പ്രേം നസീർ ജന്മദിന ആഘോഷം സംഘടിപ്പിച്ചു

പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്രേം ​ന​സീ​റി​ന്റെ 98ആം ജ​ന്മ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​നാ​യ സി​ദ്ദി​ഖ് ഹ​സ്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേം​ന​സീ​ർ സു​ഹൃ​ത്‌ സ​മി​തി പ്ര​സി​ഡ​ന്റ് ഷ​ഹീ​ർ അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ്‌ അ​ഞ്ചാ​ലും​മൂ​ട്, ബാ​ബു എ​രു​മേ​ലി, സ​ന്ദീ​പ്, ആ​തി​ര ഗി​രീ​ഷ്, സ​ജ്ന മു​ര​ളി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Read More

ഐ.എഫ്.എ ഓണപ്പൂരം സീസൺ 2 ഒക്ടോബറിൽ

അ​ബൂ​ദ​ബി​യി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ല കാ​യി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​എ​ഫ്.​എ​യു​ടെ (ഐ​ഡി​യ​ൽ ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ബൂ​ദ​ബി) മെ​ഗാ​ഷോ ഓ​ണ​പ്പൂ​രം സീ​സ​ൺ 2 ഒ​ക്ടോ​ബ​ർ 13 ഞാ​യ​റാ​ഴ്ച അ​ബൂ​ദ​ബി മു​സ​ഫ ഷൈ​നി​ങ് സ്റ്റാ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വ​ടം​വ​ലി, പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, അ​സു​ര ബാ​ൻ​ഡി​ന്‍റെ 28 പേ​ര​ട​ങ്ങി​യ ശി​ങ്കാ​രി ഫ്യൂ​ഷ​ൻ ആ​ൻ​ഡ്​ നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്രോ​ഗ്രാ​മി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ലോ​ഞ്ചി​ങ്​ അ​ബൂ​ദ​ബി ബി.​ബി.​സി…

Read More

എയർലൈനുകളുടെ ചൂഷണങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം ; ഐ.സി.എഫ് ജനകീയ സദസ്

എ​യ​ർ​ലൈ​നു​ക​ളു​ടെ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വാ​സി സ​മൂ​ഹം ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പൊ​തു സ​മൂ​ഹ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ.​സി.​എ​ഫ് ജ​ന​കീ​യ സ​ദ​സ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യാ രാ​ജ്യ​ത്തി​ന്റെ, വി​ശി​ഷ്യാ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ നി​സ്സീ​മ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി പൊ​തു​സ​മൂ​ഹം ശ​ബ്ദ​മു​യ​ർ​ത്ത​ണ​മെ​ന്നും അ​വ​രോ​ട് ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്നും ജ​ന​കീ​യ സ​ദ​സ്സി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ ഘ​ട​ക​ത്തി​ന് കീ​ഴി​ൽ ഷി​ഫാ അ​ൽ ബ​റ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ സ​ദ​സ്സി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ…

Read More

ജോർജ് മാത്യൂ സ്ട്രീറ്റ്; അബുദാബിയിൽ മലയാളിയുടെ പേരിൽ റോഡ്

മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പ്രിയങ്കരനായ മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം. 1967ൽ 26 ആം വയസ്സിൽ യുഎഇയിലെത്തിയ ജോർജ്ജ് മാത്യു തിരുവനന്തപുരം മെഡിക്കൽ…

Read More

ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു

ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലെ മലയാള സമൂഹം ജൂലൈ 7 ഞായറാഴ്ച ഭാരതത്തിന്റെ അസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. തിരുനാൾ തിരുകർമ്മങ്ങൾക്ക് ജഗൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാദർ ശവരി മുത്തുവിന്റെയും മറ്റു വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ബിഷപ്പിന് ഉജ്ജ്വലമായ സ്വീകരണം നൽകി. തുടർന്ന് പ്രദക്ഷിണവും തിരുനാൾ ബലിയും ലതിഞ്ഞും കുർബാനയുടെ വാഴ്‌വും നടന്നു. മലയാള സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാദർ ജോസഫ്…

