സൗദി അറേബ്യയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ ദരിയ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശി വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസിന്റെ (27) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തി. വെള്ളിയാഴ്ച്ച രാത്രി 11:50 ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫാസ്റ്റ് ഫുഡ് ഡെലിവറി കഴിഞ്ഞ് റോഡ് മുറിച്ച് വാഹനത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെ മറ്റൊരു വാഹനം ഉനൈസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കല്ലൻ ഉസൈൻ…

Read More

ദുബൈയിലെ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര്; ലൈസൻസിലും പേര് മാറ്റും

നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ്…

Read More

‘പെ​രു​ന്നാ​ൾ നി​ലാ​വ് 2024’ സംഘടിപ്പിച്ച് പ്രതിഭാ സാംസ്കാരിക വേദി

പ്ര​തി​ഭ സാം​സ്കാ​രി​ക വേ​ദി ന​ജ്‌​റാ​നി​ൽ ‘പെ​രു​ന്നാ​ൾ നി​ലാ​വ് 2024’ സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ടം​വ​ലി, ഫു​ട്ബാ​ൾ, ഷൂ​ട്ട്‌ ഔ​ട്ട്‌, കാ​രം​സ് മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളും മെ​ഗാ സ്​​റ്റേ​ജ് ഷോ​യും അ​ര​ങ്ങേ​റി. കാ​രം​സ് മ​ത്സ​ര​ങ്ങ​ൾ വി​നോ​ദ് അ​ൽ​ദേ​ഗ, ഷാ​ജ​ഹാ​ൻ ബ​ല​ദ്, കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഷി​ജി​ൻ, ഷി​ജു മ​റ്റു കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു. ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട സ്​​റ്റേ​ജ് ഷോ ​പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി ഷാ​ന​വാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും…

Read More

‘സ്പന്ദനം’ വാർഷികാഘോഷം ; സംഘാടക സമിതി രൂപീകരിച്ചു

കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സ്പ​ന്ദ​നം കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ന്‍റെ ഒ​മ്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച ഷാ​ർ​ജ റൂ​വി ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്പ​ന്ദ​നം സെ​ക്ര​ട്ട​റി ദീ​പ ര​ഞ്ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പ​ന്ദ​നം ചെ​യ​ർ​മാ​ൻ വി​നോ​ദ് കാ​ഞ്ഞ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പ​ന്ദ​ന​ത്തി​ന്‍റെ ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ഒ​മ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്ത യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ദി​ലീ​പ് ദാ​മോ​ദ​ര​ൻ ന​ന്ദി പ​റ​ഞ്ഞു. ന​വ​ധ്വ​നി 2024 എ​ന്ന…

Read More

റിയാദിൽ കുറാ തങ്ങൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ബു​ഖാ​രി ഉ​ള്ളാ​ള്‍ ത​ങ്ങ​ളു​ടെ മ​ക​നും സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ദ​ക്ഷി​ണ ക​ന്ന​ഡ സം​യു​ക്ത ജ​മാ​അ​ത്ത് ഖാ​ദി​യും അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കു​റാ ത​ങ്ങ​ൾ എ​ന്ന ഫ​സ​ല്‍ കോ​യ​മ്മ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നും (ഐ.​സി.​എ​ഫ്) ക​ർ​ണാ​ട​ക ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നും (കെ.​സി.​ഫ്) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ മ​ത വൈ​ജ്ഞാ​നി​ക ആ​ത്മീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കു​റാ ത​ങ്ങ​ളെന്ന്​ മു​സ്​​ത​ഫ സ​അ​ദി…

Read More

​വിഴിഞ്ഞം തുറമുഖം ; ‘അവകാശവാദ പ്രതിവാദ’ങ്ങളുമായി പ്രവാസികളും

വിഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ പി​തൃ​ത്വ​ത്തെ ചൊ​ല്ലി മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ത്തി​ല്‍ ഗ​ള്‍ഫ് പ്ര​വാ​സി​ക​ളും സ​ജീ​വം. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ നാ​ള്‍വ​ഴി​ക​ളി​ലെ ഓ​രോ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് തു​റ​മു​ഖം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഇ​ട​ത് പ്രൊ​ഫൈ​ലു​ക​ളു​ടെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ല്‍, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ ആ​ത്യ​ന്തി​ക​മാ​യി ശ്ര​മി​ച്ച​തെ​ന്ന വാ​ദ​മാ​ണ് യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​യ​ര്‍ത്തു​ന്ന​ത്. നാ​ട്ടി​ല്‍ ച​ര്‍ച്ച​യാ​കു​ന്ന സ​ര്‍വ വി​ഷ​യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​വും നി​ല​പാ​ടു​ക​ളും പ​ങ്കു​വെ​ക്കു​ന്ന​വ​രി​ല്‍ എ​ന്നും മു​ന്നി​ലാ​ണ് ഗ​ള്‍ഫ് പ്ര​വാ​സി​ക​ള്‍. വി​ഷ​യാ​ധി​ഷ്ഠി​ത ച​ര്‍ച്ച​ക​ള്‍…

