റിപ്പബ്ലിക് ദിനാഘോഷം നടത്തി ഇന്ത്യൻ റിലീഫ് കമ്മിറ്റി

റാ​സ​ല്‍ഖൈ​മ​യി​ലെ ഇ​ന്ത്യ​ന്‍ റി​ലീ​ഫ് ക​മ്മി​റ്റി (ഐ.​ആ​ര്‍.​സി)​യു​ടെ ആ​ഘോ​ഷം ഐ.​ആ​ര്‍.​സി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ല്‍ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ സു​നി​ല്‍കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍ത്തി. ഐ.​ആ​ര്‍.​സി പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാം നൂ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ലേ​ഖ, ഡോ. ​നി​ഗം തു​ട​ങ്ങി വ്യ​ത്യ​സ്ത കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സി. ​പ​ത്മ​രാ​ജ്, ഐ.​ആ​ര്‍.​സി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​മേ​ശ് മ​ഠ​ത്തി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഡോ. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Read More

മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടക മക്കയിൽ വച്ച മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടിയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി…

Read More

വേൾഡ് മലയാളികൗൺസിൽ മിഡിലീസ്റ്റ് കായികമേള ജനുവരി28 ന്

ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് റീജിയൻ സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് 2024 ഞായറാഴ്ച ദുബായ് ഡാന്യുബ് സ്പോർട്സ് വേൾഡിൽ നടക്കും. മിഡിലീസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം കൂടുതൽ ഉട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി മിഡിലീസ്റ്റിലെ പതിമൂന്ന് പ്രൊവിൻസുകളിലും സ്പോർട്സ് ഡേ പതാകകൾ കഴിഞ്ഞ ദിവസങ്ങളിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി. യു. മത്തായി, ഗ്ലോബൽ വി.സി.വർഗീസ് പനക്കൽ, മീഡിയ ഫോറം സെക്രട്ടറി വി.എസ്‌.ബിജുകുമാർ അൽ…

Read More

ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ജേതാക്കളായി

ദുബായ് കെ.എം.സി.സി. പൊന്മള പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മുൻ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡണ്ട് ഇ.അഹമ്മദ് സാഹിബിൻ്റെ സ്മരണക ട്രോഫിക്ക് വേണ്ടി നടത്തിയ ഓൾ കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി.ക്ലബ്ബ് വെങ്ങര ജേതാക്കളായി. ദുബായ് അൽ തവാറിൽ വെച്ചു നടന്ന ആവേശകരമായ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആസാദ് ഗ്രൂപ്പ് എസ്.എഫ്.സി. വെങ്ങര മറുപൊടിയില്ലാത്ത ഒരു ഗോളിന് Tudo – Mart മലപ്പുറത്തെനെ പരാചയപെടുത്തി ഇ അഹമ്മദ് സാഹിബിൻ്റെ പേരിലുള്ള കീരീടം…

Read More

ഓർമ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

‘ഓർമ’ ബാലവേദി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അൽഖവനീജിലെ അൽസുവൈദി ഫാമിൽ നടന്ന ഏക ദിന ക്യാമ്പിൽ ഏകദേശം 200 ൽ പരം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് ഓർമ രക്ഷധികാരിയും ലോക കേരള സഭ ക്ഷണിതാവുമായ രാജൻ മാഹി ഉത്ഘാടനം ചെയ്തു. ഓർമ ബാലവേദി പ്രസിഡന്റ് ആദിശ്രീ അധ്യക്ഷത വഹിച്ചു നാടക, നാടൻ കല പ്രവർത്തകൻ ഉദയൻ കുണ്ടുകുഴി, ബിജു കൊട്ടില, മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലിപ് സി എൻ എൻ ഓർമ ജനറൽ സെക്രട്ടറി…

Read More

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. 60 വയസായിരുന്നു. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനിൽകുമാറിനെ ഈമാസം രണ്ട് മുതൽ കാണാതിയിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയിൽ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കൾ പറയുന്നു….

Read More

രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും സമാപിച്ചു

രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും സമാപിച്ചു. ഇന്ത്യൻ പാരമ്പര്യ ചികിത്സ രീതികളായ ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തിയ പരിപാടി ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ആൽ മക്തൂം ഹാളിലാണ് സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങളുടെ 1200ഓളം പ്രതിനിധികൾ പങ്കെടുത്തു. കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കിയ സൗജന്യ എക്‌സിബിഷൻ യുഎഇയിൽ നിന്നുളള പതിനായിരക്കണക്കിന് ആളുകൾ സന്ദർശിച്ചുവെന്ന് ആയുഷ് കോൺഫറൻസിന്റെ സെക്രട്ടറിയും കോ ചെയറുമായ…

Read More

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ.ജി.യിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.1500 ഓളം അപേക്ഷകളാണ് ഇത്തവണ കെ.ജി യിലേക്കുണ്ടായിരുന്നത്.  ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള 300 കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ ) 450 ഓളം കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന മറ്റു സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന്…

Read More

ഭരത് മുരളി നാടകോത്സവം; ജീവിത ഗന്ധിയായ കഥപറഞ്ഞ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാം ദിനം ഇന്ത്യൻ സോഷ്യൽ സെന്റർ അലൈൻ അവതരിപ്പിച്ച ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന നാടകം ശ്രദ്ധേയമായി. ലളിതമായ സംവിധാനവും ദൃശ്യ ചാരുതയും നാടകത്തെ മികവുറ്റതാക്കി. പുരുഷത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അധികാരമണ്ഡലം അരക്കിട്ടുറപ്പിക്കുക എന്നതോ സ്ത്രീയെ തന്റെ ചൊൽപ്പടിക്ക് നിർത്തുക എന്നതോ ഒന്നുമല്ല. മറിച്ച് അവളുടെ സ്നേഹത്തിന്റെ ആഴവും അർത്ഥവും ഒക്കെ അറിഞ്ഞ് ആദരിക്കുക എന്നതാണ്. സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിന്റെ…

Read More

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ

ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സും, പ്ര​ദ​ർ​ശ​ന​വും ദു​ബൈ​യി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ ചി​കി​ത്സ രീ​തി​ക​ളാ​യ ആ​യു​ർ​വേ​ദ, യോ​ഗ, നാ​ച്ചു​റോ​പ്പ​തി, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ്പ​തി എ​ന്നി​വ​യു​ടെ ആ​ഗോ​ള പ്ര​ചാ​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച വ​രെ നീ​ളും. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ലെ ആ​ൽ മ​ക്​​തൂം ഹാ​ളാ​ണ്​ പ​രി​പാ​ടി​ക്ക്​ വേ​ദി​യാ​കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റ​വും വേ​ൾ​ഡ് ആ​യു​ർ​വേ​ദ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി…

Read More