25 വയസിന് ശേഷമാണ് പൊസസ്സീവ്‌നെസ് മനസിലായത്; കനി കുസൃതി

നടിയും മോഡലുമായ കനി ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തന്റെ റിലേഷന്‍ഷിപ്പുകളെക്കുറിച്ചും കനി എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റിലേഷന്‍ഷിപ്പുകളിലെ പൊസസ്സീവ്‌നെസിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തനിക്ക് പൊസസ്സീവ്‌നെസ് എന്ന അര്‍ത്ഥം തന്നെ മനസിലാവുന്നത് 25 വയസ്സൊക്കെ കഴിഞ്ഞപ്പോഴാണെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരാളോട് ഭയങ്കര പ്രേമം, ഒരു ദിവസം തന്നെ മൂന്നും നാലും കത്ത് കൊടുക്കുക, അങ്ങനെ ഒക്കെ ഉണ്ടായിരുന്നത് 13-ാമത്തെ വയസിലായിരുന്നു. അന്ന് അവന്‍ പ്രീ…

Read More

ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു: പ്രിയങ്ക ചോപ്ര

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസം. പ്രിയങ്ക-ജോനാസ് ദന്പതികൾക്ക് ഒരു കുട്ടിയുണ്ട്. കുടുംബമായെങ്കിലും അഭിനയം ഉപേക്ഷിച്ചിട്ടില്ല പ്രിയങ്ക. ഷൂട്ടിങ്ങിനു പോകുമ്പോഴുള്ള വിശേഷങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തു. ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അർധരാത്രി വരെ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നതിനാൽ മകളെ അമ്മയെ ഏൽപ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാൾട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ…

Read More

അവൻ എൻറെ കണ്ണിൽ സുന്ദരനാണ്, മുൻ ഭാര്യയുമായി നല്ല സൗഹൃദമുണ്ട്; ആളുകൾക്ക് എന്തും പറയാം: വരലക്ഷ്മി

ഭാവിവരൻ നിക്കോളായ് സച്ച്‌ദേവിനെ വിമർശിച്ചെത്തിയവർക്കു മറുപടിയുമായി നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമർശനങ്ങളും എത്തിയിരുന്നു. വരലക്ഷ്മിയും നിക്കോളായിയും 14 വർഷമായി സൗഹൃദത്തിലാണ്. അടുത്തിടെയാണ് ആ ബന്ധം പ്രണയത്തിലേക്കു മാറിയത്. തനിക്കെതിരേ ഉയർന്ന് വിമർശനങ്ങൾക്കെല്ലാം പ്രതികരിക്കുകയാണ് വരലക്ഷ്മി. താരത്തിൻറെ വാക്കുകൾ: എൻറെ അച്ഛൻ പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ…

Read More

ഓൺലൈനായും വോട്ട് ചെയ്യാൻ അവസരമില്ലേ എന്ന പരാമർശം; നടി ജ്യോതികയ്‌ക്കെതിരെ ട്രോൾ

വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നു. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. രാജ്കുമാർ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തിൽ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വലിയ ചർച്ചയായി മാറിയിരിക്കുന്നത്. വോട്ട് ചെയ്ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എല്ലാ വർഷവും…

Read More

കരാർ ലംഘനം നടത്തി; നടൻ കമല ഹാസനെതിരെ പരാതിയുമായി നിർമ്മാതാക്കൾ

നടൻ കമൽ ഹാസൻ കരാർ ലംഘനം നടത്തിയെന്നും ഡേറ്റ് തരാതെ മാറി നടന്നെന്നും ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ സംവിധായകൻ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും. നടൻ കമൽഹാസനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഉത്തമവില്ലൻ എന്ന ചിത്രം പരാജയമായപ്പോൾ കടം തങ്ങളുടെ മാത്രം ബാധ്യതയാക്കി കമൽ ഹസ്സൻ കരാർ ലംഘനം നടത്തി. തിരുപ്പതി ബ്രദേഴ്സ് എന്ന നിർമാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്സ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. 2015 ലാണ് ഉത്തമവില്ലൻ റിലീസ് ചെയ്തത്. കമൽഹാസന്റെ രചനയിൽ…

Read More

നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണ്; കെ.കെ രമയെ ഓർമിപ്പിച്ച് ഹരീഷ് പേരടി

