വയനാടിന് കൈത്താങ്ങുമായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ‍ഡയറക്ടര്‍ ആന്‍ഡ് സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്. 

Read More

കേരള മാപ്പിളകലാ അക്കാദമി ദമ്മാം മേഖലയ്ക്ക് പുതിയ നേതൃത്വം

കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ദ​മ്മാം മേ​ഖ​ല​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ​ജി. ഹാ​ഷിം മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​ബീ​ർ ​കൊ​ണ്ടോ​ട്ടി (പ്ര​സി.), ഷ​മീ​ർ അ​രീ​ക്കോ​ട് (ജ​ന. സെ​ക്ര.), ഒ.​പി.​ഹ​ബീ​ബ് (ട്ര​ഷ.), ബൈ​ജു കു​ട്ട​നാ​ട് (ഓ​ർ​ഗ. സെ​ക്ര.), ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മാ​ലി​ക്​ മ​ഖ്ബൂ​ൽ അ​ലു​ങ്ങ​ൽ (ര​ക്ഷ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഷ​ബീ​ർ തേ​ഞ്ഞി​പ്പ​ലം, ഡോ. ​ഇ​സ്മാ​ഈ​ൽ രാ​യ​രോ​ത്ത്, മു​സ്ത​ഫ കു​റ്റ്യേ​രി, റ​ഊ​ഫ് ചാ​വ​ക്കാ​ട്, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം…

Read More

കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റിവ് ജി​ദ്ദ ചാ​പ്റ്റ​ർ (കെ.​പി.​ജെ.​സി) ജ​ന​റ​ൽ ബോ​ഡി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യോ​ഗം പാ​ലി​യേ​റ്റിവ് ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ഇ​സ്​​മാ​ഈ​ൽ ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.ക​രു​വാ​ര​കു​ണ്ട് പാ​ലി​യേ​റ്റിവ് ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ സി​റാ​ജ് മു​സ്​​ലി​യാ​ര​ക​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് മു​ഹ​മ്മ​ദ​ലി ന​മ്പ്യ​ൻ, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ ഷം​സു​ദ്ദീ​ൻ ഇ​ല്ലി​ക്കു​ത്ത് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. യൂ​സു​ഫ് കു​രി​ക്ക​ൾ, എം.​പി.​എ. ല​ത്തീ​ഫ്, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​ക​മ​നഃ​സാ​ക്ഷി​യെ ഒ​ന്ന​ട​ങ്കം ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ യോ​ഗം ന​ടു​ക്ക​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തു​ക​യും ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​ർ​ക്കാ​യി…

Read More

വ​യ​നാ​ട്ടി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും

വ​യ​നാ​ട്​ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന്​ പ്ര​വാ​സി വ്യ​വ​സാ​യി​യും ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശോ​ഭ ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​മാ​നു​മാ​യ പി.​എ​ൻ.​സി. മേ​നോ​ൻ പ്ര​ഖ്യാ​പി​ച്ചു. ‘ഈ ​ദു​ര​ന്ത വേ​ള​യി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. 50 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ലൂ​ടെ ദു​ര​ന്ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സം മാ​ത്ര​മ​ല്ല, ദീ​ർ​ഘ​കാ​ല പി​ന്തു​ണ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്​. ഖ​ലീ​ജ്​ ടൈം​സി​ന്​​​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പി.​എ​ൻ.​സി. മേ​നോ​ൻ പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ഷ്​​പ​ക്ഷ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തു​വ​ഴി ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം…

Read More

യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്

യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ടി അബ്ദുറബ്ബിന് ഡോക്ടറേറ്റ്. യുഎഇയിലെ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളെയും പ്രവാസി സ്വരങ്ങളെയും കുറിച്ചുള്ള സമഗ്ര പഠനത്തിനാണ് അബ്ദുറബ്ബിന് ബനസ്ഥലി യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ് വിഭാഗത്തിനു കീഴിലുള്ള ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. പ്രഫസർ ഉമങ് ഗുപ്‌തയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ​ഗവേഷണം. കഴിഞ്ഞ 35 വർഷമായി യുഎഇയിലെ മാധ്യമ രംഗത്ത് സജീവമാണ് കെ.ടി അബ്ദുറബ്ബ്. ഗൾഫിലെ ആദ്യ മലയാളം റേഡിയോയ്ക്ക് തുടക്കമിട്ട അദ്ദേഹം ഖലീജ്…

