരിക്കന്‍ പ്രഫഷണല്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും, ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍, CEOമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു,…

Read More

കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ദുബൈയിലെ ജബല്‍ അലിയില്‍ അന്തരിച്ച കോഴിക്കോട് എകരൂല്‍ സ്വദേശി അബ്ദുസ്സലീമിന്റെ മൃതദേഹമാണ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയത്. 49 വയസായിരുന്നു. ഇരുപത് വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം 7 വര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.

Read More

രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ സർവിസ് ചാർജ് ഇരട്ടിയാക്കി

രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ സർവിസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5,000 രൂപയിൽനിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. കുട്ടികളുടെ വിമാന ടിക്കറ്റ് നിരക്കിന് പുറമെയാണ് സർവിസ് ചാർജെന്ന പേരിൽ തുക ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം യു.എ.ഇയിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ അനുഗമിക്കേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം രണ്ട് മാസം മുമ്പുതന്നെ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുള്ള സർവിസ് ചാർജ് പരിഷ്‌കരിച്ചിരുന്നതായി എയർ ഇന്ത്യൻ എക്സ്പ്രസ് കാൾസെൻറർ ഏജൻറ്…

Read More

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; മരണ കാരണം അവ്യക്തം

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ ബോറോയിലെ വീടിനുള്ളിലാണ് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) ഇവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകിട്ടാണ് മരണം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്….

Read More

പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ ” കാൽപ്പാടുകളുടെ ” കവർ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

ചിരന്തന പബ്ലിക്കേഷൻ്റെ 40 മത് പുസ്തകവും പുന്നക്കൻ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ ” കാൽപ്പാടുകൾ ” എന്ന പുസ്തകത്തിൻ്റെ കവർ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ദുബായിൽ പ്രകാശനം ചെയ്തു. ചരിത്രങ്ങളെ തിരുത്തുന്ന കാലത്ത് ചരിത്ര സത്യങ്ങൾ വരുന്ന തലമുറക്ക് കൈമാറുന്ന ഒരു പുസ്തകമായിരിക്കും കാൽപ്പാടുകൾ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 42മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പുസ്തകത്തിൻ്റെ പ്രകാശനം നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഹൃദയരേഖകൾ, ഇ.അഹമ്മദ് എന്ന…

Read More

പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു

പനോരമയുടെ ഓണാഘോഷവും കലാ സാംസ്‌കാരിക പരിപാടികളും സമാപിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ആൽബിൻ ജോസഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നൽകുകി. അനിൽ മാത്യു അധ്യക്ഷത വഹിച്ചു. റോയി കുഴിക്കാല സ്വാഗതവും സുബൈർ ഉധിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസാ പ്രസംഗവും നടത്തി. ബേബിച്ചൻ ഇലന്ത്തൂർ, തോമസ് മാത്യു, ജേക്കബ് പാറക്കൽ, മോൻസി ചെറിയാൻ, മാത്യു ജോൺ, വിനോദ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൽച്ചറൽ പരിപാടിയിൽ ഭാരതനാട്യം,…

Read More

മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആഘോഷിച്ചു

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റ നേതൃത്വത്തിൽ ആഘോഷിച്ചു. മാധ്യമ പ്രവർത്തകൻ മസ്ഹറുദ്ദീൻ പരിപാടി ഉത്ഘാടനം ചെയ്തു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങി പോകണമെന്ന് മസ്ഹറുദ്ദീൻ അഭിപ്രായപെട്ടു. സംഘ പരിവാറിനെ നേർക്കു നേർ എതിർക്കുന്ന മൂർത്തമായ രാഷ്ടീയ സംവിധാനം എന്ന നിലയിൽ കോൺഗ്രസ് ശക്തിയാർജിച്ചിട്ടുണ്ട്. നെഹ്‌റു രണ്ടാമൻ എന്ന നിലയിൽ ആശയപരമായി തങ്ങളെ തുറന്നു കാണിക്കുന്നതിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ സ്ഥിരത കാണിക്കുന്നു…

Read More

പൂവിളി 2023: ഓണം ഗംഭീരമായി ആഘോഷിച്ച് അൽ ഐനിലെ മലയാളി സമാജം

അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘പൂവിളി 2023 ‘ സെപ്റ്റംബർ 28 29 ദിവസങ്ങളിൽ മികച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ 28 ന് വൈകുന്നേരം നിരവധി സംഘങ്ങൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽ ഐൻ മലയാളം മിഷൻ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെപ്റ്റംബർ 29 ന് മലയാളി സമാജം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന വിഭവസമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ ശ്രീ മമ്മൂട്ടി, ശ്രീ പ്രകാശ്…

Read More

‘ബുക്കിഷി’ലേക്ക് രചനകൾ അയക്കേണ്ട തീയതി നീട്ടി

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12വ​രെ ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന 42ാമ​ത് ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന ‘ബു​ക്കി​ഷ്’ മ​ല​യാ​ളം സാ​ഹി​ത്യ ബു​ള്ള​റ്റി​നി​ലേ​ക്ക് ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 10വ​രെ നീ​ട്ടി. ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​ണ് ര​ച​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​വ​സ​രം. ഈ​വ​ർ​ഷ​ത്തെ പ​തി​പ്പി​ലും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. മ​ല​യാ​ള​ത്തി​ലു​ള്ള മൗ​ലി​ക​മാ​യ മി​നി​ക്ക​ഥ, മി​നി​ക്ക​വി​ത, കു​ഞ്ഞു അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ര​ച​യി​താ​വി​ന്‍റെ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, മൊ​ബൈ​ൽ ന​മ്പ​ർ, താ​മ​സി​ക്കു​ന്ന സ്ഥ​ലം/ എ​മി​റേ​റ്റ്, വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ങ്കി​ൽ പ​ഠി​ക്കു​ന്ന…

Read More

ഒടുവിൽ മകനേയും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ച് ഉമ്മർ; പ്രതീക്ഷയോടെ കുടുംബം

അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷമായി ചികിത്സയിൽ കഴിയുന്ന മകനേയും കൊണ്ട് ഉമ്മർ ഒടുവിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. മകൻ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നതും കാത്ത് കുടുംബവും കാത്തിരിപ്പിലാണ്. ഇ​നി നാ​ട്ടി​ലെ തു​ട​ര്‍ചി​കി​ത്സ​യാ​ണ് ഈ ​പി​താ​വി​ന്‍റെ ഒടുവിലത്തെ പ്ര​തീ​ക്ഷ​. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ന്‍ പ്ര​വാ​സി​യാ​യ പി​താ​വി​ന് ഒ​രു കൈ​ത്താ​ങ്ങാ​യാ​ണ് മ​ല​പ്പു​റം കൂ​രാ​ട് കു​മ്മാ​ളി വീ​ട്ടി​ല്‍ ഉ​മ്മ​റി​ന്റെ മ​ക​ന്‍ ഷി​ഫി​ന്‍ പ്ര​വാ​സ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ല്‍ഐ​നി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ ജോ​ലി​ക്കു ക​യ​റി​യ യു​വാ​വി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ക്കു​ന്ന​ത് 2022…

Read More