‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ പരിപാടി ഇന്ന്

റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്ല​ൻ വ ​സ​ഹ്ല​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം വെ​ള്ളി​യാ​ഴ്ച. വൈ​കു​ന്നേ​രം 6.30 ന് ​ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. സം​ഗ​മം ഔ​ക്കാ​ഫ് ജാ​ലി​യാ​ത്തി​ലെ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ലി അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ക്കും. സം​ഗ​മ​ത്തി​ലേ​ക്ക് സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

Read More

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗ​ണ്ടേ​ഷ​ൻ കുവൈത്ത് ഘടകത്തിന്റെ ഇഫ്താർ സംഗമം ഈ മാസം 15ന്

പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച്‌ 15 ന് ​അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി​പ്പി​നാ​യി ആ​ർ.​വി. സി​ദ്ദീഖ് ക​ൺ​വീ​ന​റാ​യും, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ൻ​വ​ർ ജ​ലീ​ബ് എ​ന്നി​വ​ർ ജോ​യി​ന്റ് ക​ൺ​വീ​ന​ർ​മാ​രു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. എ​ക്സ്ക്യൂ​ട്ടി​വ് യോ​ഗം ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ നാ​സ​ർ ടി.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി പി.​പി. ജെ​രീ​ഷ്…

Read More

അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്ക് ; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ

അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ച് പ്രവാസി സംഘടനകൾ. അബുദാബിയിൽ കെ എം സി സി വിളിച്ചുചേർത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം ഉണ്ടായത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാർലമെന്‍റ് ഉപസമിതി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് നീക്കം. സീസണായാൽ പ്രവാസിയുടെ നടുവൊടിക്കുന്ന വിധമുള്ള കുതിക്കുന്ന ടിക്കറ്റ് നിരക്കാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇതിനെതിരെ വലിയ ചർച്ചകളുണ്ടായ അബുദാബിയിലെഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകളിലാണ് ഇതിനെ എങ്ങനെ…

Read More

റാ​ക് ഹോ​സ്പി​റ്റ​ല്‍ ശ​രീ​ര​ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ച്; താ​ര​മാ​യി മ​ല​യാ​ളി വ​നി​ത​ക​ള്‍

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ഹോ​സ്പി​റ്റ​ല്‍ സം​ഘ​ടി​പ്പി​ച്ച ശ​രീ​ര ഭാ​രം കു​റ​ക്ക​ല്‍ ച​ല​ഞ്ചി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് കാ​ഷ് പ്രൈ​സും ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. ഫി​സി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ പു​രു​ഷ​ന്മാ​രി​ല്‍ 30.2 കി​ലോ ഗ്രാം ​ഭാ​രം കു​റ​ച്ച പാ​കി​സ്താ​ന്‍ സ്വ​ദേ​ശി അ​ന്‍വ​ര്‍ അ​ലി 9000 ദി​ര്‍ഹ​മാ​യ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ര്‍ഹ​നാ​യി. ഇ​ന്ത്യ​ക്കാ​ര​നാ​യ അ​ക്ബ​ര്‍ ഷാ​ഹി​ദ്, ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി ഹൈ​തം എ​ല്‍സാ​ഫി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി 4,400, 2100 ദി​ര്‍ഹം കാ​ഷ് പ്രൈ​സു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ഫി​സി​ക്ക​ല്‍ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​വും…

Read More

അനിയന്ത്രിതമായ വിമാനയാത്രാകൂലി വർധന; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ

അനിയത്രിതമായ വിമാനയാത്രാകൂലി വർധനവിനെതിരെ അബുദാബിയിലെ പ്രവാസി സംഘടനകൾ സംയുക്ത പോരാട്ടത്തിനൊരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകൾക്കായി കൂടിയ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടു വെച്ചത്. പരിപാടിയിൽ അബുദാബിയിലെ മുപ്പതോളം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർഅലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജോൺ പി വർഗീസ് ഉദ്ഘാടനം ചെയ്തു. കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന വിമാനയാത്രാകൂലി വർധനവ് നിയന്ത്രിക്കാൻ മാറിവന്നുകൊണ്ടിരിക്കുന്ന…

