മ​ൽ​ഖ റൂ​ഹി ചി​കി​ത്സ സ​ഹാ​യ​ത്തു​ക കൈ​മാ​റി

എ​സ്.​എം.​എ ബാ​ധി​ത​യാ​യ പി​ഞ്ചു​കു​ഞ്ഞ് മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്കാ​യി ന​ടു​വ​ണ്ണൂ​ർ ഏ​രി​യ പ്ര​വാ​സി സം​ഘം (നാ​പ്സ്) ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റി. ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി അ​ഹ്മ​ദ്‌ അ​ൽ ഗാ​നിം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഇ.​വി. ഷെ​ഫീ​ഖ് ക​രു​വ​ണ്ണൂ​ർ, അ​ബൂ​ബ​ക്ക​ർ മേ​ക്കോ​ത്ത്, മ​ജീ​ദ് അ​ര​ക്ക​ണ്ടി, റാ​ഫി ചി​റ​യ​ങ്ങാ​ട്ട്, സു​ഹ​റ മ​ജീ​ദ്, സാ​ഹി​ർ, റ​ഷീ​ദ് ത​ളി​യാ​റ​മ്പ​ത്ത്, സ​ൽ​മാ​ൻ ചീ​ര​ക്കോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മസ്ക്കത്ത് പൂരം ആഗസ്റ്റ് 23ന്

മ​സ്ക​ത്ത്​ പ​ഞ്ച​വാ​ദ്യ​സം​ഘം 20ആം വാ​ർ​ഷി​ക ആ​ഘോ​ഷം ആ​ഗസ്റ്റ്‌ 23ന്​ ​അ​ൽ ഫ​ല​ജ്‌ ഹാ​ളി​ൽ കേ​ര​ള പൈ​തൃ​ക ക​ല​ക​ളും ഒ​മാ​നി പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളും കോ​ർ​ത്തി​ണ​ക്കി മ​സ്ക​ത്ത്​ പൂ​രം എ​ന്ന​പേ​രി​ൽ ന​ട​ത്തും. പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഡോ. ​പി മു​ഹ​മ്മ​ദാ​ലി ര​തീ​ഷ്‌ പ​ട്ടി​യാ​ത്തി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ന്തു മി​റോ​ഷ്‌, അ​ജി​ത്കു​മാ​ർ, സ​തീ​ഷ്‌ പു​ന്ന​ത്ത​റ തു​ട​ങ്ങി​യ​വ​ർ സംബന്ധി​ച്ചു. ആ​ശാ​ൻ തി​ച്ചൂ​ർ സു​രേ​ന്ദ്ര​ൻ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ഹ​ര​ൻ ഗു​രു​വാ​യൂ​ർ കോ​ഓഡി​നേ​റ്റ​റു​മാ​യി ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് മ​സ്ക​ത്ത്​ പ​ഞ്ച​വാ​ദ്യ​സം​ഘം. പ്ര​ശ​സ്ത…

Read More

‘ഇ​ക്കോ വൈ​ബ്’;ദ​മ്മാം സോ​ൺ ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു

ലോ​ക പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 5,000 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ക്കോ വൈ​ബ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ദ​മ്മാം സോ​ൺ ത​ല ഉ​ദ്ഘാ​ട​നം ഐ.​സി.​എ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ​ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി നി​ർ​വ​ഹി​ച്ചു. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ദ​മ്മാം സോ​ൺ ചെ​യ​ർ​മാ​ൻ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷാ​ദ് ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ കൈ​മാ​റി. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ളി​​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ താ​മ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​സ്ഥി​തി ദി​ന​ത്തി​​ന്റെ​യും…

Read More

തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രവശ്യ ഹജ്ജ് വാളന്റിയർമാർ പരിശീലനം പൂർത്തിയാക്കി

ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി വെ​സ്റ്റേ​ൺ പ്ര​വി​ശ്യ​യു​ടെ കീ​ഴി​ൽ ഈ ​വ​ർ​ഷം ഹ​ജ്ജ് സേ​വ​ന​ത്തി​നാ​യി പോ​കു​ന്ന ജി​ദ്ദ​യി​ലെ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​മെ, ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ‘മാ​പ്പ് റീ​ഡി​ങ്ങി’​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഹ​ജ്ജ് സേ​വ​നം നി​ർ​വ​ഹി​ച്ച വ​ള​ൻ​റി​യ​ർ​മാ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത് പു​തു​താ​യി ത​നി​മ വ​ള​ൻ​റി​യ​ർ വി​ങ്ങി​ൽ ചേ​ർ​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. ‘മോ​ട്ടി​വേ​ഷ​ൻ സെ​ഷ​നി’​ൽ കെ.​ടി. അ​ബൂ​ബ​ക്ക​ർ ക്ലാ​സെ​ടു​ത്തു. പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ ഫ​സ​ൽ കൊ​ച്ചി ച​ട​ങ്ങി​ൽ…

Read More

സൗ​ഹൃ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന്​ തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം ‘സ​മേ​തം 2024’

തൃ​ശൂ​ർ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച ‘സ​മേ​തം 2024’ കു​ടു​ബ​സം​ഗ​മ​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും അ​ര​ങ്ങേ​റി. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്​​മാ​ഈ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘നാ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​ഡ്ബി ചെ​യ​ർ​മാ​നും റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ എ.​എ. അ​ബ്ദു​ല്ല​ത്തീ​ഫ് സം​സാ​രി​ച്ചു. മ​തി​ല​കം മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ആ​ബി​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. മി​ക​ച്ച സം​രം​ഭ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സി​ഡ്ബി ചെ​യ​ർ​മാ​ൻ എ.​എ. അ​ബ്​​ദു​ല്ല​ത്തീ​ഫ്, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ സ​ലാം…

