
ഹജ്ജ് ; ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വാളന്റിയർ പ്രവർത്തനങ്ങൾക്ക് സജ്ജമായി
രണ്ടര പതിറ്റാണ്ടിലധികമായി ഹജ്ജ് തീർഥാടകർക്ക് വിവിധ മേഖലയിൽ മഹത്തായ സേവനം ചെയ്ത് ശ്രദ്ധേയമായ ‘ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം’ ഈ വർഷത്തെ ഹജ്ജ് വളന്റിയർ സേവന പ്രവർത്തനങ്ങൾക്ക് സജ്ജമായതായി സംഘാടകർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനങ്ങൾ ചെയ്യാൻ ഈ വർഷവും സജീവമായി ഫോറം വളന്റിയർമാർ രംഗത്തുണ്ടാവും. വളന്റിയർ സേവനത്തിന് സന്നദ്ധരായവർ നിർദിഷ്ട ‘ജോട്ട്’ അപേക്ഷ ഫോറവും ആവശ്യമായ രേഖകളോടൊപ്പം ഉടൻ സമർപ്പിക്കണമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് വളൻറിയർ സേവനവുമായി ബന്ധപ്പെട്ട…