വധശിക്ഷ റദ്ദ് ചെയ്തു ; വിധിയുടെ ആശ്വാസത്തിൽ അബ്ദുൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് സഹായസമിതി

സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത് കോ​ട​തി വി​ധി​യു​ണ്ടാ​യ ആ​ശ്വാ​സ​ത്തി​ൽ റി​യാ​ദി​ലെ അ​ബ്​​ദു​ൽ റ​ഹീം സ​ഹാ​യ​സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മൊ​യ്‌​തീ​ൻ കോ​യ ക​ല്ല​മ്പാ​റ എ​ന്നി​വ​ർ കോ​ഴി​ക്കോ​ട്​ കോ​ട​മ്പു​ഴ​യു​ള്ള വീ​ട്ടി​ലെ​ത്തി റ​ഹീ​മി​​ന്റെ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ പ്രാ​ർ​ഥ​ന​ക്ക് ഉ​ത്ത​രം ല​ഭി​ക്കു​ക​യാ​ണെ​ന്നും എ​​ന്റെ മ​ക​നു​വേ​ണ്ടി പ​ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും റ​ഹീ​മി​​ന്റെ മാ​താ​വ് പാ​ത്തു​മ്മ പ​റ​ഞ്ഞു. ഇ​നി മോ​ൻ എ​​ന്റെ അ​ടു​ത്തെ​ന്നാ​ണ്​ എ​ത്തു​ക​യെ​ന്ന്​ നി​റ​ക​ണ്ണു​ക​ളോ​ടെ…

Read More

എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച , സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളോടും നന്ദി ; റിയാദിലെ ജയിലിൽ നിന്ന് അബ്ദുൽ റഹീം

എ​​ന്റെ ജീ​വ​നു വേ​ണ്ടി ലോ​ക​മാ​കെ​യു​ള്ള മ​നു​ഷ്യ​സ്നേ​ഹി​ക​ൾ പ്രാ​ർ​ഥ​ന​യും പ​ണ​വും സ​മ​യ​വും കൊ​ണ്ട്​ സ​ഹാ​യി​ച്ച​തി​ന്​ ഹൃ​ദ​യ​ത്തി​​ന്റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്ന്​ റി​യാ​ദി​ലെ ജ​യി​ലി​ൽ​നി​ന്ന്​ അ​ബ്​​ദു​ൽ റ​ഹീം. എ​ന്നെ നേ​രി​ട്ട​റി​യു​ക​യോ എ​ന്നെ കാ​ണു​ക​യോ എ​​ന്റെ കു​ടും​ബ​ത്തെ അ​റി​യു​ക​യോ ഒ​ന്നും ചെ​യ്യാ​ത്ത ലോ​ക​ത്തി​​ന്റെ പ​ല​ഭാ​ഗ​ത്തു​ള്ള മ​നു​ഷ്യ​രാ​ണ് എ​നി​ക്ക് വേ​ണ്ടി പ​ണം അ​യ​ച്ച​ത്. അ​വ​ർ​ക്കൊ​ന്നും പ​ണ​മാ​യി തി​രി​ച്ചു​കൊ​ടു​ക്കാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ത്ര ചെ​റി​യ തു​ക​യ​ല്ല​ല്ലോ അ​ത്… റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി ചൊ​വ്വാ​ഴ്​​ച വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത​ ശേ​ഷം ജ​യി​ലി​ൽ​നി​ന്ന്​ റി​യാ​ദി​ലു​ള്ള സു​ഹൃ​ത്തു​മാ​യി ടെ​ലി​ഫോ​ണി​ൽ…

Read More

കാസർഗോഡ് പാസ്പോർട്ട് സേവാ കേന്ദ്രം പൂർണസജ്ജമാക്കണം ; കെഎംസിസി

ജി​ല്ല ആ​സ്ഥാ​ന​ത്ത്‌ അ​നു​വ​ദി​ച്ച പാ​സ്പോ​ർ​ട്ട്‌ സേ​വ കേ​ന്ദ്രം നാ​മ​മാ​ത്ര​മാ​ണെ​ന്നും മ​റ്റു സേ​വ കേ​ന്ദ്ര​ങ്ങ​ളെ​പ്പോ​ലെ പൂ​ർ​ണ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ അ​പേ​ക്ഷ​ക​ർ​ക്ക്‌ ഏ​റെ പ്ര​തീ​ക്ഷ പ​ക​ർ​ന്ന് തു​ട​ക്കം കു​റി​ച്ച ജി​ല്ല ആ​സ്ഥാ​ന​ത്തെ പാ​സ്​​പോ​ർ​ട്ട്‌ സേ​വ കേ​ന്ദ്രം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ പ​രി​മി​തി​ക​ളാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും അ​പ്പോ​യി​ന്‍റ്മെ​ന്റ്‌ സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മാ​കാ​ൻ ദീ​ർ​ഘ​നാ​ളു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​പ്പോ​ഴും ജി​ല്ല​ക്ക്‌ പു​റ​ത്തു​ള്ള കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു….

