പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം

കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​​ച്ചെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ര​ള എം.​പി​മാ​ർ​ക്ക് പ്ര​വാ​സ​ലോ​ക​ത്തി​ന്റെ കൈ​യ​ടി.പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്ക് ചൂ​ഷ​ണം തു​റ​ന്നു​കാ​ട്ടി. ‘പ്ര​വാ​സി​ക​ൾ നാ​ടുക​ട​ത്ത​പ്പെ​ട്ട​വ​ര​ല്ല​ന്നും കോ​ടി​ക്ക​ണ​ക്കി​ന് വി​ദേ​ശ​പ​ണം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ഇ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഷാ​ഫി പറമ്പിൽ ഉ​ണ​ർ​ത്തി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന കാ​ര​ണം പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​നാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ മ​റു​പ​ടി.വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ ക്ര​മാ​തീ​ത​മാ​യ…

Read More

അപരിചതന് എമിറേറ്റ്സ് ഐഡി കൈമാറി ; മയക്കുമരുന്ന് മാഫിയയുടെ ചതിയിൽപെട്ട് മലയാളി, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കഴിഞ്ഞ ദിവസമാണ് അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ്‌ സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബൈ പൊലീസില്‍ നിന്നും ഫോൺ കാൾ വരുന്നത്. ഉടൻ ഓഫിസിൽ എത്താനായിരുന്നു നിർദേശം. മാളിൽ തിരക്കുള്ള സമയമായിരുന്നു. ഒപ്പം ഭാര്യയും കുട്ടികളും വേനലവധിക്ക് നാട്ടിലേക്ക് തിരിക്കുന്നതിന്‍റെ തിരക്കും കൂടി ആയതിനാൽ വൈകീട്ട് എത്തിയാല്‍ മതിയോ എന്ന് അന്വേഷിച്ചപ്പോള്‍ നിരസിക്കപ്പെടുകയായിരുന്നു. അതോടെ ഉടൻ തിരികെയെത്താമെന്ന കണക്കുകൂട്ടലിൽ ദുബൈയിലേക്ക്​ തിരിച്ചു. എന്നാൽ, അവിടെയെത്തിയപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരമറിയുന്നത്​. 2023 ഒക്ടോബര്‍…

Read More

‘മൂ​ന്നാ​മി​ടം ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും’ സം​വാ​ദ സ​ദ​സ്സ്

അ​ക്ഷ​ര​ക്കൂ​ട്ടം സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ‘മൂ​ന്നാ​മി​ടം ജീ​വി​ത​വും സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ളും’ സം​വാ​ദ സ​ദ​സ്സ്​ ശ്ര​ദ്ധേ​യ​മാ​യി. അ​ജ്മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് കെ.​ജെ. ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന്​ ഇ​സ്മ​യി​ൽ മേ​ല​ടി, റോ​യ് നെ​ല്ലി​ക്കോ​ട്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​സി. സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ​ത്തി​ന്റെ മൂ​ന്നാം ത​ല​മു​റ​യാ​ണ് ജ​നി​ച്ച ദേ​ശ​ത്തും ജീ​വി​ക്കു​ന്ന ദേ​ശ​ത്തും വേ​രു​ക​ളി​ല്ലാ​തെ സ്വ​ത്വ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​തെ​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് എ​ഴു​ത്തു​കാ​ര​ൻ ഇ.​കെ.ദി​നേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ​ക​ൾ​ക്ക് ജ​നി​ച്ച നാ​ടി​നേ​ക്കാ​ൾ സു​ര​ക്ഷി​ത​ത്വ​ബോ​ധം…

Read More

കുടുംബ സംഗമം സംഘടിപ്പിച്ച് സലാല പ്രവാസി കൂട്ടായ്മ

സ​ലാ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ കു​ടും​ബ സം​ഗ​മം ഒ​മാ​നി വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രി​പാ​ടി സീ​തി​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.15 പേ​ർ പ​ങ്കെ​ടു​ത്ത ഇ​ഡ്ഡ​ലി തീ​റ്റ മ​ത്സ​ര​ത്തി​ൽ നൗ​ഷാ​ദ് അ​ബ്ബാ​സ്, നൗ​ഷാ​ദ്, മു​ബാ​രി​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. 15 മി​നി​റ്റു​കൊ​ണ്ട് 28 ഇ​ഡ്ഡ​ലി ക​ഴി​ച്ചാ​ണ് നൗ​ഷാ​ദ് അ​ബ്ബാ​സ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ല​ക്കി ഡ്രോ ​മ​ത്സ​ര​വും ന​ട​ന്നി​രു​ന്നു. ഫാ​റൂ​ഖ് സ്വാ​ഗ​ത​വും ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു. വോ​യ്സ് ഓ​ഫ് സ​ലാ​ല അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും…

