ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവെ മലയാളി തീർത്ഥാടക വിമാനത്തിൽ വച്ച് മരിച്ചു

ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീർഥാടക വിമാനത്തിൽ മരിച്ചു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിൽ മടങ്ങുന്നതിനിടെ ശ്വാസ തടസമുണ്ടാവുകയായിരുന്നു. ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു.കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ജനുവരി 21ന് മുവാറ്റുപുഴയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. കൂടെ ബന്ധുക്കൾ ഉണ്ടായിരുന്നില്ല. അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രി…

Read More

മാ​ർ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ട​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ജോ​സ​ഫ്​ പെ​രു​ന്തോ​ട്ട​ത്തി​ന്​ സ്വീ​ക​ര​ണം ന​ൽ​കി യു.​എ.​ഇ​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി പ്ര​വാ​സി അ​പോ​സ്റ്റ​ലേ​റ്റ്. അ​ജ്​​മാ​ൻ റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു.​എ.​ഇ​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ 50 ഗാ​യ​ക​ർ ചേ​ർ​ന്ന്​ ച​ട​ങ്ങി​ൽ മം​ഗ​ള​ഗാ​നം ഒ​രു​ക്കി. എ​ട​ത്വ മ​രി​യാ​പു​രം സ്വ​ദേ​ശി ടോ​ജോ മോ​ൻ ജോ​സ​ഫ്​ ര​ച​ന​യും കൈ​ന​ക​രി സ്വ​ദേ​ശി വി​ൻ​സ​ൺ ക​ണി​ച്ചേ​രി​ൽ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മം​ഗ​ള​ഗാ​നം അ​നീ​ഷ്​ പ​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗാ​ന​മേ​ള, നാ​ട​കം, കോ​മ​ഡി സ്കി​റ്റ്, ഗ്രൂ​പ്ഡാ​ൻ​സ്​…

Read More

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘ഖിദ്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ ‘ഖിദ്മ’ 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനാബ് :ഷെരീഫ് തെക്കൻചേരി ( പ്രസിഡന്റ്), ഷുക്കൂർ R.V പാലയൂർ, (ജനറൽ സെക്രട്ടറി), ഷഫീഖ് അബൂബക്കർ R. A (ട്രഷറർ), അഷ്റഫ് സഫ കാരക്കാട് (വൈസ് പ്രസിഡന്റുമാർ), നജീബ് കാരക്കാട് ,ഹാറൂൺ നോർത്ത് പാലയൂർ (ജോയിന്റ് സെക്രട്ടറിമാർ), ഷെബിൻ എടപ്പുള്ളി (ജോയിന്റ് ട്രഷറർ), പ്രോഗ്രാം കോർഡിനേറ്റർമാരായി മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ദുബായിൽ EAT &…

Read More

മാർ ജോസഫ് പെരുന്തോട്ടത്തിന് ആദരം; പൗരോഹിത്യ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ മംഗള ഗാനം ഒരുക്കി യു എ ഇ യിലെ 50 ഗായകർ

പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് ഗംഭീര സ്വീകരണം നൽകി യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിരൂപതയിലെ ഒരു മെത്രാപ്പോലീത്തക്ക് വിദേശത്തുവെച്ച് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വീകരണവും അനുമോദനവും നൽകുന്നത്. ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടിയാണ് പിതാവിനെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. അജമാൻ റിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത യു എ ഇ യിൽ താമസിക്കുന്ന…

Read More

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ സ്വദേശി മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്. 37 വയസായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Read More

