ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ ‘കനിവ്2024’; ക്യാൻസർ ബോധവൽക്കരണവും സംഗീത സായാഹ്നവും മെയ് 25ന്

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ ‘കനിവ് 2024’ പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള ഒരു സമഗ്ര പരിപാടിയും അതോടൊപ്പം സംഗീത സായാഹ്നവും മെയ് 25-നു വൈകുന്നേരം 7.30 നു ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും. സംഗീത സായാഹ്നം യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ ‘ജോയ്ഫുൾ സിംഗേഴ്സിന്റെ’ നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുന്നതാണ്. അനുഷ്‌ ഡേവിഡ്…

Read More

എസ്.ഐ.സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു

എസ് ഐ സി മക്ക വിഖായ ഹജ് വൊളന്‍റിയർ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. അലിയാർ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്തഫ അഷറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. നാഷനൽ സെക്രട്ടറി ഫരീദ് ഐകരപ്പടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. വിഖായ നാഷനൽ ചെയർമാൻ മാനു തങ്ങൾ അരീക്കോട്, ഹറമൈൻ സോൺ പ്രസിഡന്‍റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മുനീർ ഫൈസി മാമ്പുഴ, സലാഹുദ്ദീൻ വാഫി,…

Read More

പ്ലസ് വൺ സീറ്റുകളുടെ പ്രതിസന്ധി പരിഹരിക്കണം ; ആവശ്യവുമായി പ്രവാസി വെൽഫെയർ മലപ്പുറം

കാ​ല​ങ്ങ​ളാ​യി പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ശ്നം ഉ​യ​ർ​ന്നു വ​രി​ക​യും അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം താ​ത്കാ​ലി​ക​മാ​യി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് കു​ട്ടി​ക​ളെ ക്ലാ​സ് റൂ​മു​ക​ളി​ൽ കു​ത്തി​നി​റ​ക്കു​ന്ന അ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ക​മ്മി​റ്റി സൂ​ചി​പ്പി​ച്ചു. വി​വി​ധ സ​ർ​ക്കാ​റു​ക​ൾ കാ​ല​ങ്ങ​ളാ​യി മ​ല​ബാ​റി​നോ​ട് തു​ട​രു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​വ​ഗ​ണ​ന നി​ർ​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ…

Read More

റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി

കേ​ളി ക​ലാ സാം​സ​കാ​രി​ക വേ​ദി​യു​ടെ സം​ഘാ​ട​നാമി​ക​വി​ൽ ഗ്രാ​ന്റ്മാ​സ്റ്റ​ർ ജി.​എ​സ് പ്ര​ദീ​പ് ന​യി​ച്ച ജീ​നി​യ​സ് 2024-ന്റെ ​ഫൈ​ന​ൽ മ​ത്സ​രാ​ർ​ത്ഥി​ക​ളി​ൽ റി​യാ​ദ് ജീ​നി​യ​സ് 2024 – ലെ ​വി​ജ​യി ന​വ്യാ സിം​നേ​ഷ​ട​ക്കം നാ​ലു​പേ​ർ​ക്ക് ധാ​ര​ണ പ​ത്രം കൈ​മാ​റി. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ നി​വ്യ സിം​നേ​ഷ്, അ​ക്ബ​ർ അ​ലി, ഷ​മ​ൽ രാ​ജ്, രാ​ജേ​ഷ് ഓ​ണ​ക്കു​ന്ന് എ​ന്നി​വ​ർ​ക്ക് ധാ​ര​ണാ പ​ത്രം കൈ​മാ​റി. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​സാ​രി​ച്ചു. കേ​ളി പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ…

Read More

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ മലയാളി തീർത്ഥാടക സംഘം മക്കയിലെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ആദ്യ തീർഥാടക സംഘം പുണ്യഭൂമിയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ തീർഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. ജിദ്ദയിൽ നിന്നും ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർഥാടകർക്ക് ഊഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ്…

Read More

കോൺസൽ ജനറലുമായി ചർച്ച നടത്തി ഷാർജാ കെഎംസിസി

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഓ​പ​ൺ ഹൗ​സി​ൽ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ൺ​സ​ൽ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഷാ​ർ​ജ കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ മെ​മ്മോ​റാ​ണ്ടം ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹാ​ഷിം നൂ​ഞ്ഞേ​രി കോ​ൺ​സ​ൽ ജ​ന​റ​ലി​ന് കൈ​മാ​റി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ ശ്രീ​ക​ണ്ഠ​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ബീ​ർ ച​ന്നാ​ങ്ങ​ര, ത​യ്യി​ബ് ചേ​റ്റു​വ, സെ​ക്ര​ട്ട​റി ന​സീ​ർ കു​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് ഷാർജാ ഇൻകാസ്

രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിനം പുഷ്പാർച്ചന യോടുകൂടി ഷാർജ ഇൻകാസ് ആചരിച്ചു . രാജീവ് ഗാന്ധി അടക്കമുള്ള ധീരരക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യ ജൂൺ നാലിന് പിറക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . മതേതര ഇന്ത്യയുടെ പിറവിക്കായി ലോകം കാത്തിരിക്കുകയാണെന്നും ,അത് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഷാർജ ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു ,സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി എ രവീന്ദ്രൻ ,സെൻട്രൽ കമ്മിറ്റി ജനറൽ…

Read More

ഹജ്ജ് വാളന്റിയർ കമ്മിറ്റി രൂപീകരിച്ചു

ഈ ​വ​ർ​ഷം എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ചെ​യ്യു​ന്ന​തി​നാ​യി ‘ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് നി​ങ്ങ​ളോ​ടൊ​പ്പം’​ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.സി.എ​ഫ്- ആ​ർ.എ​സ്.സി ദ​മ്മാം സെ​ൻട്ര​ലി​ന് കീ​ഴി​ൽ വ​ള​ന്‍റി​യ​ർ കോ​ർ രൂ​പീ​ക​രി​ച്ചു. ഐ.​സി.​എ​ഫ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​ന്‍റി​യ​ർ കോ​ർ അം​ഗ​ങ്ങ​ളാ​യി, ശം​സു​ദ്ദീ​ൻ സ​അ​ദി (ചെ​യ​ർ​മാ​ൻ) സ​ഈ​ദ് പു​ഴ​ക്ക​ൽ (ജ.​ക​ൺ​വീ​ന​ർ)​അ​ബ്ബാ​സ് തെ​ന്ന​ല(​കോ​ർ​ഡി​നേ​റ്റ​ർ)​മു​നീ​ർ തോ​ട്ട​ട (ഫി.​ക​ൺ​വീ​ന​വ​ർ) അ​ബ്ദു​ൽ ഹ​സീ​ബ് മി​സ്ബാ​ഹി,സ​ലീം സ​അ​ദി (വൈ. ​ചെ​യ​ർ​മാ​ൻ)​ആ​ഷി​ഖ് ആ​ല​പ്പു​ഴ, അ​ർ​ഷാ​ദ് ക​ണ്ണൂ​ർ (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​അ​ബ്ബാ​സ് തെ​ന്ന​ല സ്വാ​ഗ​ത​വും സ​ഈ​ദ് പു​ഴ​ക്ക​ൽ…

Read More

ഇന്ത്യൻ ഹജ്ജ് സംഘത്തിന് സ്വീകരണം നൽകി മക്ക കെഎംസിസി

കേ​ന്ദ്ര​ഹ​ജ​ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തി​യ 644 ഹാ​ജി​മാ​രെ മ​ക്ക കെ.​എം.​സി.​സി ഹ​ജ​ജ് വ​ളെ​ന്‍റി​യ​ർ​മാ​ർ മ​ക്ക​യി​ൽ പ​ഴ​ങ്ങ​ളും മ​റ്റു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി സ്വീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ മ​ക്ക​യി​ലെ അ​സീ​സി​യ ’മ​ഹ്ത്വ​ത്ത് ബാ​ങ്കി’​ലു​ള്ള 134, 091, 009 എ​ന്നീ ബി​ൽ​ഡി​ങ്ങു​ക​ളി​ലാ​ണ് ശ്രീ​ന​ഗ​ർ, ഗു​ഹാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന​ത്. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് വേ​ങ്ങാ​ട്ട്, ഹ​ജ്ജ്​ സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, മ​ക്ക…

Read More

മൗറീഷ്യസ് സർക്കാർ ഐപിഎ സംരംഭകരുടെ സംഗമം സംഘടിപ്പിച്ചു

മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) അംഗങ്ങളുടെ ഒരു സംരംഭക സംഗമം ദുബായിൽ സംഘടിപ്പിച്ചു. മൗറീഷ്യസ് സാമ്പത്തിക വികസന ബോർഡും യുഎഇ മൗറീഷ്യസ് എംബസിയും നേതൃത്വം നൽകിയ പരിപാടിയുടെ ലക്ഷ്യം മൗറീഷ്യസിലും യുഎഇയിലും ഐപിഎ അംഗങ്ങളുമായി സംയുക്ത സംരംഭങ്ങൾക്കുള്ള അവസരങ്ങൾ തേടുകയും പുതിയ നെറ്റ്‌വർക്ക് രൂപപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. നോവോട്ടൽ ഡബ്ലിയു ടി സിയിൽ നടന്ന സംഗമത്തിൽ 40 ലധികം മൗറീഷ്യസ് വ്യവസായ പ്രമുഖരും 90 ഐപിഎ പ്രതിനിധികളും പങ്കെടുത്തു….

Read More