Read More

നാട്ടിലേക്കുള്ള യാത്രക്കിടെ മാനസികാസ്വാസ്ഥ്യം ; ഉത്തർപ്രദേശിക്ക് തുണയായി മലയാളി സാമൂഹിക പ്രവർത്തകർ

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മാ​ന​സി​കാ​സ്വാ​സ്ഥ്യം മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി​ക്ക് മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി. ​റി​യാ​ദ് കി​ങ് ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ട്രാ​ൻ​സി​​റ്റ്​ ടെ​ർ​മി​ന​ലി​ൽ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച മ​ഹാ​രാ​ജ്​ ഗ​ഞ്ച് കൊ​ൽ​ഹ്യു സ്വ​ദേ​ശി ഇ​ന്ദ്ര​ദേ​വ് എ​ന്ന യു​വാ​വി​നെ​യാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റെ​ടു​ത്ത്​ സം​ര​ക്ഷ​ണം ന​ൽ​കി നാ​ട്ടി​ലെ​ത്തി​ച്ച​ത്. ന​ജ്റാ​നി​ലു​ള്ള പി​തൃ​സ​ഹോ​ദ​ര​ പു​ത്ര​ൻ വ​ഴി ഹൗ​സ് ഡ്രൈ​വ​റാ​യും ആ​ട്ടി​ട​യ​നാ​യും ക​ഴി​ഞ്ഞ മേ​യി​ലാ​ണെ​ത്തി​യ​ത്. ന​ജ്​​റാ​നി​ലാ​യി​രു​ന്നു ജോ​ലി​സ്ഥ​ലം. പ​ക്ഷേ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മാ​ന​സി​ക​നി​ല ത​ക​ർ​ന്ന ഇ​ന്ദ്ര​ദേ​വി​നെ ന​ജ്റാ​നി​ൽ​ നി​ന്ന് റി​യാ​ദ് വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക്​ അ​യ​ക്കാ​നാ​ണ്…

Read More

മലയാളം മിഷൻ മലയാള ഭാഷാ പഠനം ; പ്രവേശനം തുടരുന്നു

മ​ല​യാ​ളം മി​ഷ​ൻ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മ​ല​യാ​ളം മി​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം ന​ട​ന്നു​വ​രു​ന്ന സൗ​ജ​ന്യ മ​ല​യാ​ളം പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം തു​ട​രു​ന്നു. കേ​ര​ള​ത്തി​ന് പു​റ​ത്ത് 26 സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക്​ പു​റ​ത്ത് അ​റു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ന്റെ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​നു കീ​ഴി​ൽ ഈ ​മാ​സം മു​ത​ൽ പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്റെ പു​തി​യ ബാ​ച്ചു​ക​ളി​ലേ​ക്ക്​ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജൂ​ൺ 15ന​കം കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ (02 6314455), അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; ബ​ഹു​സ്വ​ര​ത​യെ മാ​റോ​ട​ണ​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധിയെന്ന് ബഹ്റൈൻ കെ.​എം.​സി.​സി

ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബ​ഹു​സ്വ​ര​ത​യെ​യും മ​തേ​ത​ര ആ​ശ​യ​ങ്ങ​ളെ​യും സ്വീ​ക​രി​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ വി​ധി​യാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു​ത്വ ഫാ​സി​സം മു​ഖ​മു​ദ്ര​യാ​ക്കി ഭ​രി​ച്ച ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി പ​ക​രു​ന്ന​ത്. വോ​ട്ട​ർ​മാ​ർ വി​വേ​ക​ത്തോ​ടെ സ​മീ​പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ലെ വി​ധി​യെ മാ​ത്രം പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കു​മ്പോ​ൾ ഇ​ന്ത്യ​ക്കൊ​രി​ക്ക​ലും വ​ർ​ഗീ​യ​മാ​വാ​നോ ഹി​ന്ദു​ത്വ​വ​ത്ക​രി​ക്കാ​നോ സാ​ധ്യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഈ ​വി​ധി ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.ജ​ന​വി​രു​ദ്ധ…

Read More

ലുലുവുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ച് ബ്രസീല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രമോഷന്‍ ഏജന്‍സി

ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ബ്രസീലിയന്‍ ഉല്‍പന്നങ്ങളുടെ സൗദി വിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാലലക്ഷ്യം യാഥാര്‍ഥ്യമാകുന്നതിന് ലുലു ശൃംഖലകള്‍ പ്രയോജനപ്പെടുത്താനാകും. ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാൾഡോ അൽക് മിൻ, സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിൽ അപെക്‌സ് ബ്രസില്‍…

Read More

‘ടെസ്ല കാർ, ഐ ഫോൺ 15 പ്രോ മാക്സ്’: വമ്പൻ ഓഫറുകളുമായി 10 എക്സ് പ്രോപ്പർട്ടീസ്

ദുബായ്, യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്ല മോഡൽ-3 , ഐ ഫോൺ 15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുന്നതാണന്നും 10x പ്രോപ്പർട്ടി്സ് സി.ഇ.ഒ. സുകേഷ്ഗോവിന്ദൻ പ്രഖ്യാപിക്കുകയുണ്ടായി. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ പ്രൊപ്പർട്ടി വാങ്ങുന്നവരിൽ നിന്നുമാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക. ജൂലൈ 7 മുതൽ 9വരെ ഷാർജ എക്സ്പോയിൽ നടക്കുന്ന കമോൺ കേരള പ്രോപ്പർട്ടി ഷോയിലാണ് ഇതിന്റെ ലോഞ്ച് നടക്കുക….

Read More