
സെറ്റിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജുപിള്ള. സിനിമയെക്കാളും മിനിസ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടികൂടിയാണ് അവര്‍. ഛായാഗ്രാഹകന്‍ സുജിത് വാസുദേവുമായി വിവാഹ ജീവിതം നയിക്കുകയായിരുന്ന മഞ്ജു ഇപ്പോള്‍ ഡിവോഴ്‌സ് ആയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ മഞ്ജു കാസ്റ്റിംഗ് കൗച്ചിനെകുറിച്ചും താന്‍ പണ്ട് അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടായിരിക്കണം, എനിക്ക് അങ്ങനത്തെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരിക്കല്‍ സെറ്റിലുണ്ടായ മോശം അനുഭവം എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഒരു ടോയ്‌ലറ്റ്…