
ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ഞായറാഴ്ച
ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം ‘എന്ന പരിപാടിയിൽ പങ്കെടുക്കും. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവൻ റൂൾസ് ഫോർ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. നടിയും എഴുത്തുകാരിയുമായ ഹുമ .’ഫ്രം സ്ക്രീൻ ടു പേജ് – ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന്…