കേരളത്തിൽനിന്ന് ഇത്തവണ 14,594 പേർ ഹജ്ജിന്

കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 14,594 പേർക്ക് തീർഥാടനത്തിന് അവസരം. സംസ്ഥാനത്ത് 20,636 പേരാണ് ഹജ്ജിനായി അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ ഈ മാസം 25നുമുൻപ് ആദ്യ ഗഡു അടയ്ക്കണം. ഇന്ന് ഡൽഹിയിലാണ് ഹജ്ജ് നറുക്കെടുപ്പ് നടന്നത്. ഗുജറാത്തിൽനിന്നാണ് ഇത്തവണ കൂടുതൽ പേർ തീർഥാടനത്തിനായി അപേക്ഷിച്ചത്. കേരളത്തിൽ പൊതുവിഭാഗത്തിൽ 14,351 പേരാണ് അപേക്ഷിച്ചത്. 65 വയസ് വിഭാഗത്തിൽ 3,462 പേരും മഹ്‌റമല്ലാത്ത വനിതകളുടെ വിഭാഗത്തിൽ 2,823 പേരും അപേക്ഷിച്ചിരുന്നു.

Read More

‘മാ​ധ​വ​ൻ പാ​ടി അ​വാ​ർ​ഡ്’ പി.​എം. ജാ​ബി​റി​ന്​ സ​മ്മാ​നി​ച്ചു

ഷാ​ർ​ജാ മാ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​ധ​വ​ൻ പാ​ടി അ​വാ​ർ​ഡ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നി​ൽ നി​ന്ന് പി.​എം. ജാ​ബി​ർ ഏ​റ്റു​വാ​ങ്ങി. നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​മാ​യി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ നി​സ്തു​ല​മാ​യ സേ​വ​നം ന​ട​ത്തു​ന്ന ജാ​ബി​ർ ത​ല​ശ്ശേ​രി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. നോ​ർ​കാ ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം നി​ല​വി​ൽ എ​ൻ.​ആ​ർ.​ഐ ക​മീ​ഷ​ൻ അം​ഗ​വും ലോ​ക കേ​ര​ള​സ​ഭ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. അ​ജ്മാ​നി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു.

Read More

‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ഡിസംബര്‍ 5ന്

അബുദാബി : രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസികള്‍ ഓരോ രാജ്യത്തിന്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന ഓരോ പ്രവാസിയുടെയും അകത്തളങ്ങളില്‍ ജനിച്ച നാടും ബന്ധുമിത്രാദികളും നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമായ കാഴ്ചയാണെന്നും തങ്ങള്‍ പറഞ്ഞു. ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹിയുടെ പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയില്‍…

Read More

പ്രവാസികളോടുള്ള വിമാനടിക്കറ്റ് കൊള്ള അവസാനിപ്പിക്കണം: എം.വിന്‍സന്റ് എംഎല്‍എ

അബുദാബി: സീസണ്‍ കാലത്ത് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കോവളം എംഎല്‍എ; എം.വിന്‍സന്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണം. മിതമായ നിരക്കില്‍ വിമാനസര്‍വീസ് സാധ്യമല്ലെന്ന വിമാനക്കമ്പനികളുടെ വാദം തെറ്റാണ്. കോവിഡ് കാലത്തും മറ്റും എല്ലാവര്‍ക്കും താങ്ങാന്‍ പറ്റുന്ന നിരക്കില്‍ വിമാനസര്‍വീസുകള്‍ നടത്തിയത് നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അവധിക്കാലത്തും മറ്റും പ്രവാസികള്‍ക്ക് നാട്ടില്‍ പോവാന്‍ കഴിയാത്ത വിധം ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ്. ഈ അനീതി കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍…