റിയാദ് കലാ കൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേത്യത്വം

റി​യാ​ദി​ലെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​തീ​ര​ത്തി​ന് പു​തി​യ നേ​തൃ​ത്വം. റി​യാ​ദ്​ എ​ക്‌​സി​റ്റ് 18ലെ ​അ​ൽ മ​നാ​ഖ് ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബി​നു രാ​ജ​ൻ (ഡ​യ​റ​ക്ട​ർ), ബാ​ബു പി. ​ഹു​സൈ​ൻ (പ്ര​സി​ഡ​ൻ​റ്), വി.​എം. നൗ​ഫ​ൽ (ജ​ന. സെ​ക്ര.), റ​ഫീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ​റ​ർ), അ​ന​സ് ബി​ൻ ഹാ​രി​സ് (ക​ൺ​വീ​ന​ർ), നൗ​ഷാ​ദ് ഒ​റ്റ​പ്പാ​ലം (വൈ. ​പ്ര​സി.), പ​വി​ത്ര​ൻ ക​ണ്ണൂ​ർ (ജോ. ​സെ​ക്ര.), മി​ഷാ​ൽ, മ​ർ​ഷൂ​ക്, റ​ഫീ​ഖ് (മീ​ഡി​യ), സ​ക്കീ​ർ ഹു​സൈ​ൻ, ഫൈ​സ​ൽ, അ​മ​ർ, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്,…

Read More

പാചക മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു

‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് @ ദ​മ്മാം’ കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​മ​ത്സ​രം 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ 65 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മാ​ർ​ച്ച് ര​ണ്ട്​ വൈ​കീ​ട്ട്​ ആ​റി​ന്​ ദ​മ്മാ​മി​ലെ റോ​യ​ൽ മ​ല​ബാ​ർ റ​സ്‌​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ആ​ൺ, പെ​ൺ ഭേ​ദ​മെ​ന്യേ പ​ങ്കെ​ടു​ക്കാം. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​ണ് അ​വ​സ​രം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ഗ​ല്ഭ ഷെ​ഫു​മാ​ർ വി​ധി​ നി​ർ​ണ​യം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ…

Read More

കേരള സോഷ്യൽ സെന്റർ നാടകോത്സവം; ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’എന്ന നാടകം ശ്ര​ദ്ധേ​യ​മാ​യി

കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ​ന്ത്ര​ണ്ടാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൈം ​ട്രാ​വ​ൽ നാ​ട​കം ‘സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്’ ശ്ര​ദ്ധേ​യ​മാ​യി. എ​സ്. മു​ര​ളീ​കൃ​ഷ്ണ​ന്റെ ചെ​റു​ക​ഥ​ക്ക് നാ​ട​ക​ഭാ​ഷ്യം ന​ൽ​കി സം​വി​ധാ​നം ചെ​യ്ത​ത് നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഹ​സീം അ​മ​ര​വി​ള​യാ​ണ്. പ്ര​കാ​ശ് ത​ച്ച​ങ്ങാ​ട്, ശ്രീ​ബാ​ബു പി​ലി​ക്കോ​ട്, ജ​യേ​ഷ് നി​ല​മ്പൂ​ർ, ഫൈ​സാ​ൻ നൗ​ഷാ​ദ്, സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി, വേ​ണു, അ​നീ​ഷ ഷ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. പ​വി​ത്ര​ൻ ക്ലി​ന്റ്, സു​മ വി​പി​ൻ, വേ​ണു, അ​ർ​ജു​ൻ വേ​ങ്ങ​ര,…

Read More

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ (49) ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

Read More

വേൾഡ് മലയാളി കൗ​ൺ​സി​ൽ കായിക മേള ഫ്ലാഗ് കൈമാറി

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഡി​ലീ​സ്​​റ്റ്​ റീ​ജ്യ​ൻ കാ​യി​ക​മേ​ള​യു​ടെ ഫ്ലാ​ഗ് കൈ​മാ​റി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി മൂ​സ കോ​യ​യി​ൽ​ നി​ന്നും അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സി​ന് വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ഷ​മീം കാ​ട്ടാ​ക്ക​ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സി​ഫ് താ​നൂ​ർ, ട്ര​ഷ​റ​ർ അ​ജീം ജ​ലാ​ലു​ദ്ദീ​ൻ, മി​ഡി​ലീ​സ്​​റ്റ്​ റീ​ജ​ന​ൽ സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ താ​ജു അ​യ്യാ​രി​ൽ, ഷം​ല ന​ജീ​ബ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ദ​മ്മാം റെ​ഡ് പോ​ട്ട് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രൊ​വി​ൻ​സി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് ആ​ലു​വ, അ​ഭി​ഷേ​ക് സ​ത്യ​ൻ, ദി​നേ​ശ്, അ​പ്പ​ൻ…

Read More