Read More

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും ;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന് 5 പി.എം ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ് രണ്ട് മുതൽ അഞ്ചു വരെയുള്ള ദിനങ്ങളിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും,…

Read More

ഏകദിന പഠനയാത്ര സംഘടിപ്പിച്ചു

സ​മ​സ്ത ബ​ഹ്റൈ​ൻ അ​ത്ത​ദ്കീ​ർ ദ്വൈ​മാ​സ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത മ​നാ​മ ഏ​രി​യ ‘പ​വി​ഴ ദ്വീ​പി​ലെ ച​രി​ത്ര​ഭൂ​മി​യി​ലൂ​ടെ’ ശീ​ർ​ഷ​ക​ത്തി​ൽ ഏ​ക​ദി​ന പ​ഠ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ലെ ച​രി​ത്ര ശേ​ഷി​പ്പു​ക​ളി​ൽ ഇ​സ്‌​ലാ​മി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്രാ​തി​നി​ധ്യ​ത്തെ അ​റി​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച യാ​ത്ര​ക്ക് എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ എ​ണ്ണ കി​ണ​ർ, ട്രീ ​ഓ​ഫ് ലൈ​ഫ്, ബ​ഹ്റൈ​ൻ കോ​ട്ട,…

Read More

ഉമ്മൻചാണ്ടി ജനകീയത മുഖമുദ്രയാക്കിയ അതുല്യനായ രാഷ്ട്രീയ നേതാവ് ; ജിദ്ദ ഒ ഐ സി സി

ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സ​മ​ർ​പ്പി​ത ജീ​വി​തം ന​യി​ക്കു​ക​യും ജ​ന​കീ​യ​ത മു​ഖ​മു​ദ്ര​യാ​ക്കു​ക​യും ചെ​യ്ത അ​തു​ല്യ​നാ​യ ഭ​ര​ണാ​ധി​കാ​രി​യും രാ​ഷ്​​ട്രീ​യ നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ്യന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം കാ​ലം പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു ജ്വ​ലി​ച്ചു​നി​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ന​ന്മ​യു​ടെ​യും ക​രു​ത​ലി​​ന്‍റെ​യും കാ​രു​ണ്യ​ത്തി​​ന്‍റെ​യും ആ​ൾ​രൂ​പ​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നെ​ന്നും 11 ല​ക്ഷം ആ​ളു​ക​ൾ​ക്ക് 242 കോ​ടി​യു​ടെ വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞ​ത് ജ​ന​മ​ന​സ്സി​ൽ മാ​യാ​തെ…

Read More

ബഷീർ ഓർമദിനം ആചരിച്ച് കലാലയം സാംസ്കാരിക വേദി

ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി മ​ക്ക ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ ഓ​ർ​മ ദി​നം ആ​ച​രി​ച്ചു. അ​സീ​സി​യ പാ​നൂ​ർ റ​െസ്​​റ്റാ​റ​ൻ​റ്​ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മാ​ങ്കോ​സ്​​റ്റീ​ൻ സം​ഗ​മം യ​ഹ്‌​യ ആ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ മ​ക്ക സോ​ൺ ചെ​യ​ർ​മാ​ൻ ക​ബീ​ർ ചൊ​വ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​സ്ത​ഫ മ​ല​യി​ൽ (കെ.​എം.​സി.​സി), ഷ​മീം ന​രി​ക്കു​നി (ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സാ​മൂ​ഹി​ക ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അം​ഗം), നൗ​ഷാ​ദ് (ഒ.​ഐ.​സി.​സി), ശി​ഹാ​ബ് കു​റു​ക​ത്താ​ണി (ഐ.​സി.​എ​ഫ്), എം.​കെ ഷൗ​ക്ക​ത്ത​ലി…

Read More

വിമാന യാത്ര നിരക്കുവര്‍ധന; കെഎംസിസി ഡയസ്‌പോറ സമ്മിറ്റ് ആഗസ്റ്റ് 8 ന് ഡല്‍ഹിയില്‍

സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡല്‍ങി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധിളും പങ്കെടുക്കും.കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അബുദാബി കെഎംസിസി, ഡല്‍ഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ്…

Read More

ദമ്മാം – ജുബൈൽ ഹൈവേയിൽ കാർ അപകടം ; തൃശൂർ സ്വദേശി മരിച്ചു

ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനെ പ്രാഥമിക…

Read More