5000 കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗ​ഹൃ​ദ സം​ഗ​മം ; വമ്പൻ പരിപാടിയുമായി കലാലയം സാംസ്കാരിക വേദി

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി , ആ​ഗോ​ള ത​ല​ത്തി​ല്‍ 5,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​സ്ഥി​തി​സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ നാ​ലു മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ക്കോ വൈ​ബ് എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും അ​നു​ദി​നം വ​ര്‍ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാം ​വ​സി​ക്കു​ന്ന ഭൂ​മി​യും അ​തി​ലെ വി​ഭ​വ​ങ്ങ​ളും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ബ​ഹ്‌​റൈ​നി​ൽ 200 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ക്കോ വൈ​ബ് ന​ട​ക്കു​ന്ന​ത്. രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ളി​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ല്‍ താ​മ​സ…

Read More

ഖത്തറിൽ 500 കേന്ദ്രങ്ങളിൽ ഇക്കോവൈബ്

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ൽ 500 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​​ക്കോ വൈ​ബ് സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 5,000 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കോ വൈ​ബ് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​ൻ ജൂ​ൺ ഒ​മ്പ​ത് വ​രെ നീ​ളും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി​യും അ​തി​ലെ വി​ഭ​വ​ങ്ങ​ളും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ…

Read More

ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ ജൂൺ 1ന്; ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും

തനത് കലകളുടേയും, നാടൻ കലകളുടേയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചിലമ്പ് ഫോക് ലോർ ഫെസ്റ്റിവലിൽ തെയ്യം, കളരിപ്പയറ്റ്, ചാക്യാർകൂത്ത്, രാജസ്ഥാനി നാടോടി നൃത്തം, നാടൻ പാട്ട്, മുട്ടിപ്പാട്ട്, കേരളത്തിലും ഇന്ത്യയിലും ഉള്ള പരമ്പരാഗത നാടോടി കലകൾ എന്നിവ അരങ്ങേറും. നാട്ടുകലകളെ ആദരിച്ചു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദ്യമായാണ് ഫോക്ക് ലോർ ഫെസ്റ്റിവൽ ഒരുക്കുന്നത്. കലകളിലൂടെയാണ്…

Read More

അക്ഷരക്കൂട്ടം സിൽവർ ജൂബിലി സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

യു എ ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിത, കഥ, ലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു. ഷിറാസ് വാടാനപ്പള്ളി കവിതാ പുരസ്‌കാരം ഒന്നാം സ്ഥാനം അക്ബർ അണ്ടത്തോട് എഴുതിയ “നാത്തൂർ” എന്ന കവിതയ്ക്കാണ്. അനീഷ. പിയുടെ “വീടുമാറൽ” രണ്ടാം സ്ഥാനം നേടി.സോമൻ കരിവള്ളൂർ കഥാ പുരസ്‌കാരം ഒന്നാം സ്ഥാനം, അനൂപ് കുമ്പനാടിന്റെ “പഗ് മാർക്ക്” നേടിയപ്പോൾ സുബിൻ സോമൻ എഴുതിയ “പൊത്ത”യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. വി എം സതീഷ്‌…

Read More

ഫോ​ക് മാ​തൃ​ഭാ​ഷ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ മാ​തൃ​ഭാ​ഷ മ​ല​യാ​ളം മി​ഷ​ൻ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം വി.​കെ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​ക് പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​ഭാ​ഷ സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും ഷ​ജ്‌​ന സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് യു.​കെ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ജ്യോ​തി​ദാ​സ്, വി​ഭീ​ഷ് തി​ക്കോ​ടി, ഫോ​ക് മാ​തൃ​ഭാ​ഷ സ​മി​തി കോ​ഓ​ഡി​നേ​റ്റ​ർ സ​നി​ത്, വ​നി​ത വേ​ദി…

Read More

സിനിമാ ഗാനാലാപന മത്സരവുമായി ‘ പവിഴ ദ്വീപിലെ കോഴിക്കോട്ടുകർ’

‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി ‘പ​വി​ഴ​ദ്വീ​പി​ലെ പാ​ട്ടു​മ​ത്സ​രം 2024’ എ​ന്ന പേ​രി​ൽ സി​നി​മ ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 21വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് റൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ റൗ​ണ്ടി​ൽ, മ​ത്സ​ര​യോ​ഗ്യ​മാ​യ എ​ല്ലാ പാ​ട്ടു​ക​ളും CCB സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ബ്ലി​ഷ് ചെ​യ്യും. ഇ​തി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന 12 പേ​രെ ജൂ​ൺ 21ന് ​ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം റൗ​ണ്ട് ലൈ​വ് പെ​ർ​ഫോ​മ​ൻ​സി​ലേ​ക്കും, അ​തി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​റു പേ​രെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കും തി​ര​ഞ്ഞെ​ടു​ക്കും. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു…

Read More

യു എ ഇയിലേക്കുള്ള ആഭരണ കയറ്റുമതിയിലെ നേട്ടങ്ങളെ കുറിച്ച് ബോധവൽക്കരിക്കാൻ ഏകദിന സെമിനാർ സംഘടിപ്പിച്ചു

ദുബായ്, 29 മെയ് 2024 – ദുബായ്, 29″ മെയ് 2024: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ഇത്തരത്തിലുള്ള ആദ്യത്തെ ഏകദിന സെമിനാർ സംഘടിപ്പിച്ചു. CEPA) 2024 മെയ് 29 ബുധനാഴ്ച ഹയാത്ത് റീജൻസി ദുബായിൽ സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യയിലുടനീളമുള്ള 100-ലധികം ജ്വല്ലറികളും യുഎഇയിൽ നിന്നുള്ള പ്രമുഖ ഇറക്കുമതിക്കാരും പങ്കെടുത്തു. കുറഞ്ഞ തീരുവയിൽ രത്നങ്ങളുടെയും ആഭരണങ്ങളുടെയും…

Read More

അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്. സ്ഥാപനം…

Read More

ഹൃദയാഘാതം ; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്​ ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​….

Read More

റാ​സ​ൽ​ഖൈ​മ​യി​ൽ വി​ഷു -ഈ​ദ് -ഈ​സ്റ്റ​ർ ആ​ഘോ​ഷം ഇ​ന്ന്

50 വ​ര്‍ഷ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തു​ള്‍പ്പെ​ടെ വി​ഷു-​ഈ​ദ്-​ഈ​സ്റ്റ​ര്‍ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​ക് യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. റാ​ക് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ മേ​യ് 25ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ് കു​മാ​ര്‍ ശി​വ​ന്‍, റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​കും. നി​സാം കോ​ഴി​ക്കോ​ട്, പ്ര​ണ​വം മ​ധു, രി​ധു കൃ​ഷ്ണ, ദേ​വാ​ന​ന്ദ, ഭ​വാ​നി രാ​ജേ​ഷ്, സോ​ണി​യ നി​സാം, അ​നു​പ​മ പി​ള്ള,…

Read More