ദമാമിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

പത്താമത് രാജ്യന്തര യോഗ ദിനാചരണം ദമാമിൽ സംഘടിപ്പിക്കുന്നു. ഇൻഡോ സൗദി കൾച്ചറൽ അസോസിയേഷന്‍റേയും, വല്ലഭട്ട യോഗ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ, സൗദി യോഗ കമ്മിറ്റിയുടെയും അറബ് യോഗ ഫൗണ്ടേഷന്‍റേയും പിന്തുണയോടു കൂടിയാണ് പരിപാടി നടത്തുന്നത്. ജൂണ്‍ 21ന്‌ വെള്ളിയാഴ്ച്ച വൈകിട്ട് 4മണി മുതൽ ദമാം അല്‍ നഹ്ദ ക്ലബിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ദിനാചരണത്തിൽ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി…

Read More

“ഓര്മ” ദുബായ് ബലി പെരുന്നാൾ ദിനത്തിൽ “ഇശൽ നിലാവ്” എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു

ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓർമ ദുബായ് ഇശൽ നിലാവ് എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ദുബായ് ഫോക്‌ലോർ തീയേറ്ററിൽ 17 ജൂൺ രാവിലെ 8 30 മുതൽ ആരംഭിച്ച പരിപാടിയിൽ ഓർമയുടെ അഞ്ചു മേഖലകൾ തമ്മിൽ വിവിധ കലാപരിപാടികളിൽ മത്സരങ്ങളും മേഖലകളിൽ നിന്ന് മത്സരേതര കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു മുട്ടിപ്പാട്ടും , വട്ടപ്പാട്ടും , മാപ്പിളപ്പാട്ടും മറ്റു സിനിമ ഗാനങ്ങളും തുടർന്ന് വനിതാ വിഭാഗവും , ബാലവേദി യും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് , ക്ലാസിക്കൽ…

Read More

രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്ത് ത​നി​മ വാളന്റിയർമാർ

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന രോ​ഗി​ക​ളാ​യ ഹാ​ജി​മാ​ർ​ക്ക്​ ത​നി​മ വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്​​തു. ഹാ​ജി​മാ​ർ മ​ക്ക​യി​ലെ​ത്തി​യ​ത് മു​ത​ൽ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ഹാ​ജി​മാ​രു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും രോ​ഗി​ക​ളാ​യ ഹാ​ജി​മാ​രെ പ്ര​ത്യേ​കം ക​ണ്ടെ​ത്തി പു​തി​യ വീ​ൽ​ചെ​യ​റു​ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നാ​യി മെ​ഹ്ബൂ​ബ് ക​രു​വ​ൻ​പൊ​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വി​ങ് ത​ന്നെ രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രാ​യ ഹാ​ജി​മാ​രെ ക​ണ്ടെ​ത്തി​യാ​ണ് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ന​മ​സ്ക​രി​ക്കാ​നു​ള്ള ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. റ​ഷീ​ദ് സ​ഖാ​ഫ്, ഷാ​നി​ബ ന​ജാ​ത്, മ​നാ​ഫ് കു​റ്റ്യാ​ടി, മു​ന…

Read More

ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒ.ഐ.സി.സി

ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന്​ നാ​ലാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പെ​രു​ന്നാ​ൾ കി​റ്റു​മാ​യി റി​യാ​ദ്​ ഒ.​ഐ.​സി.​സി. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. റി​യാ​ദി​ലെ ന്യൂ ​സ​നാ​ഇ​യ്യ​യി​ലെ ഒ​രു ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യു​ടെ ക്യാ​മ്പി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ നാ​ല് ട​ണ്ണോ​ളം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്. ഇ​ന്ത്യ​ക്കാ​ര​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു ക​ണ​ക്കി​ന് ജോ​ലി​ക്കാ​രാ​ണ് ഇ​പ്പോ​ഴും ക്യാ​മ്പി​ൽ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​ത്. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക​മ്പ​നി, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ഷ്​​ട​ത്തി​ലാവുക​യും മ​ല​യാ​ളി​ക​ള​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ…

Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് ദുബൈ കെഎംസിസി

ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നും ഗ്രേ​ഡ് 10, ഗ്രേ​ഡ് 12 സി.​ബി.​എ​സ്.​ഇ, കേ​ര​ള ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ക​റാ​മ സെ​ന്‍റ​റി​ൽ ന​ട​ന്ന ടാ​ല​ന്‍റ്​ ഈ​വ്​ 2024 എ​ന്ന ച​ട​ങ്ങി​ൽ 70 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ​ര​വേ​റ്റു​വാ​ങ്ങി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ഡോ. ​പു​ത്തു​ർ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് ബി​ൻ അ​സ്‌​ലം, ഡോ. ​സു​ലൈ​മാ​ൻ മേ​ൽ​പ്പ​ത്തൂ​ർ, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ആ​ർ. ശു​ക്കൂ​ർ, സ​ഫി​യ മൊ​യ്തീ​ൻ, ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, പി.​വി…

Read More

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് എംഎ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും; മുഖ്യമന്ത്രിയെ അറിയിച്ചു

കുവൈറ്റ് തീപിടിത്തത്തിൽ  മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പ്രവാസ ലോകത്തെ പ്രമുഖർ.മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി യൂസഫലി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതിനിടെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ…

Read More

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അ​വാ​ർ​ഡുകൾ വി​ത​ര​ണം ചെ​യ്തു

അ​ൽ​ഐ​ൻ മ​ല​യാ​ളി ബ​സ് ഡ്രൈ​വേ​ഴ്സ് ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച സ്കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ൽ ഐ​നി​ലെ ബൈ​ച്ചോ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 18 ഓ​ളം കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ൽ വ​ഖാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ​ഹ​മീ​ദ് ഹൃ​ദ​യ സ്‌​തം​ഭ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​സ​ൽ സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി…

Read More

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ‘സിറ്റി ഓഫ് ഗോൾഡ് സർപ്രൈസിൽ’ സമാനതകളില്ലാത്ത ജ്വല്ലറി ഡീലുകൾ ഈ ഡിഎസ്എസിലൂടെ കരസ്ഥമാക്കൂ

ദുബായ്, 05 ജൂൺ 2024: ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി 2024 ജൂൺ 10 മുതൽ ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന ‘സിറ്റി ഓഫ് ഗോൾഡ് സർപ്രൈസസ്’ ക്യാമ്പയിനിന്റെ ആവേശഭരിതമായ തിരിച്ചുവരവ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈദ് അൽ അദ്ഹയുടെ ആഘോഷത്തോടനുബന്ധിച്ച് എന്നത്തേക്കാളും മികച്ച പ്രൊമോഷൻ വാഗ്ദാനങ്ങളോടെ, താമസക്കാർക്കും പ്രവാസി ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ക്യാമ്പയിൻ കാലയളവിൽ, പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ 500 ദിർഹത്തിൽ കൂടുതൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണം, വജ്രം, മുത്ത്…

Read More

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദൻ

സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം സദസ്സുമായും സച്ചിദാനന്ദൻ സംവദിച്ചു. കവി അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ആഘോഷ കമ്മിറ്റി കോഓർഡിനേറ്റർ…

Read More

അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു

യു.എ.ഇ.യുടെ പൂന്തോട്ട നഗരമായ അൽ ഐനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്‌സ് വിഭാഗം, സ്റ്റേഷനറി തുടങ്ങിയ സെക്ഷനുകളുമുണ്ട്. ലുലു ഗ്രൂപ്പിന്റെ അൽ ഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്….

Read More