ഓർമ – കേരളോത്സവം 2023; ഖാദി ബോർഡ് ഇത്തവണ പങ്കെടുക്കും

ഓർമ – കേരളോത്സവം 2023 ഇൽ ഇത്തവണ കേരള സർക്കാരിന്റെ കൂടുതൽ സംരംഭങ്ങൾ ഭാഗമാകും.ഡിസംബർ 2, 3 തീയതികളിൽ ദുബായ് അൽ ഖിസൈസ് ക്രെസെന്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സർക്കാരിന്റെ പ്രവാസ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി, കെ എസ് എഫ് ഇ, മലയാളം മിഷൻ എന്നിവ കൂടാതെ കേരള ഖാദി ബോർഡ് കൂടി ഇത്തവണ ആദ്യമായി പങ്കെടുക്കുന്നു. കേരള ഖാദി ബോർഡിന്റെ പങ്കാളിത്തത്തിലൂടെ കേരളത്തിലെ തനത് വ്യവസായങ്ങളിൽ ഒന്നായ കൈത്തറി മേഖലയെ താങ്ങി നിർത്താനുള്ള…

Read More

യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച

ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂണിയൻ ദിനാഘോഷം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള അവാച്യമായ കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം…

Read More

അഞ്ചുതെങ്ങ് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

അഞ്ചുതെങ്ങ് കായിക്കര സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര മൂലൈതോട്ടം കൊച്ചുപറമ്പിൽവീട്ടിൽ മോഹൻദാസ് ശാന്ത ദമ്പതികളുടെ മകൻ അമിതദാസ് (50) ആണ് അബുദാബിയിൽവച്ച് മരണപ്പെട്ടത്. 30 വർഷത്തോളം പ്രവാസജീവിതം നയിച്ച അമിതദാസ് യുഎഇ യിലെ പ്രമുഖ കമ്പനിയായ മോഡേൺ ബേക്കറിയുടെ അബുദാബി ബ്രാഞ്ച് മാനേജർ ആയിരുന്നു.കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏപ്രിലിൽ താമസസ്ഥലത്ത് വച്ച് ബ്ലഡ് പ്രഷർ വർദ്ധിച്ചതോടെ സ്‌ട്രോക്ക് വരുകരും തുടർന്ന് കോമ സ്റ്റേജിൽ ആകുകയുമായിരുന്ന അമിതദാസ് അബുദാബി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു…

Read More

പ്രാദേശിക കർഷകർക്ക് പിന്തുണ; ‘അൽ ഇമറാത്ത് അവ്വൽ’ സംരംഭം ആരംഭിച്ച് ലുലു ഗ്രൂപ്പ്

പ്രാദേശിക ഉൽപന്നങ്ങളെയും കർഷകരെയും പിന്തുണയ്ക്കുന്നതിനായി യു.എ.ഇ യിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അൽ ഇമറാത്ത് അവ്വൽ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽ ഹെംരിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. ദുബായ് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ.ജുമാ അൽ മത്രൂഷി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ള ലുലുവിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം, യുഎഇ മന്ത്രിയും മറ്റ്…

Read More

ഏഴാമത് ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ

ഏഴാം തവണയും ഗിന്നസ് തിളക്കത്തില് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്ത്വം എന്ന ആശയത്തെ മുന്നിര്ത്തി ഇന്ത്യ ഇന്റര്നാഷണല് സ്കൂളിലെ 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 6097 വിദ്യാര്ത്ഥികള് നവംബര് 28നു സ്കൂൾ അങ്കണത്തിൽ അണിനിരന്ന നമ്മുടെ ഗ്രഹമായ ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 2023 യു എ ഇ സുസ്ഥിരതാ വര്ഷമായി ആചരിക്കുന്ന ഈ സന്ദർഭത്തിൽ, സുസ്ഥിരവികസനത്തിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ, “ടുഡേ ഫോര് ടുമോറോ” എന്ന…

Read More

ഓർമ കേരളോത്സവം 2023 ദുബായിൽ; സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥി

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 2, 3 തീയ്യതികളിൽ ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ‘ഓർമ കേരളോത്സവം 2023’ ന്റെ രണ്ടാം ദിനത്തിൽ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയാകും. 3ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർക്കൊപ്പം യു എ ഇ സർക്കാർ പ്രതിനിധി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിലായി ചുമതലയുള്ള പ്രവാസി പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ,…

Read More

റാസൽഖൈമയിൽ ജ്വല്ലറി ജീവനക്കാരനായ തൃശൂർ സ്വദേശി അന്തരിച്ചു

തൃശൂർ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ അന്തരിച്ചു. കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോളാണ് മരിച്ചത്. 35 വയസായിരുന്നു. അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.

Read More

കേരള സോക്കർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ

മലപ്പുറം ജില്ല കെ എം സി സി ആർട്സ് & കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് കേരള സോക്കർ ലീഗ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് (കെ എസ് എൽ) നവംബർ 25 ന് ശനിയാഴ്ച രാത്രി ഏഴിന് അബൂദബി ഹുദരിയാത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കും. യു എ ഇലെ പ്രമുഖരായ 16 ടീമുകളാണ് മത്സരിക്കുക. ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികൾക്ക് പുറമെ യു എ ഇ യിലെ പ്രമുഖ ടീമുകളും മത്സരത്തിന്റെ ഭാഗമാകും. യു എ ഇ…

Read More

തൈക്കടപ്പുറം സോക്കർ ലീഗ്(UAE-TSL സീസൺ-4)ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 2 ന്

UAE തൈക്കടപ്പുറം സോക്കർ ലീഗ്(TSL)കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രാദേശിക സെവൻസ്‌ ഫുട്ബോൾ ടൂർണമെന്റ്(സീസൺ-4) യുഎഇ ദേശീയ ദിനമായ ഡിസംബർ 2 ന് ശനിയാഴ്ച്ച രാത്രി 10 മണിക്ക്‌ ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് യുഎയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ അവാഫിയ കോഫി & ടീ കാശ് പ്രൈസ് സമ്മാനിക്കും. വിജയികളാവുന്ന ടീമുകൾക്കുള്ള ട്രോഫികൾ AMG അൽഐൻ സമ്മാനിക്കും. യുഎഇയിലുള്ള തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളുമാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്‌. ടൂർണ്ണമെന്റിലേക്ക് മുഴുവൻ…

Read More

എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബർ 3 ന് ദുബായിൽ

യുഎഇയുടെ 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് മോഡൽ സർവീസ് സൊസൈറ്റി(എംഎസ് എസ്) എല്ലാ എമിറേറ്റുകളിലെയും 52 സ്കൂളുകളിലെ മൽസരാർത്ഥികള്‍ പങ്കെടുക്കുന്ന യുഎഇ ഫെസ്റ്റ് 2023 നടത്തും. റേഡിയോ കേരളം 1476 എഎം ഒഫിഷ്യൽ റേഡിയോ പാർട്ണറായ പരിപാടി ഡിസംബർ 3 ന് രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് മുഹൈസീനയിലെ ഗൾഫ് മോഡൽ സ്കൂളിലാണ് നടക്കുക.  കെജി 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തില്‍ പങ്കെടുക്കും. എട്ടാം തരം മുതൽ 12 വരെയുള്ള ക്ലാസിലെ…

Read More