അസ്മോ പുത്തൻചിറ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു; ലിനീഷ് ചെഞ്ചേരിയും ജോയ് ഡാനിയേലും ജേതാക്കൾ

ഈ വർഷത്തെ അസ്മോ പുത്തഞ്ചിറ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കവിതയായി ലിനീഷ് ചെഞ്ചേരിയുടെ ‘ടെന്‍ഷന്‍ മുക്കിലിരിക്കുമ്പോളും’ മികച്ച കഥയായി ജോയ് ഡാനിയേലിന്റെ ‘നിധി’യും തെരഞ്ഞെടുക്കപ്പെട്ടു. കവി അസ്മോ പുത്തൻഞ്ചിറയുടെ ഓർമക്കായി യുണീക്ക് ഫ്രണ്ട്സ് ഓഫ് കേരളയാണ് പുരസ്കാരം നൽകുന്നത്. എഴുത്തുകാരി ഷെമിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഷാർജ പുസ്തകോൽസവത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

Read More

കൈരളി ന്യൂസ് മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ടി .ജമാലുദ്ദീന്റെ മാതാവ് നിര്യാതയായി

വട്ടംകുളം തയ്യുള്ളയില്‍ പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ആയിഷുമ്മ (94) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ നടന്നു.കൈരളി ന്യൂസ് മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ടി.ജമാലുദ്ദീന്റെ മാതാവാണ്. പരേതനായ ഹസ്സന്‍, അബ്ദുല്‍ ഖാദര്‍, ഹനീഫ (ദുബായ്), സിദ്ദിഖ്, അലി (ദുബായ്), യൂനുസ് (ദുബൈ), ജമീല, നബീസ, സുബൈദ, നസീമ എന്നിവർ മക്കളാണ്

Read More

ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം പ്രവാസി മലയാളിക്ക്

ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ താമസിക്കുന്ന മലയാളി.കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലാണ് അഭിമാനാര്‍ഹമായ ഈ നേട്ടം സ്വന്തമാക്കിയത്. വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കാർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. 95 രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് വിഷ്ണുവിന്റെ ക്ലിക്ക് ചരിത്രത്തില്‍ ഇടംപിടിച്ചത്. തെക്കേ അമേരിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവിയായ ടാപിര്‍ ആണ് വിഷ്ണുവിന്റെ കാമറയില്‍ പതിഞ്ഞത്. ഫോട്ടോഗ്രാഫി ഹോബിയാക്കിയ വിഷ്ണു ഖത്തറിൽ നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത് . വലിയ പ്രകൃതി…

Read More

കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം: എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു ദിവസം

കുവൈത്ത്-കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും. നിലവിൽ വ്യാഴാഴ്ച മാത്രമാണ് സർവിസുള്ളത്. ഈ മാസം 30 മുതൽ എല്ലാ തിങ്കളാഴ്ചകളിലും ഒരു സർവിസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ ആരംഭിക്കുന്നതോടെ കുവൈത്ത്-കണ്ണൂർ യാത്രക്കാർക്ക് ആശ്വാസമാകും. കണ്ണൂരിലേക്ക് കുവൈത്തിൽനിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവിസ് നടത്തിയിരുന്ന ഗോഫസ്റ്റ്…