മേയർ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിക്കുന്നവർ കാണാതെ പോയ വ്യക്തിയാണ് കെ.കെ.രമഎന്ന് നടൻ ഹരീഷ് പേരടി. ചെങ്കൊടി മാത്രം പിടിച്ച ഈ സ്ത്രീയെ ആക്രമിച്ചപ്പോൾ ഇല്ലാത്ത മുതല കണ്ണീർ ഏറ്റെടുക്കാൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട് വാട്സ്സപ്പ് ഗ്രൂപ്പിൽ പോലും ഇന്ന് ആളുണ്ടാവില്ല എന്ന് ഹരീഷ് പറയുന്നു, പോസ്റ്റ് പൂർണ്ണ രൂപം പേര് -കെ.കെ.രമ..51 വെട്ട് വെട്ടി തീർത്തിട്ടും കേരള രാഷ്ട്രിയത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇപ്പോഴും കെൽപ്പുള്ള ജന മനസ്സുകളിൽ ജീവിക്കുന്ന സഖാവ് T.P…

Read More

സിനിമയില്‍ നിന്ന് മാറി നിന്നത് മകള്‍ ജനിച്ച സമയത്ത് മാത്രമാണ്: നടി മീന

സിനിമയില്‍ ബാലതാരമായി എത്തിയ മീന ഒരു കാലത്ത് തമിഴിലെയും തെലുങ്കിലും വലിയ ഡിമാന്‍ഡുള്ള നായികയായിരുന്നു. രജിനികാന്തിന്റെ മകളായും വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന്റെ നായികയായും മീന അഭിനയിച്ചു. ഇരുവരുടെയും കോംബോ വലിയ ഹിറ്റായിരുന്നു. 2009ല്‍ ബാംഗ്ലൂര്‍ സ്വദേശിയായ വിദ്യാസാഗറിനെ വിവാഹം കഴിച്ചെങ്കിലും നടി സിനിമയില്‍ നിന്ന് അധികകാലം വിട്ടു നിന്നിട്ടില്ല. എന്നാല്‍ 2022ല്‍ ഭര്‍ത്താവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ മരിച്ചത് നടിക്ക് വലിയ ദുഃഖമാണ് നല്‍കിയത്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ചും അദ്ദേഹമില്ലാത്ത ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മീന. ഒരു അഭിമുഖത്തിലാണ്…

Read More

‘ഗോട്ടി’ലെ അവസരം വേണ്ടെന്നുവച്ച് ശ്രീലീല

തെലുങ്ക് യുവനിര നായികമാരില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളാണ് ശ്രീലീല. അതിനാല്‍ത്തന്നെ അത്തരം അവസരങ്ങളാണ് അവരെ തേടി വരുന്നതും. തെലുങ്കില്‍ റാം പൊതിനേനി, നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ എന്നിവരുടെ നായികാ വേഷങ്ങളാണ് 2023 ല്‍ ശ്രീലീലയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം മഹേഷ് ബാബുവിന്‍റെ വന്‍ ഹൈപ്പ് ഉയര്‍ത്തിവന്ന ചിത്രം ​ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും. ഇന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന തെലുങ്ക് സിനിമയിലെ ശ്രദ്ധേയ താരത്തെ തേടി തമിഴില്‍ നിന്നും ഒരു വന്‍…

Read More

എന്റെ ലൈഫിൽ നികത്താനാകാത്ത സങ്കടമാണ് അച്ഛന്റെ മരണം; പൃഥ്വിരാജ്

മലയാള സിനിമയുടെ അഭിമാനമായ നടനാണ് ഇന്ന് പൃഥ്വിരാജ്. വിമർശിച്ചവർക്ക് തന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ മറുപടി നൽകിയ നടൻ ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ റീച്ചുള്ള താരമാണ്. മാത്രമല്ല ഇന്ന് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ച മലയാള സിനിമയുടെ സംവിധായകാനായും പൃഥ്വിരാജ് അറിയപ്പെടുന്നു. പിന്നിട്ട വഴികളിലെ പ്രയാസങ്ങളെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന താരത്തിന് വിജയങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഒരു സങ്കടം മാത്രം അവശേഷിക്കുന്നുണ്ട്. തന്റേയും ചേട്ടന്റെയും വിജയങ്ങൾ കാണാൻ അച്ഛൻ ഇല്ലാതെയായിപ്പോയി എന്നതാണ് ആ സങ്കടം. ഏത് വേദിയിൽ…

Read More

‘പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു’; റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെ: അപവാദങ്ങളെ കുറിച്ച് ഭാവന

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന.  മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും ഭാവന തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈ കാലയളവിൽ നേരിട്ട പ്രതിസന്ധികളെ എല്ലാം സധൈര്യം നേരിട്ട് മുന്നേറുന്ന ഭാവന തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ.   റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെന്ന് ഭാവന പറയുന്നു. നടൻ അനൂപ് മേനോനുമായി വിവാഹം കഴിഞ്ഞെന്ന് വരെ കേട്ടു. ഞാൻ പലതവണ അബോർഷൻ ആയെന്ന് വരെ പലരും പറഞ്ഞെന്നും ഭാവന പറയുന്നു….

Read More