Read More

നഴ്സസ് ഡേ ഔട്ട് സംഘടിപ്പിക്കുന്നു

യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘എ​മി​റേ​റ്റ്സ് മ​ല​യാ​ളി ന​ഴ്സ​സ് ഫാ​മി​ലി’ ന​ഴ്സ​സ് ഡേ ​ഔ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ഫാ​മി​ലി മീ​റ്റി​ൽ യു.​എ.​ഇ​യി​ലെ മു​തി​ർ​ന്ന ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കു​ന്നു​ണ്ട്. ജൂ​ലൈ 27ന് ​ദു​ബൈ അ​ൽ​നാ​സ​ർ ലീ​ഷ​ർ ലാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ +971 55 482 9300 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Read More

നടൻ ആസിഫ് അലിയെ അപമാനിച്ചത് പ്രതിഷേധാർഹം ; കല കുവൈത്ത്

പ്ര​ശ​സ്ത ന​ട​ൻ ആ​സി​ഫ് അ​ലി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​മേ​ശ്‌ നാ​രാ​യ​ണ​ന്റെ ന​ട​പ​ടി സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ല കു​വൈ​ത്ത്. ആ​സി​ഫ് അ​ലി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഈ ​സ​മീ​പ​നം ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ര​മേ​ശ് നാ​രാ​യ​ണ​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യും ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​മേ​ശ്‌ നാ​രാ​യ​ണ​ന് പു​ര​സ്കാ​രം കൈ​മാ​റാ​ൻ വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്നും പു​ര​സ്‌​കാ​രം പി​ടി​ച്ചു​വാ​ങ്ങി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ​നെ വേ​ദി​യി​ലേ​ക്ക്…

Read More

വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയും ടിക്കറ്റ് വില വർധനവും അവസാനിപ്പിക്കണം ; ഐസിഎഫ്

വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും പ്ര​വാ​സി​ക​ളു​ടെ നി​ല​ക്കാ​ത്ത യാ​ത്രാ​ദു​രി​ത​വും ഉ​യ​ര്‍ത്തി​ക്കാ​ട്ടി ‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ള്‍’ എ​ന്ന പേ​രി​ല്‍ ഐ.​സി.​എ​ഫ് ഖ​മീ​സ് മു​ശൈ​ത്ത് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​കീ​യ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു.ഐ.​സി.​എ​ഫ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ ചെ​മ്മാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ ക്ഷേ​മ​കാ​ര്യ പ്ര​സി​ഡ​ൻ​റ്​ മ​ഹ​മൂ​ദ് സ​ഖാ​ഫി മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്ര ദൈ​ര്‍ഘ്യ​വും സ​മ​യ​വും അ​ധി​ക​മു​ള്ള യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഈ​ടാ​ക്കു​ന്ന അ​തേ ടി​ക്ക​റ്റ് ചാ​ർ​ജോ അ​തി​നേ​ക്കാ​ള്‍ കൂ​ടി​യ ചാ​ർ​ജോ ആ​ണ് പ​കു​തി ദൂ​ര​മു​ള്ള ഗ​ള്‍ഫ്…

Read More

സാഹിത്യ സായാഹ്നം സംഘടിപ്പിച്ച് ചിന്മയം ലിറ്ററേച്ചർ ക്ലബ്ബും സമസ്യ യുഎഇയും

ചി​ന്മ​യം ലി​റ്റ​റേ​ച്ച​ർ ക്ല​ബും സ​മ​സ്യ യു.​എ.​ഇ ടീ​മും സം​യു​ക്ത​മാ​യി അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ദു​ബൈ ഹാ​ളി​ൽ സാ​ഹി​ത്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. ചി​ന്മ​യ മി​ഷ​ൻ കോ​ള​ജ് ലി​റ്റ​റേ​ച്ച​ർ ക്ല​ബ് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ പ​ങ്ങാ​ര​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ചി​ന്മ​യ കോ​ള​ജ് അ​ലും​നി സെ​ക്ര​ട്ട​റി ര​മേ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ സു​രേ​ന്ദ്ര​ന്‍റെ ‘ആ​ട​ണം പോ​ൽ പാ​ട​ണം പോ​ൽ’ എ​ന്ന പു​സ്ത​ക ച​ർ​ച്ച​യി​ൽ ഇ.​കെ. ദി​നേ​ശ​ൻ, അ​ജി​ത്ത് വ​ള്ളോ​ലി, സ​ന​ൽ തി​മോ​ത്തി, ശ​ര​ത്ത് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ബി​ജു ജോ​സ​ഫ് കു​ന്നും​പു​റ​ത്തി​ന്റെ…

Read More