
റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch video
ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു ; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത; ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം ******* ഇസ്രയേൽ ഹമാസ് സംഘർഷത്തിനിടെ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്; പ്രസിഡന്റ് വ്ളോദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും; ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിൽ റഷ്യ; ******* ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കോഴ ആരോപണം ഉന്നയിച്ച പരാതിക്കാരൻ ഹരിദാസന്റെ രഹസ്യ മൊഴി…