Read More

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പരിപാടി പ്രസിഡന്റ് ഡോ നിഷ്താർ ഉദ്ഘാടനം ചെയ്തു. അഹിംസയിൽ അധിഷ്ഠിതമായി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യതിന് വേണ്ടി പോരാടിയ ഏക രാഷ്ട്രീയ നേതാവിന്റെ ഓർമ്മകൾ ഇന്നും നമുക്ക് വെളിച്ചമാണ്. സോഷ്യൽ മീഡിയ വഴി പുതു തലമുറയും ഗാന്ധിയൻ ആദർശങ്ങൾ പങ്കുവെക്കുന്നത് വലിയൊരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ച പരിപാടിയിൽ…

Read More

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തു​ന്നു

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തു​ന്നു. ഒ​ക്​​ടോ​ബ​ർ 20ന് ​ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ഐ.​ഐ.​എ​സ്​ ഓ​ണം 45 ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ൾ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 14. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ 06 5610845 / ക​ൺ​വീ​ന​ർ 055 3840038.

Read More

ര​ണ്ട്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി നി​യ​മി​ച്ച്​ എ​യ​ർ കേ​ര​ള

അ​ടു​ത്ത വ​ർ​ഷം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന എ​യ​ർ കേ​ര​ള വ്യോ​മ​യാ​ന രം​ഗ​ത്തെ ര​ണ്ട്​ പ്ര​ഫ​ഷ​ന​ലു​ക​ളെ കൂ​ടി നി​യ​മി​ച്ചു. ഓ​പ​റേ​ഷ​ൻ​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ത്യ​ൻ പൈ​ല​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ക്യാ​പ്റ്റ​ൻ സി.​എ​സ്. ര​ന്ധാ​വ​യേ​യും സു​ര​ക്ഷ വി​ഭാ​ഗം വൈ​സ്​ പ്ര​സി​ഡ​ന്‍റാ​യി ക്യാ​പ്റ്റ​ൻ അ​ശു​തോ​ഷ് വ​ശി​ഷ്ടി​നെ​യു​മാ​ണ്​ നി​യ​മി​ച്ച​തെ​ന്ന്​ എ​യ​ർ കേ​ര​ള​യു​ടെ ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഹ​രീ​ഷ് കു​ട്ടി​യെ സി.​ഇ.​ഒ ആ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വ്യോ​മ​യാ​ന രം​ഗ​ത്തെ ര​ണ്ട്​ വി​ദ​ഗ്​​ധ​രെ കൂ​ടി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 48…

Read More

ഗാന്ധി ജയന്തി ആഘോഷം: പുഷ്പാർച്ചന നടത്തി

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാലത്ത് പ്രസിഡണ്ട് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, പ്രഭാകരൻ പയ്യന്നൂർ,മുരളീധരൻ ഇടവന,യൂസഫ് സഗീർ,മാത്യു മനപ്പാറ,ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മുൻഭാരവാഹികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

Read More

കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കബീർ ടെലികോണിന്റെ ആദരിച്ചു

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കബീർ ടെലികോണിനെ ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. കമ്മിറ്റി സംഘടിപ്പിച്ച “ഇൻസ്പെയർ 2024” ചടങ്ങിന്റെ ഭാഗമായാണ് ആദരം.അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സേവനമനോഭാവത്തെ അംഗീകരിച്ചാണ് ആദരം നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി സി സൈതലവി പൊന്നാട അണിയിച്ചു. ഷൈൻ മുഹമ്മദ് മൊമെന്റോ സമ്മാനിച്ചു .ഷാർജ കെ എം സി സി കണ്ണൂർ ജില്ല…

Read More

അക്ഷരക്കൂട്ടം സെമിനാർ പെൺപ്രവാസത്തിലെ അതിജീവനനേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി

യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച “പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ” വിവിധ മേഖലകളിലെ സ്ത്രീ അനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. റീന സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിലെ ആദ്യ സെഷനായ ഡോക്ടർ ടോക്കിൽ ഡോക്ടർ ആയിഷ സലാം ആർത്തവവിരാമത്തിന്റെ അതിജീവനവഴികളെപ്പറ്റി സദസ്യരുമായി സംവദിച്ചു. റസീന ഹൈദർ മോഡറേറ്ററായ പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കു…

Read More