Read More

റാക് കെ.എം.സി.സിക്ക്​ പുതിയ സംസ്ഥാന കമ്മിറ്റി

റാ​ക് കെ.​എം.​സി.​സി​ക്ക് പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. റ​സാ​ഖ് ചെ​ന​ക്ക​ല്‍ (പ്ര​സി.), അ​റ​ഫാ​ത്ത് അ​ണ​ങ്കൂ​ര്‍, അ​ക്ബ​ര്‍ രാ​മ​പു​രം, ഹ​നീ​ഫ പാ​നൂ​ര്‍, അ​യൂ​ബ് കോ​യ​ക്ക​ന്‍, റ​ഹീം കാ​ഞ്ഞ​ങ്ങാ​ട്, നാ​സ​ര്‍ പൊ​ന്മു​ണ്ടം, അ​സീ​സ് പേ​രോ​ട് (വൈ. ​പ്ര​സി.), റാ​ഷി​ദ് ത​ങ്ങ​ള്‍ (ജ​ന.​സെ​ക്ര.), താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ (ട്ര​ഷ.), അ​ബ്ദു​ല്‍ക​രീം വെ​ട്ടം, മൂ​സ കു​നി​യി​ല്‍, നി​യാ​സ് മു​ട്ടു​ങ്ങ​ല്‍, സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ര്‍, ഹു​സൈ​ന്‍ കൂ​ളി​യാ​ട്ട്, അ​സൈ​നാ​ര്‍ കോ​ഴി​ച്ചെ​ന, അ​സീ​സ് കൂ​ട​ല്ലൂ​ര്‍ (ജോ.​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ സൂ​പ്പി…

Read More

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ ധനിക യുവ മലയാളി

ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ്…

Read More

നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ നിര്യാതനായി

പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.

Read More

അറയ്ക്കൽ ഗോൾഡ് &ഡയമണ്ട്സിന് യുഎഇയിൽ സൂപ്പർബ്രാൻഡ് ബഹുമതിയുടെ തിളക്കം

ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിന് ‘സൂപ്പർബ്രാൻഡ്സ് അംഗീകാരത്തിന്റെ തിളക്കം. ബ്രാൻഡിംഗ് മികവിന്റെ മേഖലയിൽ സ്വത അതോറിറ്റിയായ സൂപ്പർബാൻഡ്സ് ഓർഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാൻഡുകളിലൊന്നായി അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിനെ തെരഞ്ഞെടുത്തത്. യുഎഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയസമ്പന്നരായ മാനേജർമാരും മാർക്കറ്റിംഗ് പ്രൊഫഷണലുകളും അടങ്ങുന്ന പാനലാണ് സൂക്ഷ്മമായ അവലോകനത്തിലൂടെ അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഈ അംഗീകാരം നൽകിയത്. യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സ്വർണ്ണ, ഡയമണ്ട് ആഭരണ ബ്രാൻഡാണ് അറയ്ക്കൽ ഗോൾഡ്…

Read More

റൂബി ഫിറ്റ്‌നസ് സെന്റര്‍ ഇനി അൽ ഐനിലും;ഉദ്ഘാടനം നിർവഹിച്ച് ഫിറ്റ്‌നസ് ലോകത്തെ വിഖ്യാത താരം സെര്‍ഗിയോ ഒലീവിയ ജൂനിയര്‍

നാലു പതിറ്റാണ്ടായി ബ്യൂട്ടി, ഹെല്‍ത്ത്, ഫിറ്റ്‌നസ് മേഖലകളിലായി മിഡില്‍ ഈസ്റ്റില്‍ മുന്‍നിര ശൃംഖലയായി വളര്‍ന്നു വന്ന റൂബി ഗ്രൂപ്പിന്റെ റൂബി ഫിറ്റ്‌നസ് സെന്റര്‍ യുഎഇ അല്‍ ഐനില്‍ പ്രവര്‍ത്തനം തുടങ്ങി.വിഖ്യാത അമേരിക്കന്‍ പ്രഫഷണല്‍ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ലോകത്തെ പ്രശസ്ത താരവും, ചലച്ചിത്ര നടനുമായ സെര്‍ഗിയോ ഒലീവിയ ജൂനിയര്‍ അല്‍ ഐന്‍ ബറാറി ഔട്‌ലെറ്റ് മാളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂബി ഗ്രൂപ് ചെയര്‍മാന്‍ ബാലന്‍ വിജയന്‍, രമ വിജയന്‍, CEOമാരായ ഹാമിദലി, അനീഷ്.എസ്., ഷിബു,…

Read More