Read More

കെയർ ദോഹ ; ബയോഡേറ്റ ശിൽപശാല നാളെ

യൂ​ത്ത് ഫോ​റം ക​രി​യ​ർ അ​സി​സ്റ്റ​ന്റ് വി​ഭാ​ഗ​മാ​യ കെ​യ​ർ ദോ​ഹ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും മി​ക​ച്ച ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കാ​നു​ള്ള ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ഓ​ൾ​ഡ് എ​യ​ർ പോ​ർ​ട്ട് റോ​ഡി​ലു​ള്ള യൂ​ത്ത് ഫോ​റം ഹാ​ളി​ലാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്ത ക​രി​യ​ർ ഗൈ​ഡ് കെ. ​സ​ക്കീ​ർ ഹു​സൈ​ൻ നേ​തൃ​ത്വം ന​ൽ​കും. ബ​യോ​ഡേ​റ്റ ത​യാ​റാ​ക്കാ​നും തൊ​ഴി​ല്‍ അ​ന്വേ​ഷ​ണം എ​ളു​പ്പ​മാ​ക്കാ​നും നി​ർ​മി​ത​ബു​ദ്ധി സാ​ധ്യ​ത​ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജോ​ലി സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ലി​​ങ്ക്ഡി​ൻ പ്ര​ഫൈ​ലി​ൽ എ​ന്തൊ​ക്കെ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും വി​ശ​ദീ​ക​രി​ക്കും. ക​രി​യ​റി​ൽ…

Read More

അബ്ദുൽ റഹീമിന്റെ മോചനം ഉത്തരവ് ഏത് സമയവും പ്രതീക്ഷിക്കാം ; അഭിഭാഷകൻ

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​​ന്റെ ജ​യി​ൽ മോ​ച​നം ഏ​ത് സ​മ​യ​വും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഒ​സാ​മ അ​ൽ അ​മ്പ​ർ പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്തു​ള്ള കോ​ട​തി ഉ​ത്ത​ര​വ് റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​ലും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ലും ഇ​തി​ന​കം എ​ത്തി. ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് ത​ന്നെ വി​ളി​ക്കു​ക​യും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​നി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ റ​ഹീ​മി​ന്റെ കേ​സി​​ന്റെ തു​ട​ക്കം മു​ത​ലു​ള്ള ഫ​യ​ലു​ക​ളും നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ൽ ഇ​ല്ലാ​ത്ത മ​റ്റ് കേ​സു​ക​ൾ റ​ഹീ​മി​ന്റെ…

Read More

വിമാന സമയക്രമം പാലിക്കാത്ത എയർഇന്ത്യയുടെ നിരുത്തരവാദിത്തം അവസാനിപ്പിക്കണം ; നവയുഗം സാംസ്കാരിക വേദി

വി​മാ​ന​ങ്ങ​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും പ​ല​പ്പോ​ഴും സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യും എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ്ര​വാ​സി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​പ്പോ​ലെ പെ​രു​മാ​റി, ഉ​പ​യോ​ക്താ​ക്ക​ളോ​ടു​ള്ള ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​യ​ർ ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സൈ​ഹാ​ത്ത് യൂ​നി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ല്ല സി​ഹാ​ത്ത് ന​വ​യു​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യേ​ഷ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജാ​വേ​ദ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു….

Read More

വിദ്യാർത്ഥികളെ ആദരിച്ച് റാസൽഖൈമ കേരള കൗ​ണ്‍സി​ല്‍ ചർച്ച്

പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​ര്‍ക്ക് ആ​ദ​ര​മൊ​രു​ക്കി കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് റാ​ക് സോ​ണ്‍ (റാ​ക് കെ.​സി.​സി). അ​ല്‍ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ഷി​ബു, ഡെ​ജി പൗ​ലോ​സ്, സു​നി​ല്‍ ചാ​ക്കോ, സ​ജി വ​ര്‍ഗീ​സ്, ജെ​റി ജോ​ണ്‍, മെ​റി​ല്‍ മ​റി​യ എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​പ​ഹാ​ര​വും സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​നി​ച്ചു. എ​ബി…

Read More

യുഎഇ ക്രിക്കറ്റ് ടീമിലെ മലയാളി സഹോദരിമാർ

ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിക്ക് പിന്നാലെ കേരളത്തിന് അഭിമാനമായി ക്രിക്കറ്റ് ലോകത്തേക്ക് മൂന്ന് മലയാളി പെൺകൊടികൾകൂടി. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽനിന്നുള്ള സഹോദരിമാരായ റിതിക, റിനിത, റിഷിത എന്നിവരാണ് യു.എ.ഇ ദേശീയ ടീമിൽ മിന്നും താരങ്ങളായി മാറുന്നത്. ഈ മാസം 19ന് ശ്രീലങ്കയിൽ നടക്കുന്ന ട്വന്‍റി20 ഏഷ്യൻ കപ്പ് വനിത ചാമ്പ്യൻഷിപ്പിനുള്ള യു.എ.ഇ ദേശീയ ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ കൂടപ്പിറപ്പുകൾ.ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനത്തിലാണിവർ. മുൻ കേരള ജൂനിയർ താരവും വയനാട് ജില്ല മുൻ ക്രിക്കറ്റ് ടീം…

Read More