വാഹനത്തിന്റെ ടയർ പൊട്ടി അപകടം; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാര്‍ സ്വദേശി മുസവിര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. അല്‍ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുസവിർ. അബുദാബി അല്‍ഐന്‍ റോഡിലെ അല്‍ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നരേമാണ് മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അപകടമുണ്ടായത്. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു…

Read More

അന്നമനട സോൺ യുഎഇ എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശ്ശൂർ ജില്ലയിലെ അന്നമനട സോൺ യുഎഇ എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ നാഷണൽ പാർക്കിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി പ്രിനോയ് ആന്റണിയും നിഷാദ് മൊയ്തീൻ ജനറൽ സെക്രട്ടറിയായും ഫിറോസ് ഇസ്മായിൽ ട്രഷറായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. അന്നമനട സോൺ യുഎഇ എൻആർഐ ഫോറം നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സാമൂഹിക പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചു

Read More

മലപ്പുറം വൈലത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മ​ല​പ്പു​റം പൊ​ന്മു​ണ്ടം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തു​ക്ക​ലേ​ങ്ങ​ൽ അ​സീ​സ് ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ വച്ച് മ​രി​ച്ചു. അ​ൽ വ​ക്റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ക്കു​ക​യാ​യി​രു​ന്നു.  ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ഷാ​നി​ബ, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്. മ​രു​മ​ക​ൻ: റ​ഫീ​ഖ്. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഖ​ത്ത​ർ),ന​ഫീ​സ, സൈ​ന​ബ, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കെ.​എം.​സി.​സി അ​ല്‍ ഇ​ഹ്‌​സാ​ന്‍ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Read More

അൽ ഐനിൽ നടക്കുന്ന ‘ഇന്ത്യ ഫെസ്റ്റിവെൽ’ ഇന്ന് സമാപിക്കും

അ​ൽ​ഐ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ഉ​ത്സ​വ​മാ​യി മാ​റി​യ ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ ഇന്ന് സ​മാ​പി​ക്കും. മൂ​ന്ന് ദി​വ​സ​മാ​യി അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ൽ തു​ട​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും വി​പ​ണ​ന മേ​ള​യും കാ​ണാ​ൻ നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യ​ത്. അ​ൽ​ഐ​നി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ താ​രാ​ട്ടും മ​ല​യാ​ള സ​മാ​ജ​ത്തി​ന്റെ​യും അ​ൽ​ഐ​ൻ കെ.​എം.​സി.​സി​യു​ടെ​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ന്റെ​യും പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ലൂ​ടെ ഇ​ന്ത്യ​ൻ രു​ചി​വൈ​വി​ധ്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പി​ന്ന​ണി ഗാ​യ​ക​ൻ നി​സാ​ർ വ​യ​നാ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ത​നൂ​ര ഡാ​ൻ​സ്, മ​റ്റ് വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും…

Read More

ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു

ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന “സ്നേഹ സ്പർശം” എന്ന പരിപാടിയിലാണ് അവർ അവതരണം നടത്തുക. എബിലിറ്റി ഫൗണ്ടേഷനിലെ കലാകാരികൾ കോൽക്കളി, ഒപ്പന, ഗാനാലാപനം തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമ പിന്നണി ഗായിക സിന്ധു പ്രേമകുമാർ, ഗായകൻ അലി അക്ബർ തുടങ്ങിയവരുടെ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി…

Read More

മിസിസ് ഇന്ത്യയുടെ അവസാന റൗണ്ടിൽ ഇടംനേടി കൊച്ചിക്കാരി നിമ്മി

ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ഇന്റഗ്രേറ്റർ അഡൈ്വസറായി പ്രവർത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി. കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയിൽ മികവ്…

Read More

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ-ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷൻ അ​മ​ർ​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​സ​ല്ലം ബി​ൻ​ഹാം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ഴു​വ​ൻ ഇ​ന്ത്യ​ൻ പ്ര​വാ​സ സ​മൂ​ഹ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മൂ​ന്നു രാ​ത്രി​ക​ളി​ലാ​യി വേ​ദി​യി​ൽ ന​ട​ക്കും. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ…

Read More

ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്.ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും…

Read More

ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് ഏ​ഴി​ന്​ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​മ​ർ​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ മൂ​ന്നു രാ​ത്രി​ക​ളി​ലാ​യി വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട് ആ​റു മു​ത​ൽ 11 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ളും ഒ​രു​ക്കും. യു.​എ.​ഇ​യി​ലെ ഉ​ന്ന​ത…

Read More

ബിൽഡ് ദ ടീം: ഐ പി എ സംരംഭക സംഗമം സംഘടിപ്പിച്ചു

യു എ ഇ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) ”ബിൽഡ് ദ ടീം” എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐ പി എ ശൃംഖലയിലെ ഉപഭോക്താക്കളെ പരസ്പരം അടുത്തറിയാനും ബിസിനസ് മേഖല കൂടുതൽ ഊർജ്ജിതപ്പെടുത്താനും വേണ്ടിയായിരുന്നു പരിപാടി നൂറിലധികം സംരംഭകർ പങ്കെടുത്ത പരിപാടി ഹോട്ട്പാക്ക് ​ഗ്ലോബല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ചെയർമാനുമായ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം മുനീർ അൽ വഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം…

Read More