Read More

‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു

വി​മാ​ന ടി​ക്ക​റ്റി​ലെ അ​മി​ത നി​ര​ക്കി​ന് പ​രി​ഹാ​രം തേ​ടി അ​ബൂ​ദ​ബി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ചേ​ര്‍ന്ന് ഡ​ല്‍ഹി​യി​ല്‍ ആ​ഗ​സ്റ്റ് എ​ട്ടി​ന്​ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍ഹി’ മാ​റ്റി​വെ​ച്ചു. വ​യ​നാ​ട്ടി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്ക് സം​ഘ​ട​ന​ക​ള്‍ പ്രാ​മു​ഖ്യം ന​ല്‍കും. അ​തേ​സ​മ​യം വി​മാ​ന ടി​ക്ക​റ്റ് വി​ഷ​യ​ത്തി​ലെ പ​രി​ഹാ​ര ശ്ര​മ​ങ്ങ​ള്‍ തു​ട​രും. ‘ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ന്‍റെ’ പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Read More

സംഗീതജ്ഞൻ മുഹമ്മദ് റാഫിയുടെ ചരമവാർഷികം ആഘോഷിച്ചു

കാലാതീതമായ ഗാനങ്ങൾ സംഗീത പ്രേമികളുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന മഹാരഥൻ മുഹമ്മദ് റാഫിയുടെ 44-ആം ചരമവാർഷികം ജൂലൈ 27 ന് ഷാർജയിലെ നെസ്റ്റോ മിയ മാളിൽ ആഘോഷിച്ചു. യുഎഇയിലെ പ്രശസ്ത റാഫി ഗായകൻ ഷഫീഖ് തൂശി നയിച്ച ഗാനമേളയിൽ റഹീം പിഎംകെ, ഡോ സ്വരലയ എന്നിവരോടൊപ്പം ഡോ ഒസ്മാൻ, റഹ്മത്ത്, സാഹിയ അബ്ദുൾ അസീസ്, ബീനാ കലാഭവൻ തുടങ്ങിയവർ അണിനിരന്ന സംഗീതാർച്ചന ശ്രദ്ധേയമായി. വി കെ അബ്ദുൾ അസീസ്, മോഹൻ കാവാലം, ഷാജി മണക്കാട് തുടങ്ങി നിരവധി പേർ…

Read More

വയനാട് ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായമായി ഇൻകാസ് യു എ ഇ

പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു.യുഎഇയിലുള്ള വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോട് കൂടി 10 വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് യോഗം തീരുമാനിച്ചത്. കെ പി സി സി യുമായി സഹകരിച്ച്. കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും എത്തിച്ച് കൊടുക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുനിൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. മുഹമ്മദ് ജാബിർ ,…

Read More

കേരളത്തിന് അടിയന്തിര സഹായം ആയി 10 ലക്ഷം രൂപ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും: ഓർമ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി ഓർമ 10 ലക്ഷം രൂപ നൽകും . നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണം എന്നും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം എന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു . ഈ ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തിര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണം . ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണം . കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനവും അതിന്റെ ഏകോപനവും അഭിനന്ദാർഹം ആണ് . സ്വജീവൻ…

Read More

യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളി കാസിം പിള്ള അന്തരിച്ചു

യു.എ.ഇ പൗരത്വം ലഭിച്ച അപൂർവം മലയാളികളിൽ ഒരാളായ തിരുവനന്തപുരം ചിറയിൻകീഴ് പെരുങുഴി സ്വദേശി കാസിം പിള്ള(81) അന്തരിച്ചു. ദുബൈ സിലിക്കൺ ഒയാസിസിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച അസർ നമസ്‌കാരാനന്തരം അൽഖൂസ് ഖബർസ്ഥാനിൽ നടക്കും. രാജ്യത്തിന് നൽകിയ സേവനങ്ങൾ മാനിച്ച് 2008 ലാണ് ദുബൈ ഭരണാധികാരി ഇദ്ദേഹത്തിന് യു.എ.ഇ പൗരത്വം നൽകി ആദരിച്ചത്. 56 വർഷം ദുബൈ കസ്റ്റംസിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ്. 1963ൽ ദുബൈയിൽ കപ്പലിറങ്ങിയ കാസിംപിള്ള 14 മാസം ബ്രിട്ടീഷ് ഏജൻസിയിൽ ജോലി ചെയ്തശേഷമാണ് ദുബൈ…

Read More