Read More

ഉമ്മൻ ചാണ്ടി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

അ​ക്കാ​ദ​മി​ക വി​ജ​യ​ങ്ങ​ളും പ​ദ​വി​ക​ളും ല​ഭി​ക്കു​മ്പോ​ൾ പ്രോ​ത്സാ​ഹ​ന​വും മാ​ർ​ഗ​ദ​ർ​ശ​ന​വും ക​രു​ത​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ച മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ളെ​യും വി​സ്മ​രി​ക്ക​രു​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.ഇ​ൻ​കാ​സ് ഫു​ജൈ​റ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ വി​ത​ര​ണ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​സി.​ബി.​എ​സ്.​ഇ പ​ത്താം ത​രം പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 120ല​ധി​കം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ് ജോ​ജു മാ​ത്യു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​കാ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി….

Read More

കെഎംസിസി ന്യൂസനാഇയ്യാ ഏരിയാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ന്യൂ​സ​നാ​ഇ​യ്യ​യി​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ന്യൂ​സ​നാ​ഇ​യ്യ ദു​ബൈ മാ​ർ​ക്ക​റ്റി​ലെ വി ​വ​ൺ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും കൗ​ൺ​സി​ൽ യോ​ഗ​വും റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി ഷു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ആ​വി​ലോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ് മേ​ട​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. ക​മ്മി​റ്റി ജ​ന​. സെ​ക്ര​ട്ട​റി മ​ഹ​ദി…

Read More

ബീറ്റ് ദി ഹീറ്റ് 2024 ഇനിഷ്യേറ്റീവ്

ബീ​റ്റ് ദി ​ഹീ​റ്റ് 2024 ഇ​നി​ഷ്യേ​റ്റി​വി​ന്റെ ഭാ​ഗ​മാ​യി ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് ബ​ഹ്‌​റൈ​നി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​പ്പി​ക​ൾ, ബ​ഹ്‌​റൈ​ൻ ബ​സ് ഗോ ​കാ​ർ​ഡു​ക​ൾ, പ​ഴ​ങ്ങ​ൾ, വെ​ള്ള​ക്കു​പ്പി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, മ​സ്ഹ​ർ, ര​മ​ണ​ൻ എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം ; നിവേദനം നൽകി കുഞ്ഞാലി മരയ്ക്കാർ ഗ്ലോബൽ ഫൗ​ണ്ടേ​ഷൻ പ്രതിനിധികൾ

കു​ഞ്ഞാ​ലി മ​ര​ക്കാ​രു​ടെ ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്മാ​ര​ക​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്​ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ പ​യ്യോ​ളി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​കെ. അ​ബ്ദു​റ​ഹി​മാ​നു​മാ​യി കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. പ​യ്യോ​ളി ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച് വി​പു​ല​മാ​യ മ്യൂ​സി​യം സ​ജ്ജീ​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് നി​വേ​ദ​ക സം​ഘം ചെ​യ​ർ​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ് ചെ​യ​ർ​മാ​ന്​ നി​വേ​ദ​നം കൈ​മാ​റി….

Read More

സമ്മർ ക്യാമ്പ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ വി​ങ്ങി​ന്റെ കീ​ഴി​ൽ ന​ട​ത്തു​ന്ന സ​മ്മ​ർ ക്യാ​മ്പ് ‘ഇ​ൻ​സൈ​റ്റ്’ ജൂ​ലൈ 5 മു​ത​ൽ 14 വ​രെ ന​ട​ക്കും.വൈ​കീ​ട്ട് 5.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് രാ​ത്രി 9.30 വ​രെ നീ​ളും. പ്ര​ഗ​ല്ഭ​രാ​യ അ​ധ്യാ​പ​ക​രാ​ണ് 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​മ്പി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക. അ​ഡ്മി​ഷ​ന് ഫോ​ൺ: 02 642 4488, 0508077217.

Read More

എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

സേ​ഫ് വേ ​സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് 2023-24 വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. സ്വാ​ദ് റെസ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സേ​ഫ്​​വേ സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കാ​സ​ർ​കോ​ട് ഉ​ദ്​​ഘ​ട​നം ചെ​യ്തു. എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജൈ​സ​ൽ ന​ന്മ​ണ്ട, മു​ഹ​മ്മ​ദ​ലി എ​ഗ​രൂ​ർ, അ​ഷ​റ​ഫ് രാ​മ​നാ​ട്ടു​ക​ര, സ​ലിം കൂ​ട​ത്താ​യി, സ​ക്കീ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Read More

മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതിയായി

മലയാള സാഹിത്യവേദി വാർഷികയോഗം ദുബൈയിൽ ചേർന്നു. 2024-2025 കാലയളവിലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുന്നയൂർക്കുളം സൈനുദ്ദീനാണ് പ്രസിഡന്റ്, അനിൽകുമാർ സി.പി, അബ്ദുൽകലാം ആലങ്കോട് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്, ജനറൽ സെക്രട്ടറിയായി മുസ്തഫ പെരുമ്പറമ്പത്തിനെ തെരഞ്ഞെടുത്തു , അനസ് മാള, ഷിജു എസ് വിസ്മയ എന്നിവരാണ് ജോയന്റ് സെക്രട്ടറിമാർ, സെൻസെയ് റഷീദ് വന്നേരി ട്രഷററാണ്, ബഷീർ മുളിവയൽ, അക്ബർ അണ്ടത്തോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഈപ്പൻ തോമസ്, ജെനി പോൾ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ.

Read More