
രണ്ട് ഇൻറർനെറ്റ് താരങ്ങൾ തമ്മിൽ കശപിശ; വൈറൽ ഗായിക റാണു മൊണ്ടൽ ചൂലു കൊണ്ടടിച്ച് നർത്തകിയെ പുറത്താക്കി
നീല വസ്ത്രം ധരിച്ച് തീവണ്ടിയിലും പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ റാണു മൊണ്ടൽ എന്ന തെരുവു ഗായികയ്‌ക്കൊപ്പമുള്ള ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’ എന്ന് വിളിക്കുന്ന നർത്തകിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നർത്തകിയെയും അവളുടെ പുരുഷ സുഹൃത്തിനെയും റാണു മൊണ്ടൽ ചൂല് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. നൈറ്റി ധരിച്ച റാണു കസേരയിൽ ഇരിക്കുന്നതും നർത്തകിയോടും കൂടെയുള്ള…