ക്രിക്കറ്റ് കളി​ക്കിടെ മലയാളി അബൂദബിയിൽ കുഴഞ്ഞുവീണ്​ മരിച്ചു​

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏച്ചൂർ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകൾ‍ വാമികയും യു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം…

Read More

സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖത്തീഫ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ…

Read More

വിദേശ രാജ്യങ്ങളിൽ നീറ്റ് കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വ​യി​ൽ ഗ​ൾ​ഫ്​ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​ക​ളി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ…

Read More

അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അബുദാബി കെഎംസിസി ഒരുക്കിയ മൂന്നു ദിവസം നീണ്ടു നിന്ന ദി കേരള ഫെസ്റ്റിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ തിരശീല വീണു . ഫെസ്റ്റിൽ ആയിരങ്ങളാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലേക്ക് ഒഴുകി എത്തിയത്. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ , പി ജി സുരേഷ് കുമാർ , ഷാനി പ്രഭാകർ , ഹാശ്മി താജ് ഇബ്രാഹിം , മാതു സജി എന്നിവർ നയിച്ച മാധ്യമ സെമിനാറും മറിമായം കോമഡി ഷോയുമായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന…

Read More

ഗൾഫ് നാടുകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തണം; ആവശ്യം ഉന്നയിച്ച് സൗ​ദി കെ.​എം.​സി.​സി

ഇ​ന്ത്യ​ക്ക് പു​റ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്ന നീ​റ്റ് സെൻറ​റു​ക​ൾ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച​ത് പോ​ലെ ഇ​ക്കൊ​ല്ല​വും സൗ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും സെൻറ​റു​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നും കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ, നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി എ​ന്നി​വ​ർ​ക്ക് കെ.​എം.​സി.​സി അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ക​ഴി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് നീ​റ്റ്…

Read More

ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം ; പ്രവാസി സംഘടനകൾ

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട് വി​വേ​ച​ന​പൂ​ർ​വം പെ​രു​മാ​റു​ന്ന ഈ ​അ​നീ​തി പ​രി​ഹ​രി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ൽ നീ​റ്റ്‌ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​മു​ണ്ട്. ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും…

Read More

‘കേന്ദ്ര-സംസ്ഥാന ബജറ്റുകൾ നിരാശാജനകം’; പ്രവാസി വെൽഫെയർ കുവൈത്ത്

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​നം അ​ബൂ​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ്‌ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഹീ​ദ ഫൈ​സ​ൽ പാ​ർ​ട്ടി ക്ലാ​സ് ന​ട​ത്തി. കേ​ന്ദ്ര സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ മ​നാ​ഫ്‌ കൊ​ച്ചു മ​ര​ക്കാ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന ബ​ജ​റ്റ്‌, ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‌ സം​ഘ്‌​പ​രി​വാ​ർ സ​ർ​ക്കാ​ർ ഏ​ൽ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​മ്മേ​ള​നം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ സ​മ​രം ന​ട​ത്തേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ വി​വേ​ച​ന​ത്തി​ന്റെ…

Read More

അബുദാബി കെഎംസിസി ‘ദി കേരള ഫെസ്റ്റിന്’ പ്രൗഡോജ്വല തുടക്കം

അബുദാബി കെഎംസിസി ഒരുക്കിയ ‘ദി കേരള ഫെസ്റ്റിന്’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രൗഢമായ തുടക്കം. ഇന്നലെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു. വിവിധ ജില്ലകളുടെ കലാസാംസ്‌കാരിക പരിപാടികളും തുടർന്ന് പ്രശസ്ത സൂഫി കലാകാരന്മാരായ ബിൻസിയും മജ്ബൂറും ചേർന്ന് അവതരിപ്പിച്ച സൂഫി സംഗീതവും അരങ്ങേറി. കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്‌കാരവും…

Read More

പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ഓ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളും തൃ​ശൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യു​മാ​യ മം​മ്ത ല​ക്ഷ്മി (39) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക​ൾ: കാ​ന്തി​മ​തി (ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ, വി​ദ്യാ​ർ​ഥി). മാ​താ​വ്​: റീ​ന മു​ര​ളീ​ധ​ര​ൻ. സ​ഹോ​ദ​രി: ശീ​ത​ൾ.

Read More

ലുലു വാക്കത്തണിൽ വൻ ജനപങ്കാളിത്തം

ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സുസ്ഥിരമായ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ലുലു ഇൻറർനാഷനൽ ഗ്രൂപ് ദുബൈയിൽ സംഘടിപ്പിച്ച എട്ടാമത് ‘സുസ്ഥിരത വാക്കത്തൺ’ ബഹുജന പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ നേടി. ഞായറാഴ്ച ദുബൈ മംസാർ പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തണിൽ 146 രാജ്യങ്ങളിൽനിന്നായി 15,000 പേർ പങ്കെടുത്തു. മാസ്റ്റർ കാർഡ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്‌പോർട്‌സ് കൗൺസിൽ, ട്രാൻസ്‌മെഡ്, അൽ റവാബി, യെല്ലോ എ.ഐ, സ്പാർക്‌ലോ, ലുലു എക്‌സ്‌ചേഞ്ച്, യൂനിലീവർ, ടാറ്റ സോൾഫുഡ്, ബുർജീൽ ഹോൾഡിങ്‌സ് തുടങ്ങിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ…

Read More