റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണമെന്ന് ഇ.ഡി. ; കണ്ണന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് നൽകി; വ്യാഴ്ചയ്ക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ നിർദേശം ********* ജില്ലാ-അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍, പ്രശ്ന പരിഹാരത്തിനുള്ള ശ്രമവുമായി കെപിസിസി നേതൃത്വം; പണം നഷ്ടപ്പെട്ടവരെ സമീപിച്ചു; രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്നും ഉറപ്പ് ********* ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ആറ്…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

ഇന്ന് മഹാത്മ ഗാന്ധിയുടെ 154 ആം ജന്മദിനം;ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൌപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ********* ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്നത് പാർട്ടി തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ; ആരൊക്കെ സ്ഥാനാർത്ഥിയാകുമെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല; സ്ഥാനാർത്ഥി നിർണയത്തിൽ വിജയ സാധ്യതയ്ക്ക് മുൻതൂക്കമെന്നും കെ.സി വേണുഗോപാൽ ********* ആരോഗ്യവകുപ്പിലെ നിയമനത്തിന് മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പരാതിക്കാരൻ ;…

Read More

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു; ജസ്റ്റിൻ ട്രൂഡോക്കെതിരെ ഇലോൺ മസ്‌ക്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി സ്‌പേസ്എക്‌സ് മേധാവി ഇലോൺ മസ്‌ക്. കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ട്രൂഡോ ചെയ്യുന്നതെന്ന് മസ്‌ക് ആരോപിച്ചു. ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ സർക്കാറിൽ റജിസ്റ്റർ ചെയ്യണമെന്ന കാനഡയുടെ ഉത്തരവാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാൽഡിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സെൻസർഷിപ്പിനാണ് കാനഡ സർക്കാർ തുടക്കം കുറിക്കാൻ പോകുന്നതെന്ന് ഗ്രീൻവാൽഡ് പോസ്റ്റിൽ പറഞ്ഞിരുന്നു. പോഡ്കാസ്റ്റുകൾ നൽകുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ നിയന്ത്രണങ്ങൾക്കായി റജിസ്റ്റർ ചെയ്യണമെന്നാണ്…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാൻ ആക്കരുതെന്ന് പ്രതിപക്ഷ നേതാവ്; സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി; വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ******* ഷാരോൺ വധക്കേസ് നവംബർ മൂന്നിലേക്ക് മാറ്റി കോടതി; പ്രാരംഭ വാദവും 3 ആരംഭിക്കും; കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതിൽ ഉൾപ്പെടെ വാദം കേൾക്കും; ******* ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി; ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും,…

Read More

പാകിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ ചാവേർ ആക്രമണം: 52 മരണം

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നബിദിനത്തോടനുബന്ധിച്ച് ആളുകൾ ഒത്തുകൂടിയ പള്ളിക്ക് സമീപത്തായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരിയും ഉൾപ്പെട്ടിട്ടുണ്ട്.  നബിദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മതസൗഹാർദ റാലിയിക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് നവാസ് ഗഷ്‌കോരി. ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് പാക് താലിബാൻ…

Read More

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു; വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ അടക്കം നാല് പേർക്കും രോഗമുക്തി; നാല് പേരും ഡബിൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി ****** കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം.കെ കണ്ണൻ വീണ്ടും ഇ.ഡി ഓഫീസിൽ; കണ്ണൻ എത്തിയത് ഇ.ഡി നിർദേശ പ്രകാരം; കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു ******* അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം; അടുത്ത 24 മണിക്കൂറിൽ ന്യൂന മർദ്ദം…

Read More

റേഡിയോ കേരളം 1476 എ എം ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമി നാഥന് വിട; അന്ത്യം ചെന്നൈയിലെ വസതിയിൽ ഇന്ന് രാവിലെ 11.20ന് ; നഷ്ടമായത് ഇന്ത്യയെ കാർഷിക സ്വയം പര്യാപതയിലേക്ക് നയിച്ച പ്രതിഭയെ ********* അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ ; നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് അഭിഭാഷകനായ ശ്രീകാന്ത്; നിയമന തട്ടിപ്പിൽ നേരത്തെ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന ആരോപണം ഉയർത്തി ഹരിദാസൻ ******** പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍…

Read More

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം

ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിയതോടെ നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം 8.22 ഇതിന്റെ ലാൻഡിങ്ങ് നടന്നത്. ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ നടത്തുക. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ്…

Read More

ആറ് മാസത്തിനുള്ളിൽ വിസക്ക് അപേക്ഷിച്ചത് 30 ലക്ഷം ഇന്ത്യക്കാർ; കൂടുതലും ഈ രാജ്യങ്ങളിലേക്ക്

2023 ലേക്കെത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം സമീപ കാലത്തെ ഏറ്റവും ഉയർന്ന കണക്കുകളിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ഈ വർഷത്തിലെ ആദ്യ പാദം പൂർത്തിയാവുമ്പോൾ രാജ്യം വിടാനായി വിസ അപേക്ഷ നൽകിയവരുടെ എണ്ണം മുൻ വർഷങ്ങളിൽ ഇതേ കാലയളവിനേക്കാൾ ഇരട്ടിയിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വി.എഫ്.എസ് ഗ്ലോബൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 30 ലക്ഷം വിസ അപേക്ഷകളാണ് ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുള്ളത്. കോവിഡിന് മുമ്പുളള 2019ൽ ആകെ 60…

Read More

ആ സൃഷ്ടികൾക്കു മുന്പിൽ ഗവേഷർ അമ്പരന്നുനിന്നു; സ്‌പെയിനിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾക്ക് 24,000 വർഷം പഴക്കം

സ്പെയിനിൽ കണ്ടെത്തിയ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി. 24,000 വർഷമെങ്കിലും പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിൻറിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്‌പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ആ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്….

Read More