Read More

അന്താരാഷ്ട്ര സ്റ്റാമ്പ്​ പ്രദർശനത്തിൽ വെള്ളി​ മെഡൽ നേട്ടവുമായി മലയാളി

അ​ന്താ​രാ​ഷ്ട്ര സ്റ്റാ​മ്പ്​ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ വെ​ള്ളി​ മെ​ഡ​ൽ തി​ള​ക്ക​വു​മാ​യി വീ​ണ്ടും മ​ല​യാ​ളി പ്ര​വാ​സി. യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ത​വ​ക്ക​ര സ്വ​ദേ​ശി പി.​സി. രാ​മ​ച​​ന്ദ്ര​നാ​ണ്​ ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച്​ മൂ​ന്നു​വ​രെ എ​മി​റേ​റ്റ്​​സ്​ ഫി​ലാ​റ്റ​ലി​ക്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ എ​ക്സി​ബി​ഷ​നി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മാ​യ​ത്​. യു.​എ.​ഇ​യു​ടെ പി​റ​വി മു​ത​ലു​ള്ള ച​രി​ത്രം പ​റ​യു​ന്ന ​സ്റ്റാ​മ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ്​ 80 ഷീ​റ്റു​ക​ൾ അ​ട​ങ്ങി​യ അ​ഞ്ച്​ ഫ്രെ​യി​മു​ക​ളി​ലാ​യി ഇ​ദ്ദേ​ഹം​ ലോ​ക​ത്തി​ന്​ മു​മ്പി​ൽ തു​റ​ന്നി​ട്ട​ത്​. പാ​ര​മ്പ​ര്യ വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്​ 70 പോ​യ​ന്‍റു​ക​ൾ ല​ഭി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഏ​ക മ​ല​യാ​ളി​യും…

Read More

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

ന​വോ​ദ​യ കു​ടും​ബ​വേ​ദി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. യാം​ബു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വേ​ദി ക​ൺ​വീ​ന​ർ അ​നു​പ​മ ബി​ജു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ന​വോ​ദ​യ യാം​ബു ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ, സെ​ക്ര​ട്ട​റി സി​ബി​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ മു​സാ​ഫ​ർ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും യാം​ബു ഏ​രി​യ…

Read More

മലയാളിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു

സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശിയായ തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി മക്ക ഷറായാ മഖ്ബറയിൽ ഖബറടക്കി. ഭാര്യ: പരേതയായ സുബൈദ ബീവി, മക്കൾ: ജലീന, ഷമീന, ബീനാ, ഷാജിന, മരുമക്കൾ: ഷുക്കൂർ, ഷാജി, നാസർ, അഫ്സൽ. മരണാന്തര നടപടിക്രമങ്ങൾ നൗഫൽ കൊല്ലം, മുഹമ്മദ്‌ അലി…

Read More

ഓർമ വനിതാദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു

സാർവ്വദേശീയ വനിതാദിനത്തിൻറെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷപരിപാടികൾ മാർച്ച് 3 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ദുബായ് ഫോക്ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളാ സർക്കാർ നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ . പി എസ് ശ്രീകല മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഓർമ വനിതാവേദി അവതരിപ്പിക്കുന്ന കലാപരിപാടികളും നാടകവും സാംസ്‌കാരിക സമ്മേളനവും അരങ്ങേറും. അബുദാബി കേരളാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി…

Read More

ദുബായ് ഔട്ട്‌ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് – അൽ ഐൻ പാതക്കരികിൽ ഔട്‌ലെറ്റ് മാളിന്റെ പുതിയ എക്‌സറ്റൻഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പർമാർക്കറ്റ്. ദുബായ് ഔട്ട്‌ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മാരി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം…

Read More